West Asia Conflict: ‘അടുത്ത 48 മണിക്കൂർ നിർണായകം, എവിടെയാണോ അവിടെ തന്നെ തുടരുക’; ഇന്ത്യക്കാർക്ക് നിർദ്ദേശം

India Warns Citizens in Iran: ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി. അടുത്ത 48 മണിക്കൂർ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്ന് നിർദേശം നൽകി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും എല്ലാ വൈദ്യുത, ​​സൈനിക ഇൻസ്റ്റാളേഷനുകളും ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും കൂട്ടിച്ചേർത്തു.

West Asia Conflict: അടുത്ത 48 മണിക്കൂർ നിർണായകം, എവിടെയാണോ അവിടെ തന്നെ തുടരുക; ഇന്ത്യക്കാർക്ക് നിർദ്ദേശം

Iran Conflict

Published: 

07 Apr 2026 | 07:57 PM

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യക്കാർക്ക് നിർദേശവുമായി ഇന്ത്യൻ എംബസി. അടുത്ത 48 മണിക്കൂർ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്ന് നിർദേശം നൽകി. ആളുകൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും എല്ലാ വൈദ്യുത, ​​സൈനിക ഇൻസ്റ്റാളേഷനുകളും ബഹുനില കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളും ഒഴിവാക്കണമെന്നും കൂട്ടിച്ചേർത്തു.

ഒരിക്കലും തിരിച്ചുവരാനാകാത്ത വിധം ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ തുടർന്നാണ് നിർദേം. ഇന്ന് രാത്രിയോടെ ഇറാൻ്റ് നാഗരികത ഇല്ലാതെയാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലൂടെയാണ് ഭീഷണി.

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ