Kerala School Holiday: കുട്ടികളേ… ഇനി സ്കൂൾ തുറക്കുന്നത് അടുത്ത വർഷം; ഇത്തവണ ന്യൂയറും ആഘോഷിക്കാലോ

Kerala Christmas School Holiday: സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം നീണ്ടത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.

Kerala School Holiday: കുട്ടികളേ... ഇനി സ്കൂൾ തുറക്കുന്നത് അടുത്ത വർഷം; ഇത്തവണ ന്യൂയറും ആഘോഷിക്കാലോ

Kerala School Holiday

Updated On: 

25 Dec 2025 | 05:48 PM

തിരുവനന്തപുരം: കേരളത്തിൽ ക്രിസ്മസ് സ്കൂൾ അവധി ഡിസംബർ 23ാം തീയതി മുതലാണ് ആരംഭിച്ചത് (Kerala Christmas School Holiday). ഡിസംബർ 24 മുതൽ ജനുവരി നാല് വരെയാണ് ഇത്തവണ കുട്ടികൾക്ക് ക്രസ്മസ് പുതുവത്സര അവധി ലഭിച്ചിരിക്കുന്നത്. ക്രിസ്മസ് അവധിക്കൊപ്പം വാരാന്ത്യങ്ങളും കൂടി ഉൾപ്പെടുന്നതോടെ ഇത്തവണ കേരളത്തിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് 12 ദിവസത്തെ അവധിയാണ് ലഭിക്കുന്നത്.

ഇത്തവണ ക്രിസ്മസിനോടൊപ്പം ന്യൂയറും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആഘോഷിക്കാനും. 12 ദിവസത്തെ അവധി ലഭിച്ചതിൻ്റെ സന്തോഷത്തിലാണ് കുട്ടികൾ. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിക്കുക. തദ്ദേശ തിരഞ്ഞെടുപ്പിൻറെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതോടെയാണ് അവധി ദിവസങ്ങളുടെ എണ്ണം നീണ്ടത്. ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകൾ 23നാണ് അവസാനിച്ചത്.

ALSO READ:  ഇന്ത്യൻ വിദ്യാർത്ഥികൾ പഠനത്തിന് തിരഞ്ഞെടുക്കുന്നത് ഈ സ്ഥലങ്ങൾ; കാരണം

പത്താംക്ലാസ് വരെയുള്ള പരീക്ഷകൾ 23ാം തീയതിയാണ് പൂർത്തിയായത്. ഇനി ജനുവരി അഞ്ചിന് സ്കൂൾ തുറക്കും. പ്ലസ് വൺ, പ്ലസ്ടുവിന്റെ ശേഷിക്കുന്ന ഓരോ പരീക്ഷകൾ ജനുവരി ആറാം തീയതി നടക്കും. പ്ലസ്ടു ഹിന്ദി ചോദ്യപ്പേപ്പർ ചോ‍ർന്നതിനെ തുടർന്നു മാറ്റിവച്ച പരീക്ഷ സ്കൂൾ തുറന്നുവരുന്ന അഞ്ചാം തീയതി ഉച്ചയ്ക്ക് ശേഷം നടക്കും. ജനുവരി രണ്ടിന് മന്നം ജയന്തി അവധിയും തുടർന്നു വരുന്ന ശനിയും ഞായറും കൂടിചേർന്നാണ് അവധി ദൈർഘ്യം നീണ്ടത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ