ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. മാസത്തിന്റെ തുടക്കത്തിൽ സ്വർണവില ഇടിയുന്ന കാഴ്ചയാണ് കണ്ടത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും മുന്നോട്ട് പോയ പവന്‍റെ വില 13-ആം തീയ്യതി 54,000 രൂപയും 16-ആം തീയ്യതി 55,000 രൂപയും കടന്നു.(image credits: gettyimages)