Kerala Lottery Result: ഒരു കോടിയാണ് കയ്യിലെത്തുക, ഇന്നത്തെ ഭാ​ഗ്യശാലി ആരെന്ന് അറിയേണ്ടേ? ലോട്ടറി ഫലമെത്തി

Bhagyathara Lottery BT 50 Result Today: ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങൾ ഭാഗ്യതാര ബിടി 48 ലോട്ടറി എടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

Kerala Lottery Result: ഒരു കോടിയാണ് കയ്യിലെത്തുക, ഇന്നത്തെ ഭാ​ഗ്യശാലി ആരെന്ന് അറിയേണ്ടേ? ലോട്ടറി ഫലമെത്തി

Kerala Lottery

Updated On: 

20 Apr 2026 | 05:10 PM

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യതാര ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഇന്നുച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർഖി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിയ്ക്ക് ലഭിക്കുന്നത് ഒരു കോടി രൂപയാണ്. വേറെയും ഒട്ടനവധി സമ്മാനങ്ങൾ ഭാഗ്യതാര ബിടി 48 ലോട്ടറി എടുക്കുന്നവർക്കായി ഒരുക്കിയിരിക്കുന്നു. സമ്മാനം കൈപ്പറ്റുന്നതിനായി നിങ്ങളുടെ തിരിച്ചറിയൽ രേഖയും സമർപ്പിക്കേണ്ടതാണ്. 5,000 രൂപയ്ക്ക് താഴെയുള്ള സമ്മാനം ലോട്ടറി ഏജന്റിൽ നിന്ന് കൈപ്പറ്റാവുന്നതാണ്.

സമ്മാനഘടനയും ലോട്ടറി ഫലവും

ഒന്നാം സമ്മാനം 1 കോടി രൂപ – BS 537563

സമാശ്വാസ സമ്മാനം 5,000 രൂപ –

BN 537563
BO 537563
BP 537563
BR 537563
BT 537563
BU 537563
BV 537563
BW 537563
BX 537563
BY 537563
BZ 537563

രണ്ടാം സമ്മാനം 30 ലക്ഷം – BX 246280

മൂന്നാം സമ്മാനം 5 ലക്ഷം – BO 473884

നാലാം സമ്മാനം 5,000 രൂപ –

0090  0397  0546  0743  1675  3006  3130  3922  4195  4317  4569  5005  5419  6897  7892  8037  8143  8603  9581

അഞ്ചാം സമ്മാനം 2,000 രൂപ – 0833  1112  1621  5595  5759  7314

ആറാം സമ്മാനം 1,000 രൂപ – 0258  0392  0398  0728  0750  1705  1815  3649  4165  4282  5208  5831  5925  6309  6820  7010  7036  7382  7604  8026  8299  8318  8932  9146  9283

ഏഴാം സമ്മാനം 500 രൂപ – 0166  0181  0633  0768  0842  0952  1099  1179  1342  1403  1409  1467  1508  1967  1981  2000  2177  2243  2244  2272  2285  2566  2573  2828  2903  3183  3662  3874  3895  3958  4100  4299  4372  4537  4748  4797  5262  5421  5528  5601  5693  5739  5746  5773  5810  5887  5899  6603  6641  6766  6794  6899  6998  7096  7269  7563  7572  7642  7699  7729  7907  8601  8605  8658  8735  8927  8997  9074  9165  9265  9523  9626  9720  9749  9821  9924

എട്ടാം സമ്മാനം 200 രൂപ – 0003  0019  0157  0171  0237  0257  0293  0342  0387  0655  0757  0781  0803  0940  0964  1017  1166  1244  1288  1311  1589  1616  1628  1690  1717  1813  1859  2120  2353  2397  2839  2939  3378  3409  3680  3857  3932  3942  4202  4207  4226  4709  4727  4964  4992  5020  5101  5205  5396  5522  5540  5543  5567  5845  5950  6150  6289  6297  6325  6331  6441  6465  6516  6592  6722  6727  6883  7013  7068  7139  7160  7234  7388  7489  7548  7575  7909  8012  8285  8386  8648  8826  9047  9086  9247  9370  9398  9404  9710  9844  9904  9932  9936  9960

ഒൻപതാം സമ്മാനം 100 രൂപ – 0023  0149  0156  0317  0354  0386  0539  0579  0699  0734  0961  1050  1258  1265  1277  1286  1422  1487  1507  1566  1655  1727  1758  1796  1872  1997  2096  2102  2153  2155  2204  2245  2526  2528  2577  2688  2691  2705  2721  2831  2855  2894  2933  3018  3094  3325  3504  3532  3558  3655  3702  3803  3815  3858  3861  3872  3877  3952  3959  4196  4197  4209  4227  4243  4275  4297  4690  4773  4893  5002  5015  5161  5224  5287  5305  5314  5485  5548  5572  5641  5740  5775  5814  5815  5819  5847  5956  5982  6103  6190  6218  6338  6345  6350  6361  6396  6462  6554  6725  6759  6809  6818  6835  7018  7109  7158  7226  7420  7444  7497  7505  7659  7682  7749  7819  7834  7836  7885  7894  8142  8177  8202  8348  8364  8367  8397  8468  8508  8598  8639  8817  9032  9083  9151  9257  9662  9730  9743  9764  9792  9827  9841  9860  9977

(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്‌ ഇത്‌ . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
ച്യൂയിങ് ഗം വിഴുങ്ങിയാൽ എന്ത് സംഭവിക്കും?
മുഖം തിളങ്ങാൻ കട്ടൻ ചായ മതി! ഇങ്ങനെ ഉപയോ​ഗിക്കൂ
ചോറിനൊപ്പം പപ്പായ അച്ചാറായാലോ, സിംപിളല്ലേ...
പാല്‍ കുടിക്കാന്‍ അനുയോജ്യമായ സമയമേത്?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്