AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Aisha Potty: ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി! ചിത്രങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

Aisha Potty BJP Controversy: സിപിഐഎം വിട്ട കോൺഗ്രസിൽ എത്തിയ ഐഷ പോറ്റി തങ്ങളുടെ പാർട്ടിയിലേക്ക് വരുന്നതിനുവേണ്ടി ചർച്ച നടത്തിയെന്ന് കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയത്....

Aisha Potty: ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി! ചിത്രങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്
Aisha Potty
Ashli C
Ashli C | Published: 25 Feb 2026 | 11:33 AM

കൊട്ടാരക്കര: മുൻ സിപിഐഎം നേതാവും എംഎൽഎയും ആയിരുന്ന ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു എന്ന ഗുരുതരമായ ആരോപണവുമായി ബിജെപി നേതാവ് രംഗത്ത്. സിപിഐഎം വിട്ട കോൺഗ്രസിൽ എത്തിയ ഐഷ പോറ്റി തങ്ങളുടെ പാർട്ടിയിലേക്ക് വരുന്നതിനുവേണ്ടി ചർച്ച നടത്തിയെന്ന് കൊല്ലം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി വയ്ക്കൽ സോമൻ വെളിപ്പെടുത്തിയത്.

ALSO READ:രാഹുൽ ​ഗാന്ധി ഇന്ന് കേരളത്തിൽ… ലക്ഷ്യം യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കരുത്താകാൻ

തിരുവനന്തപുരത്ത് വച്ചുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തന്റെ കയ്യിൽ ഉണ്ടെന്നും സോമൻ അവകാശ വാദം ഉന്നയിക്കുന്നു. കൂടാതെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഈ ചിത്രങ്ങളെല്ലാം പുറത്തുവിടുമെന്നും അദ്ദേഹം ഭീഷണി മുഴക്കുന്നു.ഈശ്വര വിശ്വാസിയായിരുന്ന ഐഷാ പോറ്റിയെ നിരീശ്വരവാദിയാക്കിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണെന്നും സോമൻ വിമർശിക്കുന്നുണ്ട്.

Follow Us