GATE 2026 Registrations: ഇനിയും രജിസ്റ്റർ ചെയ്തില്ലേ! ഗേറ്റ് രജിസ്ട്രേഷൻ നാളെ അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

GATE 2026 Registrations End Date: ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026-ന് അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ IIT GATE-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ gate2026.iitg.ac.in-ൽ അപേക്ഷ സമർപ്പിക്കാം. അതേസമയം, ഉദ്യോ​ഗാർത്ഥികൾക്ക് ഫൈനോട് കൂടി ഒക്ടോബർ ഒമ്പത് വരെ അപേക്ഷിക്കാം.

GATE 2026 Registrations: ഇനിയും രജിസ്റ്റർ ചെയ്തില്ലേ! ഗേറ്റ് രജിസ്ട്രേഷൻ നാളെ അവസാനിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

Gate 2026

Published: 

05 Oct 2025 19:11 PM

ഗുവാഹത്തിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഗേറ്റ് 2026-ന്റെ രജിസ്ട്രേഷൻ നാളെ അവസാനിക്കും. ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എഞ്ചിനീയറിംഗ് 2026-ന് അപേക്ഷിക്കാത്ത ഉദ്യോഗാർത്ഥികൾ IIT GATE-ന്റെ ഔദ്യോഗിക വെബ്‌സൈറ്റായ gate2026.iitg.ac.in-ൽ അപേക്ഷ സമർപ്പിക്കാം. അതേസമയം, ഉദ്യോ​ഗാർത്ഥികൾക്ക് ഫൈനോട് കൂടി ഒക്ടോബർ ഒമ്പത് വരെ അപേക്ഷിക്കാം.

സ്ത്രീകൾ/എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗക്കാർക്ക് (ഒരു പരീക്ഷാ പേപ്പറിന്) 1000 രൂപയാണ് അപേക്ഷാ ഫീസ്. വിദേശ പൗരന്മാർ ഉൾപ്പെടെയുള്ള മറ്റെല്ലാ ഉദ്യോഗാർത്ഥികൾക്കും (ഒരു പരീക്ഷാ പേപ്പറിന്) 2000 രൂപയാണ് അപേക്ഷാ ഫീസായി സമർപ്പിക്കേണ്ടത്. 2026 ഫെബ്രുവരി 7, 8, 14, 15 തീയതികളിലാണ് ഗേറ്റ് പരീക്ഷ നടക്കുക. പരീക്ഷാ ഫലം 2025 മാർച്ച് 19ഓടുകൂടി പ്രഖ്യാപിക്കും.

Also Read: ഒന്നല്ല നിരവധി ഒഴിവുകൾ; ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി നേടാൻ സുവർണാവസരം

അപേക്ഷ സമർപ്പിക്കാൻ ആവശ്യമായ രേഖകൾ

വിദ്യാർത്ഥിയുടെ ഫോട്ടോ

വിദ്യാർത്ഥിയുടെ ഒപ്പ്

സാധുവായ ഫോട്ടോ തിരിച്ചറിയൽ രേഖയുടെ (ഐഡി) സ്കാൻ ചെയ്ത പകർപ്പ്

ആവശ്യമെങ്കിൽ, വിഭാഗം (എസ്‌സി/എസ്ടി) സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്, PDF ഫോർമാറ്റിൽ

ആവശ്യമെങ്കിൽ, UDID (മുൻഗണന)/പിഡബ്ല്യുഡി സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത പകർപ്പ്, PDF ഫോർമാറ്റിൽ

അപേക്ഷി സമർപ്പിക്കേണ്ട ഘട്ടങ്ങൾ

gate2026.iitg.ac.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ, ഗേറ്റ് 2026-ന് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്കിൽ ക്ലിക്കു ചെയ്യുക.

രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ നൽകുക.

അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.

 

Related Stories
DRDO CEPTAM Recruitment: ഒരു ലക്ഷത്തിന് മുകളിൽ ശമ്പളം; പ്രതിരോധ മന്ത്രാലയത്തിൽ 764 ഒഴിവുകൾ
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
കൊളസ്ട്രോൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ