Delhi Earthquake : ഡൽഹയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

Delhi NCR Earthquake Updates : ഡൽഹിയിലും രാജ്യതലസ്ഥാനത്തിൻ്റെ മറ്റ് മേഖലയിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡാണ് ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം. 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടയതെന്നാണ് നാഷ്ണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ അറിയിപ്പ്. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ രേഖപ്പെടുത്തിട്ടില്ല.

Delhi Earthquake : ഡൽഹയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.9 തീവ്രത രേഖപ്പെടുത്തി

Delhi Earthquake

Published: 

06 Oct 2026 | 11:00 PM

ന്യൂ ഡൽഹി : രാജ്യതലസ്ഥാനമായ ഡൽഹിയിലും നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവ കേന്ദ്രം. നാഷ്ണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം റിക്ടർ സ്കെയിലിൽ 4.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. 13 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടയത്. ഡൽഹിയോട് ചേർന്നുള്ള ദേശീയ തലസ്ഥാന മേഖലയിലെ വിവിധ ഇടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അതേസമയം മറ്റ് അനിഷ്ടസംഭവങ്ങളോ ആളപായങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നാഷ്ണൽ സെൻ്റർ ഫോർ സീസ്മോളജി ഡിപ്പോർട്ട്മെൻ്റിൻ്റെ അറിയിപ്പ്

Loading...
Unable to load recommendations.
Follow Us
ജിമ്മിൽ പോയാൽ സ്ത്രീകൾക്ക് പുരുഷന്മാരെ പോലെ വലിയ മസിൽ വരുമോ?
മുഖത്ത് ഐസ്ക്യൂബ്സ് വയ്ക്കാറുണ്ടോ? ഇതറിയണം
E20 പേടി വേണ്ട, കുറഞ്ഞ വിലയിൽ ഹീറോ എച്ച്.എഫ് ഡീലക്സ് ഫ്ലക്സ്
ഷവോമി 17 അൾട്ര മുതൽ റെഡ്മി നോട്ട് 17 പ്രോ മാക്സ് വരെ; ഷവോമി ഓഫർ
ഷൂവിടുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ
മെമ്പറിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് എംഎൽഎ, വൈറൽ
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല