WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

Prime Minister Narendra Modi TV9 Network WITT Summit 2026 : ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ വേദിയിൽ എത്തുന്നത്. യുദ്ധത്തെ കുറിച്ചും അതെ തുടർന്നുള്ള പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി ടിവി9ൻ്റെ ഉച്ചകോടിയിൽ പറഞ്ഞു

WITT Summit 2026 : രാജ്യം സമാധാനത്തിനൊപ്പം; ടിവി9 വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ ഉച്ചകോടിയിലെ പ്രധാനമന്ത്രിയുടെ മുഖ്യപ്രഭാഷണം

Pm Narendra Modi Witt

Updated On: 

24 Mar 2026 | 11:31 AM

ന്യൂ ഡൽഹി : ടിവി 9 നെറ്റ്‌വര്‍ക്കിന്റെ ‘വാട്ട് ഇന്ത്യ തിങ്ക്‌സ് ടുഡേ സമ്മിറ്റ് 2026’ (WITT Summit 2026) മുഖ്യാതിഥിയായി പങ്കെടുത്ത്‌ മുഖ്യപ്രഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. WITT വേദിയിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ടിവി9 നെറ്റ്‌വർക്ക് ആശയ കൈമാറ്റത്തിന് വളരെ പ്രധാനപ്പെട്ട ഒരു വേദി സൃഷ്ടിച്ചുയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉച്ചകോടിക്ക് പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു. ഇന്ത്യയെയും ലോകത്തെയും കുറിച്ച് ചർച്ച ചെയ്യുന്നത് വളരെ പ്രസക്തമാണെന്നും മോദി വ്യക്തമാക്കി. ഒപ്പം ലോകം നേരിടുന്ന യുദ്ധത്തെ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രി WITT വേദിയിൽ പറഞ്ഞു.

പ്രധാനമന്ത്രി നടത്തിയ മുഖ്യസംഭാഷണം :

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം