Kerala Lottery Result: 1 കോടിയുടെ ഭാഗ്യവാനേ…കാരുണ്യ ലോട്ടറിഫലം പുറത്ത്
Karunya KR 751 Lottery Result April 25 Saturday: നിങ്ങളെടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കുകയാണ് ആദ്യപടി. കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഫലം വിശദമായി നോക്കി, സമ്മാനം ഉറപ്പാക്കാം. ഇതിന് ശേഷം നിങ്ങളുടെ ലോട്ടറി ടിക്കറ്റ് യാതൊരു കേടുപാടുകളും സംഭവിക്കാനിടയില്ലാത്ത ഒരിടത്ത് സൂക്ഷിക്കാം. ടിക്കറ്റില്‍ കേടുപാടുകളും മറ്റും സംഭവിച്ചാല്‍ സ്വീകരിക്കുന്നതല്ല.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെആര്‍ 751 ലോട്ടറിഫലം പ്രസിദ്ധീകരിച്ചു. ഏപ്രില്‍ 25 ശനിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. സംസ്ഥാനത്തുടനീളമുള്ള ആളുകള്‍ വലിയ ആകാംക്ഷയോടെയാണ് ലോട്ടറിഫലത്തിനായി കാത്തിരുന്നത്, ഒന്നാം സമ്മാനം 1 കോടി രൂപയാണെന്നതാണ് പ്രത്യേകത.
50 രൂപയാണ് ലോട്ടറി ടിക്കറ്റിന്റെ വില. 50 രൂപ മുടക്കിയാല്‍ ഒട്ടനവധി സമ്മാനങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാനാകും. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടക്കാറുള്ളത്.
കാരുണ്യ കെആര്‍ 751 ലോട്ടറി സമ്മാനഘടന
ഒന്നാം സമ്മാനം – 1 കോടി രൂപ
സമാശ്വാസ സമ്മാനം- 5,000 രൂപ
രണ്ടാം സമ്മാനം- 25 ലക്ഷം
മൂന്നാം സമ്മാനം- 10 ലക്ഷം
നാലാം സമ്മാനം- 5,000 രൂപ
അഞ്ചാം സമ്മാനം- 2,000 രൂപ
ആറാം സമ്മാനം- 1,000 രൂപ
ഏഴാം സമ്മാനം- 500 രൂപ
എട്ടാം സമ്മാനം- 200 രൂപ
ഒന്‍പതാം സമ്മാനം- 100 രൂപ




ഇന്നത്തെ ഭാഗ്യവാന്മാര്‍
ഒന്നാം സമ്മാനം – KY 794625
സമാശ്വാസ സമ്മാനം– KN 794625 KO 794625 KP 794625 KR 794625 KS 794625 KT 794625 KU 794625 KV 794625 KW 794625 KX 794625 KZ 794625
രണ്ടാം സമ്മാനം– KN 555454
മൂന്നാം സമ്മാനം– KP 875040
നാലാം സമ്മാനം– 0506 0709 1372 1952 2478 3596 4007 4338 4639 4910 5119 5391 5550 5669 6716 7245 7529 8693 9446
അഞ്ചാം സമ്മാനം– 2416 4409 4835 7113 7869 8112
ആറാം സമ്മാനം– 0393 0942 1098 1319 1706 1911 2713 2831 2840 2846 3093 3307 4364 5528 5998 6313 6866 7100 7697 7864 7943 8016 8838 9015 9257
ഏഴാം സമ്മാനം– 0152 0170 0296 0318 0426 0508 0852 0856 0944 0998 1008 1279 1392 1558 1572 1581 1589 1677 1690 1787 1839 2537 2757 3003 3007 3033 3040 3101 3253 3290 3441 3574 3814 4137 4206 4365 4394 4554 4647 4693 4726 4949 5043 5127 5189 5278 5642 5779 5873 5887 5937 5972 6069 6249 6620 6672 7095 7198 7465 7709 7780 8377 8443 8496 8596 8684 8697 8724 8850 9009 9341 9431 9468 9818 9926 9974
എട്ടാം സമ്മാനം– 0190 0202 0251 0379 0558 0607 0646 1027 1107 1183 1213 1233 1543 1557 1569 1696 1716 1745 1755 1959 1965 2147 2150 2300 2459 2699 2788 3045 3353 3518 3724 3757 3872 4057 4145 4331 4517 4558 4619 4864 4870 5021 5141 5144 5443 5453 5457 5503 5541 5632 5682 5771 5910 5923 5933 5940 5991 6033 6147 6240 6261 6277 6389 6390 6440 6488 6621 6981 7116 7202 7380 7530 7537 7579 7609 7928 8057 8188 8193 8251 8404 8493 8500 8689 8755 8857 9016 9129 9233 9238 9563 9585
ഒന്‍പതാം സമ്മാനം– 0030 0142 0231 0273 0313 0316 0350 0419 0520 0525 0581 0588 0700 0710 0721 0741 0789 0816 0829 0872 0930 1056 1294 1328 1357 1437 1489 1592 1596 1620 1874 1891 1936 1987 2080 2092 2161 2203 2228 2317 2380 2414 2502 2569 2627 2838 2863 3023 3077 3104 3191 3283 3365 3453 3546 3583 3636 3752 3774 3805 3894 3907 3938 3998 4043 4068 4123 4359 4529 4633 4700 4736 4837 4984 5033 5135 5165 5201 5290 5404 5501 5652 5685 5786 5970 6017 6116 6149 6221 6413 6444 6462 6550 6602 6647 6731 6777 6784 7120 7186 7197 7299 7419 7426 7445 7528 7580 7600 7650 7703 7704 7727 7770 7818 7876 7878 7930 7940 7956 8040 8153 8159 8222 8376 8461 8688 9005 9060 9080 9345 9380 9408 9421 9437 9494 9603 9606 9637 9655 9782 9800 9810 9985 9999
സമ്മാനം ലഭിച്ചുകഴിഞ്ഞാല്‍…
നിങ്ങളെടുത്ത ലോട്ടറി ടിക്കറ്റിന് സമ്മാനം ലഭിച്ചിട്ടുണ്ടോ എന്ന കാര്യം ഉറപ്പാക്കുകയാണ് ആദ്യപടി. കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഫലം വിശദമായി നോക്കി, സമ്മാനം ഉറപ്പാക്കാം. ഇതിന് ശേഷം നിങ്ങളുടെ ലോട്ടറി ടിക്കറ്റ് യാതൊരു കേടുപാടുകളും സംഭവിക്കാനിടയില്ലാത്ത ഒരിടത്ത് സൂക്ഷിക്കാം. ടിക്കറ്റില്‍ കേടുപാടുകളും മറ്റും സംഭവിച്ചാല്‍ സ്വീകരിക്കുന്നതല്ല.
ഫലം പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളില്‍ ലോട്ടറി ടിക്കറ്റ്, കേരള സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റില്‍ സമര്‍പ്പിക്കണമെന്നാണ് നിയമം. അല്ലാത്തപക്ഷം സമ്മാനം ലഭിക്കുകയില്ലെന്നത് പ്രത്യേകം ശ്രദ്ധിക്കുക.
സമ്മാനം കൈപ്പറ്റാന്‍ എന്തെല്ലാം ചെയ്യണം?
സമ്മാനം ലഭിച്ച ടിക്കറ്റിന്റെ ഇരുവശങ്ങളിലും സ്വയം സാക്ഷ്യപ്പെടുത്താനാണ് ഭാഗ്യവാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത്. ടിക്കറ്റ് കൈമാറ്റം ചെയ്യും മുമ്പ് ഇരുവശങ്ങളിലും പേരും വിലാസവും എഴുതി ഒപ്പുവെക്കാം. ഇതുകൂടാതെ നിങ്ങളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യമാണ്. ഈ ഫോട്ടോയില്‍ ഗസറ്റഡ് ഓഫീസറെ കൊണ്ട് സാക്ഷ്യപ്പെടുത്തണം.
Also Read: Kerala Lottery Result: ഇന്നത്തെ ഭാഗ്യവാൻ ആര്? സുവർണ്ണ കേരളം ലോട്ടറി ഫലമെത്തി
ഇതിനെല്ലാം പുറമെ പാന്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, സര്‍ക്കാര്‍ നല്‍കുന്ന ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, റേഷന്‍ കാര്‍ഡ് ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഹാജരാക്കണം. സമ്മാനം ക്ലെയിം ചെയ്യാനായി ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. ഇതില്‍ റവന്യൂ സ്റ്റാമ്പ് ഒട്ടിക്കുകയും ചെയ്യേണ്ടതാണ്.
ടിക്കറ്റ് എവിടെ നല്‍കണം?
നിങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന സമ്മാനം 5,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ലോട്ടറി ടിക്കറ്റും മറ്റ് രേഖകളും സംസ്ഥാനത്തെ ലോട്ടറി വകുപ്പിന്റെ ഓഫീസുകളിലോ അല്ലെങ്കില്‍ ഏതെങ്കിലും ബാങ്കിലോ നേരിട്ട് ഹാജരാക്കണം. തിരുവനന്തപുരത്തെ ലോട്ടറി ഭവനിലും ടിക്കറ്റ് എത്തിക്കാവുന്നതാണ്. അതല്ല, 5,000 രൂപയ്ക്ക് താഴെയുള്ള സംഖ്യയാണ് സമ്മാനം ലഭിച്ചതെങ്കില്‍ അത് ലോട്ടറി ഏജന്റില്‍ നിന്ന് തന്നെ കൈപ്പറ്റാവുന്നതാണ്.
(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താല്‍പ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാര്‍ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)