ദുബായിൽ നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നു; തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം

Thiruvananthapuram airport golf theft case:ദമ്പതികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശിയായ മെഹറൂഫ് എന്ന ആളിന് ഏൽപ്പിക്കുന്നതിനായി ദമ്പതികൾ സ്വർണാഭരണം കൊണ്ടുവന്നിരുന്നത്.എന്നാൽ മെഹറൂഫ് ആണെന്ന് പരിചയപ്പെടുത്തി മറ്റൊരു സംഘം ദമ്പതികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ വലിയതുറ പോലീസ് കേസ് എടുത്തി....

ദുബായിൽ നിന്നെത്തിയ ദമ്പതികളെ തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നു; തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം

Trivandrum Airport

Updated On: 

30 Sep 2026 | 07:45 AM

തിരുവനന്തപുരം: ദുബായിൽ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ദമ്പതികളെ ഒരു സംഘം തട്ടിക്കൊണ്ടുപോയി സ്വർണ്ണം കവർന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശിയായ മെഹറൂഫ് എന്ന ആളിന് ഏൽപ്പിക്കുന്നതിനായി ദമ്പതികൾ സ്വർണാഭരണം കൊണ്ടുവന്നിരുന്നത്.

എന്നാൽ മെഹറൂഫ് ആണെന്ന് പരിചയപ്പെടുത്തി മറ്റൊരു സംഘം ദമ്പതികളെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിൽ വലിയതുറ പോലീസ് കേസ് എടുത്തിട്ടുണ്ട്.

ALSO READ:കോഴഞ്ചേരിയിലെ റിസോർട്ട് ജീവനക്കാരിയുടെ കൊലപാതകം: കാരണം പ്രണയനൈരാശ്യം, പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പത്തനംതിട്ടയിൽ 20 കാരിയായ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു

പത്തനംതിട്ട കോഴഞ്ചേരിയിൽ 20 കാരിയെ കൊലപ്പെടുത്തി. കോഴഞ്ചേരി മരാമൺ ചെട്ടിമുക്ക് റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്ന യുവതിയെയാണ് യുവാവ് കഴുത്തിന് കുത്തി കൊലപ്പെടുത്തിയത്. കുളത്തൂപ്പുഴ സ്വദേശിയായ ദിൻഷ ആണ് കൊല്ലപ്പെട്ടത് സംഭവത്തിൽ കീഴട സ്വദേശിയായ ജിത്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ദിൻഷുടെ സുഹൃത്തായ ജിത്തുവാണ് പ്രതി. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1:45 ശേഷമാണ് സംഭവം നടന്നത്. കൊലപാതകത്തിന്റെ പിന്നിൽ പ്രണയനൈരാശ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ദീൻഷാ പ്രണയത്തിൽ നിന്നും പിന്മാറിയതാണ് പകയ്ക്ക് കാരണമായത് എന്നാണ് പോലീസ് റിപ്പോർട്ട്.

യുവതിയുമായി 10 മിനിറ്റോളം പുറത്തുനിന്ന് സംസാരിച്ച ശേഷമാണ് പ്രതി ആക്രമണം നടത്തിയത്. തന്നെ വഞ്ചിച്ചു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് പ്രതി യുവതിയുടെ കഴുത്തിൽ പലതവണ കുത്തുകയായിരുന്നു. യുവതിയെ കൊല്ലണമെന്ന് തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് പ്രതി സ്ഥലത്ത് എത്തിയത് എന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച് കട്ട് ചെയ്യാൻ ഓൺലൈനിൽ നിന്നും വാങ്ങിയതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

ENGLISH SUMMARY

It is reported that a couple arriving at Thiruvananthapuram International Airport from Dubai was abducted by a gang, and their gold was stolen. The couple had brought the gold ornaments to hand over to a Thiruvananthapuram native named Mehroof.However, another group abducted the couple by introducing themselves as Mehroof. The Valiathura police have registered a case regarding the incident.

Loading...
Unable to load recommendations.
Follow Us
സ്റ്റൈലിഷ് ലുക്കുള്ള ഡിയോ 125 X എഡിഷൻ
6000mAh ബാറ്ററി, 64MP ക്യാമറ; HMD ​വൈബ് 2 പ്രോ 5G എത്തി
പഞ്ഞിപോലത്തെ ഇഡ്ഡലി ഉണ്ടാക്കാം; ഈ ട്രിക്കുകള്‍ പരീക്ഷിക്കൂ
ജിമ്മിൽ പോകുന്നവർ അറിയാൻ; തടി കുറയ്ക്കാൻ ഇതാണ് ഏറ്റവും എളുപ്പവഴി!
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ
ഒന്നും രണ്ടുമല്ല, വീടിൻ്റെ മുകളിൽ കൂട്ടത്തോടെ എത്തിയ തത്തകളെ കണ്ടോ
തിരുവണ്ണാമലൈ ക്ഷേത്രത്തിലെത്തിയ ആനക്കുട്ടി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ