AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sivakasi Explosion: ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; തൊഴിലാളികൾ കുടിങ്ങികിടക്കുന്നു

Explosion At Sivakasi Firecracker Factory: ഇന്ത്യയിലെ പടക്കങ്ങളുടെ വലിയൊരു പങ്കും നിർമ്മിക്കുന്നത് ശിവകാശിയിൽ നിന്നാണ്. ഇത്തരം അപകടങ്ങൾ മുമ്പും പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Sivakasi Explosion: ശിവകാശിയിലെ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം; തൊഴിലാളികൾ കുടിങ്ങികിടക്കുന്നു
Sivakasi ExplosionImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 11 Oct 2025 18:22 PM

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം. നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിലെ പടക്കങ്ങളുടെ വലിയൊരു പങ്കും നിർമ്മിക്കുന്നത് ശിവകാശിയിൽ നിന്നാണ്. ഇത്തരം അപകടങ്ങൾ മുമ്പും പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

അപകടസമയത്ത് നിരവധി പേര്‍ പടക്കനിര്‍മ്മാണ ശാലയിലുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടത്തിനുള്ളിൽ തൊഴിലാളികൾ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

Updating….