Kerala Polytechnic Admission 2026: പ്ലസ് ടുവിന് ശേഷം പോളിടെക്നിക്കിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ വേണം?

Kerala Polytechnic Admission After Plus Two: പ്ലസ് ടു കഴിയുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച മാർഗ്ഗമാണ് പോളിടെക്നിക് ഡിപ്ലോമ. പ്ലസ് ടു കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പഠനത്തിൻ്റെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശിക്കാം എന്നതാണ് നേടാം എന്നതാണ് പോളിടെക്നിക് ഡിപ്ലോമയുടെ ഏറ്റവും വലിയ പ്രത്യേകത. പോളിടെക്നിക് അഡ്മിഷൻ നടപടികൾ ലളിതമാണെങ്കിലും പ്ലസ് ടു കഴിഞ്ഞവർക്ക് ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് നോക്കാം.

Kerala Polytechnic Admission 2026: പ്ലസ് ടുവിന് ശേഷം പോളിടെക്നിക്കിന് അപേക്ഷിക്കാൻ എന്തൊക്കെ രേഖകൾ വേണം?

പ്രതീകാത്മക ചിത്രം

Published: 

09 Apr 2026 | 07:09 PM

പ്ലസ് ടു പഠനത്തിന് ശേഷം സാങ്കേതിക വിദ്യാഭ്യാസത്തിലേക്ക് ചുവടുവെക്കാൻ കാത്തിരിക്കുന്നത് ലക്ഷകണക്കിന് വിദ്യാർത്ഥികളാണ്. നിരവധി കോഴ്സുകളും ജോലി സാധ്യതകളുമാണ് ഇന്ന് കുട്ടികൾക്ക് മുന്നിലുള്ളത്. ഏതെടുക്കണം ഏതെടുത്താൽ ജോലികിട്ടും, പെട്ടെന്ന് ജോലി കിട്ടാൻ ഏത് കോഴ്സ് എടുക്കണം എന്നിങ്ങനെ ഒരു സംശയങ്ങളും ആശങ്കകളും കുട്ടികളുടെയും മാതാപിതാക്കളുടെയും ഉള്ളിലുണ്ട്.

അത്തരത്തിൽ പ്ലസ് ടു കഴിയുന്ന കുട്ടികൾക്ക് ഏറ്റവും മികച്ച മാർഗ്ഗമാണ് പോളിടെക്നിക് ഡിപ്ലോമ. പ്ലസ് ടു കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രി വഴി എഞ്ചിനീയറിങ് പഠനത്തിൻ്റെ രണ്ടാം വർഷത്തിലേക്ക് നേരിട്ട് പ്രവേശിക്കാം എന്നതാണ് നേടാം എന്നതാണ് പോളിടെക്നിക് ഡിപ്ലോമയുടെ ഏറ്റവും വലിയ പ്രത്യേകത. പോളിടെക്നിക് അഡ്മിഷൻ നടപടികൾ ലളിതമാണെങ്കിലും പ്ലസ് ടു കഴിഞ്ഞവർക്ക് ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് നോക്കാം.

ALSO READ: പത്താം ക്ലാസിന് ശേഷം ഐടിഐ പ്രവേശനം: അപേക്ഷിക്കേണ്ടത് എങ്ങനെ? തയ്യാറെടുക്കാം

അപേക്ഷക്കാൻ ആവശ്യമായ രേഖകൾ

എസ്എസ്എൽസി സർട്ടിഫിക്കറ്റ്: ജനനത്തീയതിയും പേരും വിലാസവും തുടങ്ങി നിങ്ങളുടെ അടിസ്ഥാന വിവരങ്ങൾ തെളിയിക്കുന്നതിന് പത്താം ക്ലാസ് സർട്ടിഫിക്കറ്റാണ് ഏറ്റവും ആവശ്യം. പത്താം ക്ലാസിൻ്റെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിലാണ് പോളിടെക്നിക് പ്രവേശനം പോലും നടക്കുന്നത്.

പ്ലസ് ടു മാർക്ക് ലിസ്റ്റ്: ലാറ്ററൽ എൻട്രി പ്രവേശനത്തിന് പ്ലസ് ടുവിലെ മാർക്ക് നിർണ്ണായകമാണ്

ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് : പ്ലസ് ടു പഠിച്ച സ്ഥാപനത്തിൽ നിന്നും ലഭിക്കുന്ന ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വളരെ അത്യാവശ്യമാണ്.

കണ്ടക്ട് സർട്ടിഫിക്കറ്റ്: ആറ് മാസത്തിനുള്ളിൽ ലഭിച്ച സ്വഭാവ സർട്ടിഫിക്കറ്റ് പോളിടെക്നിക് പ്രവേശനത്തിന് അവശ്യമായ രേഖയാണ്.

സംവരണത്തിന് ആവശ്യമായ രേഖ

ജാതി സർട്ടിഫിക്കറ്റ്

വരുമാന സർട്ടിഫിക്കറ്റ്

നോൺ-ക്രീമിലെയർ സർട്ടിഫിക്കറ്റ്

ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ്

മറ്റ് പ്രധാന രേഖകളായി ആധാർ കാർഡും പാസ്‌പോർട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ