Kerala Lottery Result: അടിച്ചുമോനേ… ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി

Bhagyathara BT-49 Lottery Result: വൈകുന്നേരം 4 മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും. കുറഞ്ഞ ചിലവിൽ കോടിപതിയാകാനുള്ള അവസരം എന്ന നിലയിൽ വലിയ ജനപ്രീതിയാണ് ഭാഗ്യതാര ലോട്ടറിക്കുള്ളത്. ഭാഗ്യക്കുറി സമ്മാനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകേണ്ടതാണ്.

Kerala Lottery Result: അടിച്ചുമോനേ... ഒരു കോടി കിട്ടിയ ആ ഭാ​ഗ്യവാൻ ആര്? ഇന്നത്തെ ലോട്ടറി ഫലമെത്തി

Kerala Lottery Result

Updated On: 

13 Apr 2026 | 04:07 PM

തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിന്റെ തിങ്കളാഴ്ച തോറുമുള്ള ഭാഗ്യതാര ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. ‘BT’ എന്ന കോഡിൽ അറിയപ്പെടുന്ന ഈ ലോട്ടറിയിലൂടെ ഒരാൾക്ക് 1 കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. ടിക്കറ്റ് വില വെറും 50 രൂപയാണ്. 12 സീരീസുകളിലായി ആകെ 108 ലക്ഷം ടിക്കറ്റുകളാണ് ഓരോ ആഴ്ചയും വിപണിയിൽ എത്തുന്നത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് നറുക്കെടുപ്പ് ആരംഭിക്കുന്നതാണ്.

വൈകുന്നേരം 4 മണിയോടെ ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മുഴുവൻ ഫലങ്ങളും ലഭ്യമാകും. കുറഞ്ഞ ചിലവിൽ കോടിപതിയാകാനുള്ള അവസരം എന്ന നിലയിൽ വലിയ ജനപ്രീതിയാണ് ഭാഗ്യതാര ലോട്ടറിക്കുള്ളത്. ഭാഗ്യക്കുറി സമ്മാനം ലഭിക്കുന്നവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും തിരിച്ചറിയൽ രേഖകളും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാകേണ്ടതാണ്.

ഭാഗ്യതാര ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

BA 153456

സമാശ്വാസ സമ്മാനം: 5,000 രൂപ

BB 153456
BC 153456
BD 153456
BE 153456
BF 153456
BG 153456
BH 153456
BJ 153456
BK 153456
BL 153456
BM 153456

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

BB 574048

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

BB 293835

നാലാം സമ്മാനം: 5,000 രൂപ

0784  2051  2331  3207  3409  3602  3677  3731  4494  5001  5005  5746  6515  6613  7456  8610  8624  9449  9790

അഞ്ചാം സമ്മാനം: 2,000 രൂപ

0123  4066  5353  6244  7750  8810

ആറാം സമ്മാനം: 1,000 രൂപ

0230  0303  0623  0900  1090  1128  1195  1849  2206  2229  2474  3534  4073  4373  4428  4722  4766  5573  5582  5702  6932  7228  7453  7720  9563

ഏഴാം സമ്മാനം: 500 രൂപ

0157  0162  0239  0339  0360  0429  0647  0695  0825  0832  0895  0917  0934  0961  1167  1759  1936  2073  2123  2183  2191  2339  2590  3152  3177  3223  3439  3662  3702  3831  4002  4100  4453  4548  4563  4618  4803  4917  5152  5301  5363  5404  5482  5684  5782  6012  6220  6222  6291  6428  6491  6525  6873  6888  7310  7543  7611  7709  7841  7969  8140  8223  8492  8541  8558  8644  8819  9007  9017  9025  9140  9296  9335  9594  9605  9813

എട്ടാം സമ്മാനം: 200 രൂപ

0024  0051  0080  0336  0455  0517  0538  0612  0716  0830  1069  1092  1293  1413  1419  1566  1708  1796  1880  1981  1999  2003  2075  2094  2165  2507  2849  3294  3299  3394  3444  3639  3682  3802  3860  3881  3905  3925  3950  4031  4067  4108  4206  4375  4425  4521  4610  4695  4725  4757  4811  4865  5201  5247  5281  5326  5330  5547  5981  6133  6280  6297  6373  6387  6508  6570  6682  6707  6733  6763  7144  7281  7365  7534  7624  7674  7730  7743  7875  7979  8063  8300  8383  8452  8562  8599  8655  8916  9056  9115  9129  9355  9459  9700

ഒമ്പതാം സമ്മാനം: 100 രൂപ

0055  0068  0078  0347  0381  0395  0410  0463  0478  0491  0502  0539  0649  0804  0883  0943  0990  1263  1315  1454  1502  1510  1580  1644  1707  1719  1748  1758  1782  1793  1794  1826  1869  1932  2118  2152  2266  2312  2375  2383  2447  2453  2515  2563  2587  2760  3005  3089  3095  3265  3314  3397  3416  3482  3500  3633  3777  3792  4134  4140  4233  4403  4405  4407  4422  4501  4576  4673  4675  4691  4726  4812  4847  4957  5064  5115  5125  5162  5312  5492  5506  5625  5688  5690  5694  5760  5773  5909  5921  5943  5946  5992  6020  6036  6041  6163  6240  6480  6752  6771  6779  6855  6856  6912  7174  7204  7547  7585  7650  7708  7727  7803  7818  7819  7879  7912  7988  8066  8084  8168  8382  8478  8488  8501  8570  8578  8693  8700  8714  8751  8757  8830  8954  9241  9262  9472  9529  9597  9598  9657  9693  9735  9887  9895

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

Follow Us
Related Stories
Rahul Mamoottathil: രാഹുലിന്റെ വീഡിയോകൾ വൈറലാക്കിയത് ഫേക്ക് അക്കൗണ്ടുകളോ? സോഷ്യൽമീഡിയ റീച്ചിൽ സംശയിച്ച് ഇടത് സൈബർ ഹാൻഡിലുകൾ
Rubber Mission: കേരളത്തിലെ റബ്ബർ നഴ്സറികൾക്ക് ഇത് അഭിമാന നിമിഷം. 8.3 കോടി തൈകളുമായി നമ്മുടെ കർഷകർ
Kerala Rain alert: ഇന്ന് വൈകീട്ട് മഴ പെയ്യും ഉറപ്പ്… മധ്യ-തെക്കൻ ജില്ലക്കാർ ശ്രദ്ധിക്കുക
Kerala Assembly Election 2026: കണക്കുകൂട്ടലുകള്‍ കഴിഞ്ഞു; പോളിങ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍; കൂടുതല്‍ കുന്ദമംഗലത്ത്, കുറവ് റാന്നിയില്‍
18-കാരനെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ചു; ഗള്‍ഫില്‍ പോകാന്‍ നല്‍കിയ പണം തിരികെ ചോദിച്ചതിനാണ് ആക്രമണം
തൃശ്ശൂരിൽ വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ: ആഭരണങ്ങൾ കവർന്നതായി സംശയം
Diabetic Patient Tips: പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടത് പഞ്ചസാര മാത്രമാണോ?
പ്രമേഹ രോഗികള്‍ക്ക് പായസം കുടിക്കാമോ?
എങ്ങനെ ശരിയായ സണ്‍സ്‌ക്രീന്‍ തിരിച്ചറിയാം?
വിഷുവിന് ചക്ക എരിശ്ശേരി ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ...
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി
കോഴിക്കോട് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചപ്പോൾ
കൊല്ലത്ത് ഓണമ്പലം ചന്തയ്ക്ക് സമീപം ഉണ്ടായ അപകടം
ഇടുക്കി ഈറ്റചോലയാറ്റിൽ വെള്ളം കുടിക്കാനെത്തിയ ആനക്കൂട്ടം