Olympics 2024 : നീരജ് ചോപ്ര മുതൽ പിവി സിന്ധു വരെ; ഒളിമ്പിക്സിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ
Paris Olympics 2024 India Medal Hopes : വരുന്ന ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ വാനോളമാണ്. കഴിഞ്ഞ ഒളിമ്പിക്സിലെ അവിസ്മരണീയ പ്രകടനം തുടരാനാവുമെന്ന പ്രതീക്ഷയിലാണ് അത്‌ലീറ്റുകൾ. അതിനായി അവർ അവസാന വട്ട തയ്യാറെടുപ്പുകളിലാണ്.

1 / 6

2 / 6

3 / 6

4 / 6

5 / 6

6 / 6