Kerala Lottery Result Today: ആര് നേടും നിർണായകമായ ഫലപ്രഖ്യാപന ദിനത്തിലെ ഒരു കോടി, കേരളാ ലോട്ടറി ഫലമെത്തി

Kerala Bhagyathara BT 52 Lottery Result Today: സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ലോട്ടറി ഏജൻസികളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.

Kerala Lottery Result Today: ആര് നേടും നിർണായകമായ ഫലപ്രഖ്യാപന ദിനത്തിലെ ഒരു കോടി, കേരളാ ലോട്ടറി ഫലമെത്തി

Kerala Lottery

Updated On: 

04 May 2026 | 03:56 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങൾ ഭാഗ്യതാര ബിടി 52 ലോട്ടറി എടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

മറ്റ് ഭാഗ്യക്കുറികൾ

കാരുണ്യ, കാരുണ്യ പ്ലസ്, സുവർണ കേരളം, ധനലക്ഷ്മി, സ്ത്രീശക്തി, സമൃദ്ധി എന്നിവയാണ് മറ്റ് പ്രതിവാര ലോട്ടറികൾ. ഇത് കൂടാതെ ബമ്പർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു. നിലവിൽ വിഷു ബമ്പറിന്റെ വിൽപന പുരോഗമിക്കുന്നു. 12 കോടി രൂപയാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില. മെയ് 23-നാണ് നറുക്കെടുപ്പ്.

Also Read – Kerala Lottery Result Today: ആ ഒരു കോടി കിട്ടിയാൽ എന്തുചെയ്യും? കേരള ലോട്ടറി ഫലമെത്തി

വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.

സമ്മാനഘടനയും ലോട്ടറി ഫലവും

  • ഒന്നാം സമ്മാനം 1 കോടി രൂപ – BU 178419
  • സമാശ്വാസ സമ്മാനം 5,000 രൂപ –
    BN 178419
    BO 178419
    BP 178419
    BR 178419
    BS 178419
    BT 178419
    BV 178419
    BW 178419
    BX 178419
    BY 178419
    Kerala tourism packages
    BZ 178419
  • രണ്ടാം സമ്മാനം 30 ലക്ഷം – BR 131063
  • മൂന്നാം സമ്മാനം 5 ലക്ഷം – BP 203448
  • നാലാം സമ്മാനം 5,000 രൂപ – 0080  0211  0422  0937  3041  3641  4619  6260  6344  7613  7615  8003  8014  8255  8670  8683  8791  9804  9835
  • അഞ്ചാം സമ്മാനം -0858  1695  1832  2495  4290  5914
  • ആറാം സമ്മാനം 1,000 രൂപ – 0886  0963  1208  1398  1613  2114  2163  2499  2833  3592  3985  4629  4780  7134  7386  8424  8470  8504  9015  9017  9210  9267  9323  9582  9914
  • ഏഴാം സമ്മാനം 500 രൂപ – 0276  0385  0501  0524  0634  1163  1319  1424  1436  1441  1457  1512  1617  1620  1655  1956  2191  2201  2553  2561  2630  2677  2778  2867  3230  3593  3690  3756  3896  4090  4373  4576  4800  5035  5083  5149  5285  5466  5518  5944  6034  6192  6322  6337  6398  6415  6463  6468  6535  6606  6688  6718  6786  6821  7000  7082  7321  7395  7744  7977  8100  8107  8129  8201  8271  8353  8410  8491  8691  8694  8905  9032  9042  9374  9417  9753
  • എട്ടാം സമ്മാനം 200 രൂപ – 0025  0098  0164  0309  0339  0479  0547  0580  0735  0896  0905  0955  1048  1113  1133  1149  1160  1256  1368  1451  1452  1576  1597  1835  1986  2009  2396  2428  2497  2618  2639  2699  2923  2938  3026  3061  3182  3232  3305  3440  3465  3786  3802  3824  3936  3978  4150  4152  4295  4656  4718  5214  5445  5559  5563  5699  5861  6088  6288  6324  6486  6635  6770  6926  7125  7164  7420  7484  7806  7838  7850  8022  8179  8189  8317  8362  8505  8773  8870  8978  9051  9092  9208  9235  9325  9393  9409  9410  9526  9544  9596  9800  9813   9928
  • ഒൻപതാം സമ്മാനം 100 രൂപ – 0757  6920  0629  3651  6041  9395  0632  6448  5958  9707  6714  7051  7018  7663  5730  0419  0093  2617  8000  2358  9526  8177  5966  5286  0052  3009  2600  8718  2599  8077  6704  2808  9984  9665  4816  5390  5658  1309  4245  2571  7767  2548  1001  6968  0707  4745  7879  2722  6625  8909  3928  6962  7330  8205  4464  2016  3267  6659  2643  2680  7721  2159  4615  4839  5565  6699  4934  9299  5361  5754  5573  9771  3657  2885  8725  6784  2850  7073  0542  7748  1626  6516  5467  0672  6136  0584  8509  3350  9446  6816  3377  0363  5869  3815  1315  2872  8090  7621  0170  7637  7825  0151  3798  9432  0878  5006  7713  0300  6694  0296  0565  2075  0222  7107  4885  4914  1889  4320  3956  2824  1367  3999  7876  0583

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

The Kerala State Lottery Department officially announced the results for the Bhagyathara BT-52 draw today, May 4, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.

Follow Us
Related Stories
Kerala Assembly Election Result 2026: വി ഡിയുടെ വിയര്‍പ്പൊഴുക്ക് വെറുതെയാകുമോ? കെസി വേണുഗോപാലോ മുഖ്യമന്ത്രി?
Kerala Assembly Election Result 2026: താരപ്പോരാട്ടത്തിൽ താരമായി പിഷാരടി; പാലക്കാടിൻ്റെ ബിജെപി ‘ശോഭ’ മങ്ങി, അപ്രതീക്ഷിത മുന്നേറ്റം
Kerala Assembly Election Result 2026: മന്ത്രിപ്പടയ്ക്ക് കാലിടറി! പ്രമുഖരെല്ലാം പടിക്ക് പുറത്ത്; ജയിച്ചു കയറിയവർ ഇവർ മാത്രം
Kerala Assembly Election 2026: കേരള കോണ്‍ഗ്രസുകളുടെ പോരാട്ടത്തില്‍ ജോസഫ് തിളങ്ങി, ജോസ് മങ്ങി; പാലാ വീണ്ടും പോയി
Kerala Assembly Election Result 2026: മന്ത്രിപ്പടയെ പോലും വിറപ്പിച്ച വില്ലാളിവീരന്മാര്‍; ഇവരാണ് ആ കൊലകൊമ്പന്മാര്‍
Kerala Assembly Election Result 2026: താരപ്രഭയിൽ കേരളം മയങ്ങില്ല! അഖിൽ മുതൽ അഞ്ജലി വരെ; തോറ്റ് തൊപ്പിയിട്ടവർ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്