CBSE 10th Result 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം എപ്പോൾ?: മാർക്ക് എങ്ങനെ പരിശോധിക്കാം?

CBSE Class 10 Result 2026 Update: ഫലം പുറത്തുവന്നുകഴിഞ്ഞാൽ results.cbse.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ ഉപയോഗിച്ച് മാർക്ക് പരിശോധിക്കേണ്ടതാണ്. 2025 ൽ, ഫലങ്ങൾ മെയ് 13നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ പുറത്തുവിട്ടത്. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി എന്നിവ ഉപയോ​ഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്.

CBSE 10th Result 2026: സിബിഎസ്ഇ പത്താം ക്ലാസ് ഫലം എപ്പോൾ?: മാർക്ക് എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

14 Apr 2026 | 06:23 PM

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 2026 ലെ പത്താം ക്ലാസ് പരീക്ഷാ ഫലം ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഫലം പുറത്തുവിടാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ അറിയിച്ചിരുന്നു. ഔദ്യോഗിക വെബ്‌സൈറ്റുകളിൽ എപ്പോൾ വേണമെങ്കിലും ഫല പുറത്തുവന്നേക്കാം. ലക്ഷകണക്കിന് വിദ്യാർത്ഥികളാണ് പരീക്ഷാ ഫലവും കാത്തിരിക്കുന്നത്.

ഫലം പുറത്തുവന്നുകഴിഞ്ഞാൽ results.cbse.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ റോൾ നമ്പർ ഉപയോഗിച്ച് മാർക്ക് പരിശോധിക്കേണ്ടതാണ്. 2025 ൽ, ഫലങ്ങൾ മെയ് 13നാണ് പത്താം ക്ലാസ് പരീക്ഷാ ഫലം സിബിഎസ്ഇ പുറത്തുവിട്ടത്. റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി, ജനന തീയതി എന്നിവ ഉപയോ​ഗിച്ച് ഫലം പരിശോധിക്കാവുന്നതാണ്.

ALSO READ: സിബിഎസ്ഇ പത്താം ക്ലാസ് റിസള്‍ട്ട് നാളെയോ? വെബ്‌സൈറ്റുകള്‍ മാത്രമല്ല, ആപ്പുകളിലൂടെയും ഫലമറിയാം

മാർക്ക് എങ്ങനെ പരിശോധിക്കാം?

ആദ്യം തന്നെ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകളായ results.cbse.nic.in, cbse.gov.in. എന്നിവ സന്ദർശിക്കുക.

ഹോം പേജിലെ ‘പത്താം ക്ലാസ് പരീക്ഷാഫലം 2026’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ റോൾ നമ്പർ, സ്കൂൾ നമ്പർ, അഡ്മിറ്റ് കാർഡ് ഐഡി തുടങ്ങിയ വിവരങ്ങൾ കൃത്യമായി നൽകുക.

‘Submit’ ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം നിങ്ങളുടെ മാർക്ക് ലിസ്റ്റ് സ്ക്രീനിൽ തെളിയും.

ഭാവി ആവശ്യങ്ങൾക്കായി മാർക്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

മറ്റ് വഴികൾ എന്തെല്ലാം?

ഡിജിലോക്കർ, ഉമാംഗ് ആപ്പ്, എസ്എംഎസ് തുടങ്ങിയ മാർ​ഗങ്ങളിലൂടെയും നിങ്ങൾക്ക് ഫലം അറിയാൻ സാധിക്കുന്നതാണ്. നിങ്ങളുടെ ആധാർ നമ്പർ ഉപയോഗിച്ച് ഡിജിലോക്കർ വഴി ഒറിജിനൽ ഡിജിറ്റൽ മാർക്ക് ഷീറ്റും സർട്ടിഫിക്കറ്റും ഡൗൺലോഡ് ചെയ്യാൻ സാധിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഉമാംഗ് ആപ്പ് ഡൗൺലോഡ് ചെയ്താൽ സിബിഎസ്ഇ ഫലം അറിയാൻ സാധിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ