Mumbai Weather Update: മുംബൈ നഗരത്തെ കിടുകിടാ വിറപ്പിച്ച് മഴ; കനത്ത പേമാരി തുടരും, ഓറഞ്ച് അലര്‍ട്ട്
Maharashtra Weather Update: IMD Issues Orange and Red Alerts as Heavy Rain Batters Mumbai: വടക്കന്‍ മഹാരാഷ്ട്രയിലെ ധൂലെയില്‍ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. നന്ദുര്‍ബാര്‍, ജല്‍ഗാവ്, നാസിക് ജില്ലകളിലും മിതമായ മഴ ലഭിക്കും. താനെ, സിന്ധുദുര്‍ഗം ജില്ലകളില്‍ കനത്ത മഴ ലഭിക്കാനുള്ള സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ച്ച് പ്രഖ്യാപിച്ചു. രത്‌നഗിരി, റായ്ഗഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us