Kerala Lottery Result Today: ഭാഗ്യതാരയിലൂടെ കോടീശ്വരനാകാം; കോടികൾ വാരിയ ആ ഭാഗ്യ നമ്പർ ഇതാ, ലോട്ടറി ഫലം
Kerala Lottery Bhagyathara Result Today: ഒരു കോടി രൂപയാണ് ഭാഗ്യതാര ബിറ്റി 62 ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. 50 രൂപ വിലയുള്ള ഭാഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പരിൻ്റെ അതേ സീരീസിലുള്ള മറ്റ് നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.

ലോട്ടറി ഫലം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ എല്ലാ തിങ്കളാഴ്ച്ചകളിലും പുറത്തിറക്കുന്ന ഭാഗ്യതാര ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്. തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ഭാഗ്യതാര ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുന്നത്. ഭാഗ്യതാര ബിറ്റി 62 എന്ന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. ഒരു കോടി രൂപയാണ് ഭാഗ്യതാര ബിറ്റി 62 ലോട്ടറിയുടെ ഒന്നാം സമ്മാനം. 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, അഞ്ച് ലക്ഷം രൂപ മൂന്നാം സമ്മാനമായും വിജയികൾക്ക് ലഭിക്കും. 50 രൂപ വിലയുള്ള ഭാഗ്യതാരയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പരിൻ്റെ അതേ സീരീസിലുള്ള മറ്റ് നമ്പരുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കും.
ALSO READ: 50 പോയാലെന്താ, കിട്ടുന്നത് ഒരു കോടിയല്ലേ? ഇന്നത്തെ സമൃദ്ധി ലോട്ടറി ഫലം പുറത്ത്
നറുക്കെടുപ്പ് ആരംഭിക്കുന്ന ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ലഭ്യമാകുന്നതാണ്. സമാശ്വാസ സമ്മാനമായി 5000 രൂപയാണ് ലഭിക്കുന്നത്. ഇതെല്ലാം കൂടാതെ നാലാം സമ്മാനം 5000 രൂപ, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം 1000 രൂപ, ഏഴാം സമ്മാനം 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപയും വിജയികൾക്ക് ലഭിക്കുന്നതാണ്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ നാല് മണിക്ക് ശേഷം ഫലത്തിൻ്റെ പൂർണ വിവരം നിങ്ങൾക്ക് അറിയാൻ സാധിക്കുന്നതാണ്.
ലോട്ടറി അടിച്ച വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകള്‍ സമര്‍പ്പിക്കണം.
ഭാഗ്യതാര ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ
ഒന്നാം സമ്മാനം – ഒരു കോടി രൂപ: BP 540430
സമാശ്വാസ സമ്മാനം- 5000 രൂപ:
BN 540430
BO 540430
BR 540430
BS 540430
BT 540430
BU 540430
BV 540430
BW 540430
BX 540430
BY 540430
BZ 540430
രണ്ടാം സമ്മാനം – 30 ലക്ഷം രൂപ: BO 260724
മൂന്നാം സമ്മാനം – 5 ലക്ഷം രൂപ: BX 865157
നാലാം സമ്മാനം – 5,000 രൂപ: o482 0855 1483 1781 1817 2044 2070 3369 3941 4313 4662 5317 5646 6379 6717 7512 8045 9631 9890
അഞ്ചാം സമ്മാനം – 2,000 രൂപ: 1921 2296 4658 5173 7599 8003
ആറാം സമ്മാനം – 1,000 രൂപ: 0594, 1068, 1071, 1086, 1367, 1548, 1733, 1750, 1956, 2432, 2818, 3722, 3755, 4220, 4577, 4690, 4798, 5121, 5357, 6895, 8277, 8779, 8946, 9109, 9980
ഏഴാം സമ്മാനം – 500 രൂപ: 0005, 0102, 0135, 0137, 0180, 0395, 0726, 0912, 1028, 1164, 1237, 1593, 1688, 1791, 1792, 1889, 1938, 2136, 2162, 2266, 2344, 2563, 2672, 2735, 2934, 2940, 3183, 3372, 3417, 3492, 3749, 3822, 3898, 3989, 4011, 4087, 4244, 4495, 4570, 4827, 5107, 5163, 5252, 5568, 5725, 6176, 6257, 6396, 7145, 7165, 7196, 7205, 7257, 7294, 7411, 7612, 7655, 7671, 7677, 7799, 7894, 8087, 8116, 8225, 8350, 8601, 8621, 8652, 8685, 8762, 8844, 8878, 9249, 9499, 9620, 9856
ഏട്ടാം സമ്മാനം – 200 രൂപ: 0019, 0186, 0295, 0447, 0650, 0911, 1150, 1201, 1284, 1564, 1614, 1860, 2057, 2130, 2190, 2221, 2227, 2301, 2444, 2586, 2642, 2851, 2907, 3047, 3091, 3184, 3187, 3294, 3306, 3375, 3505, 3517, 3538, 3741, 3926, 3954, 3958, 4010, 4026, 4209, 4247, 4318, 4324, 4367, 4476, 4525, 4528, 4542, 4545, 4721, 4961, 4970, 5136, 5150, 5203, 5326, 5407, 5684, 5738, 6251, 6260, 6401, 6547, 6733, 6768, 6893, 7121, 7147, 7156, 7170, 7256, 7345, 7672, 7757, 7795, 8251, 8472, 8511, 8536, 8590, 8663, 8945, 9032, 9305, 9373, 9427, 9491, 9505, 9706, 9761, 9778, 9823, 9894, 9959
ഒൻപതാം സമ്മാനം – 100 രൂപ: 0081 0120 0122 0158 0164 0280 0289 0292 0354 0397 0422 0494 0538 0635 0738 0859 1010 1278 1289 1292 1348 1353 1531 1625 1774 1908 2075 2164 2248 2254 2311 2383 2408 2449 2535 2537 2628 2785 2875 2922 3079 3119 3272 3319 3407 3439 3449 3457 3466 3602 3739 3836 4001 4039 4061 4161 4278 4333 4605 4663 4739 4749 4764 4943 4998 5056 5071 5196 5332 5476 5486 5513 5570 5599 5602 5619 5638 5699 5729 5756 5994 6111 6129 6193 6202 6222 6271 6365 6390 6433 6466 6499 6549 6657 6738 6919 6938 7026 7052 7055 7096 7183 7255 7353 7501 7619 7644 7732 7856 7881 7990 8014 8047 8056 8070 8084 8086 8139 8156 8320 8334 8405 8468 8525 8527 8559 8600 8632 8711 8738 8821 8877 9010 9050 9056 9123 9178 9202 9276 9587 9698 9798 9883 9932
നിരാകരണം: സമൃദ്ധി ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക.
English Summary
The Samrudhi Lottery results have been officially announced. Ticket number MJ 915134 won the first prize of 1 Crore Rupees. Winners must claim their prizes within 30 days using original documents. The next Samrudhi lottery draw will be held on July 19.