Post Office Scheme: ജോലി ഇല്ലെങ്കിലെന്താ ശമ്പളം മുടങ്ങാതെ ലഭിക്കും; ഈ സ്‌കീം അങ്ങനെ വിട്ടുകളയേണ്ട
Post Office Monthly Income Scheme: സസമ്പാദ്യം ഉണ്ടാക്കിയെടുക്കണമെന്ന് പലരും ആഗ്രഹിക്കാറുണ്ട്. എന്നാല്‍ എങ്ങനെയാണ് പണം സൂക്ഷിക്കേണ്ടതെന്ന് പലര്‍ക്കുമറിയില്ല. പോസ്റ്റ് ഓഫീസിന് കീഴില്‍ നിരവധി നിക്ഷേപ പദ്ധതികളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
1 / 5

2 / 5
3 / 5
4 / 5
5 / 5