Union Budget 2026: ഖാദി മേഖലയ്ക്ക് കൈതാങ്ങ്, ബജറ്റിൽ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്

Union Budget 2026, Mahatma Gandhi Gram Swaraj Scheme: ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ബജറ്റിൽ നിർണ്ണായക പ്രഖ്യാപനം.

Union Budget 2026: ഖാദി മേഖലയ്ക്ക് കൈതാങ്ങ്, ബജറ്റിൽ മഹാത്മ ഗാന്ധി ഗ്രാമസ്വരാജ്

നിർമല സീതാരാമൻ

Published: 

01 Feb 2026 | 11:43 AM

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി നിർമല സീതാരാമൻ. നിർമലയുടെ ഒമ്പതാമത്തെ ബജറ്റ് അവതരണമാണ്. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും പരമ്പരാഗത വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേന്ദ്ര ബജറ്റിൽ നിർണ്ണായക പ്രഖ്യാപനം.

ഖാദി, കൈത്തറി മേഖലകളുടെ ഉന്നമനത്തിനായി മഹാത്മ ഗാന്ധി ഗ്രാമസ്വരാജ് എന്ന പുതിയ പദ്ധതി മന്ത്രി നിർമല സീതാരാമമൻ പ്രഖ്യാപിച്ചു. ഖാദി ഉൽപ്പന്നങ്ങളുടെ ആഗോള വിപണനം മെച്ചപ്പെടുത്തുന്നതിനും നെയ്ത്തുകാർക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മികച്ച ജീവിതസാഹചര്യം ഉറപ്പാക്കുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

കർത്തവ്യപഥത്തിലേക്ക് ധനമന്ത്രാലത്തിന്റെ ഓഫിസ് മാറിയശേഷം തയാറാക്കിയ ആദ്യ ബജറ്റാണ് ഇത്. കേന്ദ്രസർക്കാരിന്റെ കർത്തവ്യങ്ങൾ എടുത്ത് പറഞ്ഞാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ആഭ്യന്തര ഉത്പാദനവും തെഴി‌ലവസരവും വർധിച്ചതായും ലേബർ കോഡടക്കം മുന്നൂറിലധികം പരിഷ്കാരങ്ങൾ നടപ്പാക്കിയെന്നും ധനമന്ത്രി പറഞ്ഞു.

കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
ചൈനീസ് ചക്രവർത്തിയുടെ കപ്പിലെ അത്ഭുതച്ചായക്കഥ
ഇത് വെള്ളച്ചാട്ടമല്ല, 'മഞ്ഞുച്ചാട്ടം'! ഹിമാചല്‍ പ്രദേശിലെ ദൃശ്യങ്ങള്‍
'തല' ഉയരുന്നത് കണ്ടോ? തിരുവനന്തപുരത്ത് ആരാധകര്‍ സ്ഥാപിച്ച ധോണിയുടെ കട്ടൗട്ട്‌
ഇതല്ലാ ഇതിൻ്റെ അപ്പുറത്തെ മതിൽ ചാടി കടക്കുന്നവനാ ഈ കടുവ സാർ!
തുണക്കിടിയിൽ ഒളിപ്പിച്ച ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തിൽ നിന്നും പിടികൂടി