Gauri Kishan: വാര്‍ത്താസമ്മേളനത്തിൽ എത്ര ഭാരം ഉണ്ടെന്ന് ചോദ്യം; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി

Gouri Kishan Clashes with Journalist: ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന്  പറഞ്ഞു.

Gauri Kishan: വാര്‍ത്താസമ്മേളനത്തിൽ എത്ര ഭാരം ഉണ്ടെന്ന് ചോദ്യം; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ, അഭിനന്ദിച്ച് ഗായിക ചിന്മയി

Gauri Kishan

Published: 

07 Nov 2025 09:56 AM

ചെന്നൈ: വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗര്‍ക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യമാണ് നടിയെ ചൊടിപ്പിച്ചത്. സിനിമയെക്കുറിച്ച് ചോദിക്കാതെ ഇത്തരം ചോദ്യങ്ങൾ എന്തിന് ചോദിക്കുന്നു എന്ന് പറഞ്ഞ താരം ഇത്തരം ചോദ്യം വിഡ്ഢിത്തരമാണെന്ന്  പറഞ്ഞു. നടിയുടെ തമിഴ് ചിത്രം അദേഴ്‌സിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് സംഭവം.

നായികമാരെല്ലാം മെലിഞ്ഞിരിക്കണോയെന്നും താരം ചോദിച്ചു. ചോദ്യത്തെ ന്യായീകരിച്ച് വ്ലോഗര്‍ സംസാരിച്ചതിനു പിന്നാലെ മറ്റ് മാധ്യമപ്രവർത്തകർ എല്ലാം നടിയ്ക്ക് നേരെ തിരിയുകയായിരുന്നു. എന്നാൽ വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും ഒന്നും പ്രതികരിക്കാതെ മൗനം പാലിച്ചു.

Also Read:ബി​ഗ് ബോസ് സീസൺ 7ൽ ആര് കപ്പടിക്കും; പ്രവചിച്ച് ആദില

ഇരുവരും വ്ലോ​ഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് പറയാനുമായിരുന്നു ഇരുവരും ശ്രമിച്ചത്. ഇതിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതോടെ നിറഞ്ഞ കയ്യടിയാണ് താരത്തിന് ലഭിക്കുന്നത്. ഗായിക ചിന്മയിയടക്കമുള്ള താരങ്ങൾ നടി അഭിനന്ദിച്ച് രം​ഗത്ത് എത്തി. അതേസമയം നടിയെ സപ്പോർട്ട് ചെയ്യാതിരുന്ന സംവിധയകനും നായകനും നേരെ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

 

Related Stories
Navya Nair: ‘ഫെെൻ അ‌‌ടച്ചത് മതിയായില്ലേ, വീട്ടിലെ വണ്ടി അല്ല അത്’; ട്രെയിനിൽ കാലും നീട്ടി ഇരുന്ന് നവ്യ നായർ; വിമർശനം
Kalamkaval Singer: മകൻ വഴി വന്ന അവസരം, കളങ്കാവലിലെ സർപ്രൈസ് അരങ്ങേറ്റത്തെപ്പറ്റി സിന്ധു നെൽസൺ പറയുന്നതിങ്ങനെ…
Jithin about Mammootty: ‘സിഗരറ്റ് ചവച്ച് തുപ്പുന്നത് മമ്മൂക്ക കയ്യില്‍ നിന്ന് ഇട്ടത്; ആ സീനിന് ശേഷം എല്ലാവർക്കും രോമാഞ്ചമായിരുന്നു’: ജിതിൻ
Chinmayi on Actress Attack Case: കേരളം ‘റോക്‌സ്റ്റാര്‍’, നടിയെ ആക്രമിച്ച കേസിലെ സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് ചിന്മയി
Actress Attack Case: ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകള്‍; അടിയന്തര എക്സിക്യൂട്ടീവ് യോഗം ചേര്‍ന്ന് അമ്മ
Actress Attack Case: മധുരം വിതരണം ചെയ്ത് ദിലീപ് ആരാധകർ! കെട്ടിപ്പിടിച്ച് ചുംബിച്ച് കാവ്യയും മഹാലക്ഷ്മിയും
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ