Delhi Blast : ‘നീതി നടപ്പാക്കും, കുറ്റക്കാരെ വെറുതെ വിടില്ല’; ഡൽഹി സ്ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
PM Narendra Modi On Delhi Red Fort Blast : ഭൂട്ടാനിൽ വെച്ച് അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്.

PM Modi On Delhi Blast
ഡൽഹി സ്ഫോടനത്തിന് പിന്നിലുള്ള കുറ്റക്കാരെ വെറുതെ വിടില്ലയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരകളായവർക്ക് നീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഭൂട്ടിനാൽ വെച്ച് അഭിസംബോധന ചെയ്യവെ പറഞ്ഞു. ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.