Shwetha Menon: പരാതിക്കാരന് വ്യക്തി വൈരാഗ്യം! അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു എന്ന ശ്വേതാ മേനോന്റെ കേസ് റദ്ദാക്കി

Shwetha Menon Case: നടിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും പരാതിക്ക് പിന്നിൽ ഗൂഢ ലക്ഷ്യവും വ്യക്തമായ വൈരാഗ്യവും ആണ് എന്നുമാണ് കോടതിയുടെ വിലയിരുത്തൽ....

Shwetha Menon: പരാതിക്കാരന് വ്യക്തി വൈരാഗ്യം! അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു എന്ന ശ്വേതാ മേനോന്റെ കേസ് റദ്ദാക്കി

Shwetha Menon

Updated On: 

12 Mar 2026 | 10:24 AM

കൊച്ചി: സാമ്പത്തികനേട്ടത്തിന് വേണ്ടി അശ്ലീല രംഗങ്ങളിൽ അഭിനയിച്ചു എന്ന് ആരോപിച്ച് നടിയും അമ്മ സംഘടനയുടെ പ്രസിഡന്റുമായ ശ്വേതാ മേനോന് എതിരായി നൽകിയ കേസ് ഹൈക്കോടതി റദ്ദാക്കി. എറണാകുളം സെൻട്രൽ പോലീസ് രജിസ്റ്റർ ചെയ്ത കേസാണ് ജസ്റ്റിസ് സി എസ് ഡയസ് റദ്ദാക്കിയത്. നടിക്കെതിരായ കേസ് നിലനിൽക്കില്ലെന്നും പരാതിക്ക് പിന്നിൽ ഗൂഢ ലക്ഷ്യവും വ്യക്തമായ വൈരാഗ്യവും ആണ് എന്നുമാണ് കോടതിയുടെ വിലയിരുത്തൽ.

അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നൽകിയ പരാതിയിലാണ് മജിസ്ട്രേറ്റ് കോളേജ് കേസ് എടുക്കുവാനായി ഉത്തരവിട്ടത് ശ്വേതാ മേനോൻ നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. തോപ്പുംപടി സ്വദേശിയായ മാർട്ടിൻ മേനാച്ചേരി ആയിരുന്നു സിജെഎം കോടതിയിൽ ശ്വേതാ മേനോൻ എതിരെ പരാതി നൽകിയത്. തെറ്റായ പരാതിയിൽ നടപടിക്രമം പാലിക്കാതെയാണ് കേസെടുക്കുവാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ആർജ്ജിക്കാരിക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ഉണ്ണി സെബാസ്റ്റ്യൻ കാപ്പൻ രവികൃഷ്ണൻ എന്നിവർ കോടതിയിൽ വാദിച്ചു.

Loading...
Unable to load recommendations.
Follow Us
Related Stories
Prithwiraj Sukumaran: മലയാളി അല്ലാത്ത ഒരാൾക്ക് മലയാളത്തിലെ ഏത് സിനിമ കാണിച്ചു നൽകും? പൃഥ്വിരാജ് പറഞ്ഞത് ആ പഴയ സിനിമയുടെ പേര്
“ഞാൻ സംവിധാനം ചെയ്യുന്ന സിനിമക്കായി മമിതയോട് കഥപറയാൻ ശ്രമിച്ചു, പക്ഷേ സാധിച്ചില്ല”: സംഗീത് പ്രതാപ്
“ശാന്തിവിള ദിനേശ് എനിക്കിട്ട് ഒണ്ടാക്കേണ്ട” കടുത്ത ഭാഷയിൽ വിമർഷിച്ച് ധർമ്മജൻ ബോൾഗാട്ടി
Manju Pathrose: KSRTC ചേർത്തൊരു തെറി! സൈബർസെല്ലിൽ പരാതിപ്പെട്ടപ്പോൾ ചിലവാണെന്ന്, ചിരിയാണ് വന്നത്! തുറന്നടിച്ച് മഞ്ജു പത്രോസ്
Bigg Boss Malayalam Season 8 : നടുവൊടിയുന്ന എട്ടിന്റെ പണി! ഐശ്വര്യയും മൃദുലയും ജയിലിൽ
Actress Urvashi: പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല! സിനിമ വിട്ട് റിയൽ എസ്റ്റേറ്റിലേക്ക് കടന്ന ചാക്കോച്ചനെ തിരിച്ചുകൊണ്ടുവന്നത് എന്റെ സിനിമ; ഉർവശി
കറിയിൽ എരിവ് കൂടിയോ? ഈ ട്രിക്ക് ചെയ്താൽ മതി!
ഒരു ഗ്രാം സ്വര്‍ണം 35,000 രൂപയിലേക്ക്; പെട്ടെന്ന് തന്നെ വാങ്ങിച്ചോളൂ
ദിവസവും രാവിലെ രണ്ട് ഗ്രാമ്പു ചവച്ചാലുള്ള ഗുണങ്ങൾ!
പുതിയ ടൊയോട്ട ഗ്ലാൻസ എത്തുന്നു
8 ലക്ഷം രൂപ കൈക്കൂലി വാങ്ങി ക്യാമറയിൽ കുടുങ്ങി
ഓവർബ്രിഡ്ജിലൂടെ ചാടി ട്രെയിന് മുകളിലൂടെ ഓടി നടന്ന് യുവാവ്
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട