Diya Krishna: ദിയ ചതിക്കപ്പെട്ടത് ഇത് ആദ്യമായല്ല; ചര്‍ച്ചയായി മുൻ പ്രണയബന്ധങ്ങൾ

Diya Krishna Previous Love Affairs: ബിസിനസിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ചതി നേരിട്ടയാളാണ് ദിയ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചർച്ച. മുൻ പ്രണയമാണ് ഉദാഹരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. പ്രണയത്തിൽ വഞ്ചിക്കപ്പെട്ട ദിയ ഏറെ വിഷമിച്ചിരുന്നു.

Diya Krishna: ദിയ ചതിക്കപ്പെട്ടത് ഇത് ആദ്യമായല്ല; ചര്‍ച്ചയായി മുൻ പ്രണയബന്ധങ്ങൾ

Diya Krishna (1)

Updated On: 

09 Jun 2025 10:38 AM

കഴിഞ്ഞ രണ്ട് ദിവസമായി നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ടുള്ള വാർത്തകളാണ് ചർച്ചയാകുന്നത്.  ദിയയുടെ ബിസിനസിൽ നിന്ന് മൂന്ന് ജീവനക്കാരികൾ ചേർന്ന് ക്യുആർ കോഡിൽ തിരിമറി നടത്തി കടയിൽ നിന്നും 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയ ആരോപിക്കുന്നു. എന്നാൽ ഇതിനു പിന്നാലെ ഇവർക്കെതിരെ പരാതിയുമായി ജീവനക്കാരും രംഗത്ത് എത്തിയിരുന്നു. തങ്ങളെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നായിരുന്നു ജീവനക്കാരുടെ പരാതി.

ഇരുവരുടെയും പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാൽ ഇതിനിടയിൽ ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബിസിനസിൽ മാത്രമല്ല സ്വകാര്യ ജീവിതത്തിലും ചതി നേരിട്ടയാളാണ് ദിയ എന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന ചർച്ച. മുൻ പ്രണയമാണ് ഉദാഹരണമായി എല്ലാവരും ചൂണ്ടിക്കാട്ടുന്നത്. പ്രണയത്തിൽ വഞ്ചിക്കപ്പെട്ട ദിയ ഏറെ വിഷമിച്ചിരുന്നു. ഇതേക്കുറിച്ച് ദിയ തന്നെ ഒരിക്കൽ തുറന്നുപറഞ്ഞിട്ടുമുണ്ട്.

Also Read:ദിയ കൃഷ്ണക്ക് യുട്യൂബിൽ നിന്ന് മാത്രം മാസം ലഭിക്കുന്നത് ലക്ഷങ്ങൾ? പ്രമോഷനും ബിസിനസും വേറെ

തനിക്ക് മൂന്നോ നാലോ റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അവർക്കെല്ലാം വേറൊരു പെണ്ണുമായി അടുപ്പം ഉണ്ടായിരുന്നുവെന്നുമാണ് ദിയ പറഞ്ഞത്. എല്ലാവർക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നുവെന്നും അത് താൻ പിടിച്ചിട്ടുണ്ട് എന്നുമാണ് ദിയ അന്ന് പറഞ്ഞത്. താൻ എല്ലാവരെയും കണ്ണ‌ടച്ച് വിശ്വസിക്കുമായിരുന്നുവെന്നും സ്നേഹിക്കുന്ന ആളെ മാത്രമല്ല അവരുടെ കൂടെ നിൽക്കുന്നവരെയും വിശ്വാസിക്കുമെന്നും ദിയ പറഞ്ഞിരുന്നു. ഇത്തിരി സ്നേഹത്തോ‌ടെ ഒരാൾ സംസാരിച്ചാൽ താനങ്ങ് വിശ്വസിക്കുമെന്നാണ് ദിയ പറഞ്ഞത്. കൂടെ നിൽക്കുന്നവരായിരുന്നു തനിക്കിട്ട് പണി തന്നതെന്നാണ് ദിയ മുൻപ് പറഞ്ഞത്. തന്നെ വല്ലാണ്ട് ഉപയോ​ഗിക്കുന്നുണ്ടല്ലോ എന്ന് പിന്നീടാണ് തനിക്ക് മനസിലായതെന്നും ദിയ പറഞ്ഞിരുന്നു.

Related Stories
Actress Assault Case: ‘അതിജീവിതക്ക് നീതി ലഭിക്കില്ലെന്ന് ബാലു അന്നേ പറഞ്ഞു; ഞാൻ കാലു പിടിച്ചു, അത് പാടില്ലായിരുന്നു’; വിതുമ്പി ബാലചന്ദ്രകുമാറിന്റെ ഭാര്യ
Urvashi: ‘എത്രമറച്ചുവയ്ക്കാൻ നോക്കിയാലും സത്യം പുറത്തുവരും; കുഞ്ഞുങ്ങളെ ഓർത്താണ് മിണ്ടാതിരുന്നത്’; ഉർവശി
Manju Warrier: ‘ആസൂത്രണം ചെയ്ത‌വർ ആരായാലും ശിക്ഷിക്കപ്പെടണം; അന്നും, ഇന്നും, എന്നും അവൾക്കൊപ്പം’; മഞ്ജു വാര്യർ
Actress Assault Case: ‘നിങ്ങൾക്ക് ഇപ്പോൾ ആശ്വാസം കിട്ടുന്നുണ്ടാകും; പരിഹസിച്ചവർക്കായി ഈ വിധിയെ സമർപ്പിക്കുന്നു’; ആദ്യ പ്രതികരണവുമായി അതിജീവിത
Sibi Malayil Remembers Mayuri: ‘ പാവം കുട്ടിയായിരുന്നു; മയൂരിയുടെ ആത്മഹത്യ ഞങ്ങളെ ഞെട്ടിച്ചു: ആ കുട്ടിക്ക് എന്ത് പറ്റിയെന്ന് ഇപ്പോഴും ചോദിക്കും’; സിബി മലയില്‍
Actress Assault Case: ‘ആരാണ് ആ മാഡം…? പൾസർ സുനി കൃത്യം നടന്ന സമയത്ത് വിളിച്ച ശ്രീലക്ഷ്മിയെ എന്തുകൊണ്ട് കണ്ടുപിടിച്ചില്ല’
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം