AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

two Malayali nurses, died in a road accident in Saudi Arabia: തായിഫ്-റാനിയ റോഡിലാണ് അ‌പകടമുണ്ടായത്. മലയാളി നഴ്സുമാരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ.

രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ 5 പേർ സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
Two Malayali Nurses, Died In A Road Accident In Saudi ArabiaImage Credit source: Special arrangement
Prasanth Kumar
Prasanth Kumar | Published: 03 Oct 2026 | 09:29 AM

ജിദ്ദ: സൗദി അറേബ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. കോട്ടയം അയർക്കുന്നം സ്വദേശി ജെയ്സിമോൾ മാത്യു (36), കോട്ടയം കുരുമുള്ളൂർ ആനച്ചേരി അഞ്ചക്കുന്നേൽ ജോബിന ജോണി (26) എന്നിവരാണ് മരിച്ച മലയാളികൾ. തായിഫ്-റാനിയ റോഡിലാണ് അ‌പകടമുണ്ടായത്. മലയാളി നഴ്സുമാരെ കൂടാതെ തമിഴ്നാട് സ്വദേശികളായ മറ്റു രണ്ട് നേഴ്‌സുമാരും വാഹനം ഓടിച്ച സൗദി പൗരനും മരിച്ചു. തമിഴ്നാട് സ്വദേശികൾ ആയ വിജയലക്ഷ്മി, ഹെപ്‌സിബ എന്നിവരാണ് മരിച്ചത്. സൗദിയിലെ സർക്കാർ ഡിസ്‌പെൻസറിയിൽ നഴ്‌സുമാരായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. അവധി ദിനമായതിനാൽ റാനിയയിൽ വന്നപ്പോഴാണ് അപകടത്തിൽപ്പെട്ടത്.

Follow Us