Kerala gold rate : എന്റെ പൊന്നേ… എങ്ങോട്ടാണീ പോക്ക്… സർവ്വകാല ഉയരത്തിൽ സ്വർണവില
Gold Silver Rate Today in Kerala : ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില ഉയർന്നിരുന്നു. പവന് 56,880 രൂപയും, ഗ്രാമിന് 7,110 രൂപയുമായിരുന്നു വില.

1 / 5

2 / 5

3 / 5

4 / 5

5 / 5