Kerala Lottery Result: കിട്ടി മോനേ…! വിൻ വിൻ W-789 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
Kerala Lottery Result Today: തിങ്കളാഴ്ച്ചകളിൽ നറുക്കെടുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ.
കേരള സംസ്ഥാന ഭാഗ്യക്കുറി (Kerala Lottery Result) വകുപ്പ് പുറത്തിറക്കുന്ന വിൻ വിൻ W-789 (Win Win W-789) ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് ആർഹമായ ടിക്കറ്റ് നമ്പർ WS 752253 ആണ്. രണ്ടാം സമ്മാനമായ അഞ്ച് ലക്ഷം രൂപയ്ക്ക് ആർഹമായ ടിക്കറ്റ് നമ്പർ WR 242008 ആണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയാണ്. തിങ്കളാഴ്ച്ചകളിൽ നറുക്കെടുന്ന അക്ഷയ ലോട്ടറിയുടെ വില 40 രൂപയാണ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷന് സമീപത്തുള്ള ഗോർക്കി ഭവനിലാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നത്. നറുക്കെടുപ്പിന്റെ വിശദമായ വിവരങ്ങൾ വെെകിട്ട് മൂന്ന് മണി ശേഷം ലോട്ടറി വകുപ്പിന്റെ വെബ്സെെറ്റിലൂടെ അറിയാം. കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.keralalottery.info എന്നിവയിലൂടെ ഫലമറിയാം.
ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറുള്ള 11 പേർക്ക് സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിക്കും. കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ചാനലുകളിൽ വെെകിട്ട് 3 മണി മുതൽ നറുക്കെടുപ്പ് തത്സമയം സംപ്രേക്ഷണം ചെയ്യാറുണ്ട്. ലഭിക്കുന്ന സമ്മാന തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും പണം കരസ്ഥമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ച് വേണം സമ്മാനത്തുക കൈപ്പറ്റാൻ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കണം.
ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനകം ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കണം. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.
വിൻ വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.
സമ്മാനാർഹമായമായ ടിക്കറ്റ് നമ്പരുകൾ
ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചത്- WS 752253
രണ്ടാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ചത്- WR 242008
മൂന്നാം സമ്മാനമായ 1 ലക്ഷം രൂപ ലഭിച്ചത്- WN 152258, WO 695942, WP 872795, WR 397807, WS 909252, WT 989511, WU 465948
WV 501901, WW 379523, WX 679907, WY 610757, WZ 177603
സമാശ്വാസ സമ്മാനമായി 8000 രൂപ ലഭിച്ചത്- WN 752253, WO 752253, WP 752253, WR 752253, WT 752253, WU 752253, WV 752253, WW 752253, WX 752253, WY 752253, WZ 752253