AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result : കാരുണ്യ എടുത്തിരുന്നോ… ഇന്നത്തെ ലോട്ടറി ഫലം വന്നിട്ടുണ്ടേ…

Kerala Lottery Karunya KR 763 Result Today : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഏറ്റവും ജപ്രിയമായ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് സംഘടിപ്പിച്ചത്.

Kerala Lottery Result : കാരുണ്യ എടുത്തിരുന്നോ… ഇന്നത്തെ ലോട്ടറി ഫലം വന്നിട്ടുണ്ടേ…
Kerala Lottery Result
Amal KV
Amal KV | Updated On: 01 Aug 2026 | 03:15 PM

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ലോട്ടറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഒന്നാം സമ്മാനം നേടുന്ന ഭാഗ്യശാലിക്ക് ഒരു കോടി രൂപയാണ് നേടാൻ കഴിയുക. ഉച്ചയ്ക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഗോർഖി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ലോട്ടറിയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നതിനായി അധികൃതരും പാനൽ അം​ഗങ്ങളും ചേർന്നാണ് നറുക്കെടുപ്പിന് നേതൃത്വം നൽകിയത്. രണ്ടാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് 25 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്നാം സമ്മാനം കിട്ടുന്ന വ്യക്തിക്ക് 10 ലക്ഷം രൂപയും ലഭിക്കും. 50 രൂപ വിലയുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ ഏറ്റവും കുറഞ്ഞ സമ്മാനത്തുക 100 രൂപയാണ്. മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ തേടി കാത്തിരിപ്പുണ്ട്. കൂടാതെ ഒന്നാം സമ്മാനമായ ടിക്കറ്റ് നമ്പറിൻ്റെ അതേ നമ്പറുകളുള്ള മറ്റ് സീരീസുകൾക്ക് സമാശ്വാസ സമ്മാനമായി 5000 രൂപയും ലഭിക്കുന്നതാണ്.

നറുക്കെടുപ്പ് പൂർത്തിയാകുന്നതിന് അനുസരിച്ച്  മൂന്ന് മണി മുതൽ തന്നെ തത്സമയ ഫലങ്ങൾ ലോട്ടറി വകുപ്പിൻ്റെ ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ലഭ്യമായി തുടങ്ങും. ലോട്ടറി വിജയികൾ സമ്മാനത്തിന് അർഹമായ അസ്സൽ ടിക്കറ്റും, അതോടൊപ്പം മറ്റ് പ്രധാനപ്പെട്ട അനുബന്ധ രേഖകളും ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക ഓഫീസുകളിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്. നറുക്കെടുപ്പ് പ്രഖ്യാപിച്ച അന്നു മുതൽ കൃത്യം 30 ദിവസത്തെ സമയപരിധിക്കുള്ളിൽ തന്നെ ലോട്ടറി ടിക്കറ്റുകൾ സമർപ്പിക്കാൻ വിജയികൾ ശ്രദ്ധിക്കേണ്ടതാണ്.

കാരുണ്യ ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ ചുവടെ

ഒന്നാം സമ്മാനം – ഒരു കോടി രൂപ‌:

KO 247228

സമാശ്വാസ സമ്മാനം- 5000 രൂപ:

KN 247228
KP 247228
KR 247228
KS 247228
KT 247228
KU 247228
KV 247228
KW 247228
KX 247228
KY 247228
KZ 247228

രണ്ടാം സമ്മാനം – 25 ലക്ഷം രൂപ:

KO 612507

മൂന്നാം സമ്മാനം – 10 ലക്ഷം രൂപ:

KO 818997

നാലാം സമ്മാനം – 5,000 രൂപ:

0763 1286 2218 2776 3072 3140 3163 3913 4247 5493 5650 6324 7166 7530 7539 7693 7745 8032 9537

അഞ്ചാം സമ്മാനം – 2,000 രൂപ:

( നിരാകരണം: സുവർണ കേരളം ലോട്ടറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക. )

English Summary

Karunya draw conducted by the Kerala State Lottery Department every Tuesday . The results of the lottery for today, Wednesday, August 1, are out. The lucky winner who wins the first prize can win Rs. 1 crore. The second prize winner will receive Rs 25 lakh. The lucky winners can also win Rs 10 lakh as the third prize. There are also many smaller prizes ranging from Rs 100 to Rs 5000.

Follow Us