Kerala Lottery Result Today: ഇന്നത്തെ കോടീശ്വര ഭാഗ്യം ആർക്ക്? ധനലക്ഷമി തരും ഒരു കോടി രൂപ; ലോട്ടറി ഫലം
Kerala Lottery Dhanalekshmi DL-43 Result: ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും.

Kerala Lottery
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ഈ ആഴ്ചയിലെ ഏറ്റവും വലിയ ആകർഷണമായ ധനലക്ഷ്മി DL-43 നറുക്കെടുപ്പ് ഫലം പുറത്ത്. വെറും 50 രൂപയ്ക്ക് ലഭിക്കുന്ന ടിക്കറ്റിലൂടെ ഒരു കോടി രൂപയുടെ ഒന്നാം സമ്മാനമാണ് ഭാഗ്യശാലികളെ കാത്തിരിക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്തെ ഗോർക്കി ഭവനിൽ വെച്ചാണ് ഔദ്യോഗിക നറുക്കെടുപ്പ് നടന്നത്. വൈകിട്ട് നാല് മണിയോടെ ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ (www.keralalotteries.com) ഫലം ലഭ്യമാകും.
ALSO READ: സമയം കളയേണ്ട, നിങ്ങളുടെ ടിക്കറ്റ് നമ്പറുണ്ടോയെന്ന് നോക്കിക്കേ; സ്ത്രീശക്തി ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയുമാണ് സമ്മാനം. കൂടാതെ നിരവധി ചെറിയ സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. 5,000 വരെയുള്ള ഏത് സമ്മാനവും കേരളത്തിലെ ഏതൊരു ലോട്ടറി സ്റ്റാളിൽ നിന്നും നിങ്ങൾക്ക് കൈപ്പറ്റാവുന്നതാണ്. 5,000 ത്തിന് മുകളിൽ സമ്മാനം ലഭിച്ചവർ ടിക്കറ്റും തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കണം. സർക്കാർ ഗസറ്റിൽ ഫലം പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ടിക്കറ്റ് സമർപ്പിച്ചാലെ തുക ലഭിക്കൂ.
സമ്മാനാർഹമായ ടിക്കറ്റ് നമ്പരുകളുടെ പൂർണവിവരം
ഒന്നാം സമ്മാനം ഒരു കോടി രൂപ: DD 543799
സമാശ്വാസ സമ്മാനം 5,000 രൂപ
DA 500865
DB 500865
DC 500865
DE 500865
DF 500865
DG 500865
DH 500865
DJ 500865
DK 500865
DL 500865
DM 500865
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: DC 480465
മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപ: DM 298427
നാലാം സമ്മാനം 5,000 രൂപ: 0710 0865 1003 1282 1508 2116 3316 3710 4173 4294 4942 5089 5243 5403 5509 5718 6322 6453 9191
അഞ്ചാം സമ്മാനം 2,000 രൂപ: 1055 4859 6329 6568 6577 8216
ആറാം സമ്മാനം 1,000 രൂപ: 0508 1624 1687 1883 2218 2329 2457 3136 3251 3626 3975 4057 4269 4601 4712 4771 4908 5012 5813 5834 6088 7012 7918 8427 8506
ഏഴാം സമ്മാനം 500 രൂപ: 0033 0092 0113 0116 0248 0359 0576 0721 0800 0808 0965 1361 1554 1599 1633 1694 1941 2028 2046 2052 2197 2364 2383 2486 2780 2797 2990 3022 3595 3612 4051 4080 4139 4349 4383 4586 4713 4730 5147 5510 5590 5677 5701 5909 6051 6089 6149 6161 6250 6457 6465 6498 6684 6836 6901 7076 7298 7570 7617 7619 7913 8052 8297 8442 8779 8846 8963 9013 9063 9076 9326 9359 9428 9469 9724 9913
എട്ടാം സമ്മാനം 200 രൂപ: 0061 0160 0216 0239 0529 0571 0578 0706 0740 0837 1063 1082 1273 1278 1338 1487 1530 1558 1594 1648 1887 1952 2012 2038 2042 2137 2237 2327 2539 2551 2752 2939 3016 3101 3107 3142 3333 3349 3355 3449 3484 3636 3709 3851 3857 4242 4362 4414 4572 4662 4756 4921 5003 5008 5025 5119 5158 5270 5420 5484 6072 6139 6377 6428 6648 6651 6774 6807 7049 7424 7886 7905 7916 7938 7983 8015 8111 8196 8214 8235 8327 8346 8586 8714 8751 8883 9257 9499 9503 9725 9744 9747 9796 9806 9827 9909
ഒമ്പതാം സമ്മാനം 100 രൂപ: 8447 0617 5306 0609 1158 1706 7387 7591 8860 2181 4668 5564 9886 7973 2940 6711 8532 9019 7259 3991 9859 0423 1559 1799 6760 9148 4275 6654 3594 6299 5398 5065 7621 1549 7837 5790 4138 3966 0987 6110 6828 7159 5170 4458 2978 4542 4229 6430 6111 6137 6208 9473 7116 6679 1857 2851 8574 2350 0614 2282 3234 5130 8906 5767 3294 1104 6427 2696 6452 5748 4054 5839 2866 8769 3895 2885 3923 1263 5544 0294 8510 0657 8564 1376 3011 3507 7343 2856
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ലോട്ടറി റിസള്‍ട്ടിനെക്കുറിച്ചുള്ള ഈ ലേഖനം. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)