Kerala Lottery Result Today: ഭാ​ഗ്യത്തിന്റെ കാരുണ്യസ്പർശം, ഇന്നത്തെ ലോട്ടറിഫലം ഇതാ

Kerala Lottery Karunya Plus KN - 621 Result Today: സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ലോട്ടറി ഏജൻസികളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. അടുത്ത കാരുണ്യ പ്ലസ് KN-622 നറുക്കെടുപ്പ് മെയ് 7-ന് നടക്കും. കൂടാതെ, വരാനിരിക്കുന്ന വിഷു ബംപർ (BR-109) ലോട്ടറിയുടെ ടിക്കറ്റ് വിൽപനയും സംസ്ഥാനത്ത് സജീവമായി തുടരുന്നു.

Kerala Lottery Result Today: ഭാ​ഗ്യത്തിന്റെ കാരുണ്യസ്പർശം, ഇന്നത്തെ ലോട്ടറിഫലം ഇതാ

പ്രതീകാത്മക ചിത്രം

Updated On: 

30 Apr 2026 | 03:59 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-621 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് 3 മണിക്ക് നടന്ന നറുക്കെടുപ്പിൽ PD 180857 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഭാഗ്യക്കുറി ഫലം ലഭിക്കുന്നവർ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ഔദ്യോഗിക ഫലവുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനുള്ളിൽ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കേണ്ടതുണ്ട്. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ചവർക്ക് ലോട്ടറി ഏജൻസികളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. അടുത്ത കാരുണ്യ പ്ലസ് KN-622 നറുക്കെടുപ്പ് മെയ് 7-ന് നടക്കും. കൂടാതെ, വരാനിരിക്കുന്ന വിഷു ബംപർ (BR-109) ലോട്ടറിയുടെ ടിക്കറ്റ് വിൽപനയും സംസ്ഥാനത്ത് സജീവമായി തുടരുന്നു.

പ്രധാന സമ്മാനങ്ങൾ

  • ഒന്നാം സമ്മാനം (1 കോടി): PD 180857
  • രണ്ടാം സമ്മാനം (30 ലക്ഷം): PH 343458
  • മൂന്നാം സമ്മാനം (5 ലക്ഷം): PD 847745
  • സമാശ്വാസ സമ്മാനം (₹8,000): (ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള മറ്റ് 11 സീരീസുകൾക്കും (PA, PB, PC, PE, PF, PG, PH, PJ, PK, PL, PM) സമാശ്വാസ സമ്മാനം ലഭിക്കും.)
    PA 180857
    PB 180857
    PC 180857
    PE 180857
    PF 180857
    PG 180857
    PH 180857
    PJ 180857
    PK 180857
    PL 180857
    PM 180857

Also Read – Kerala Lottery Result Today: ധനയോ​ഗം ധനലക്ഷ്മിയിലൂടെ നിങ്ങൾക്ക്; ആർക്കാണ് ഇന്നത്തെ ലോട്ടറിയടിച്ചത്

  • നാലാം സമ്മാനം: 5,000 രൂപ – 0450 0463 0896 1354 1689 2824 3803 4673 5115 5607 6435 7060 7423 7617 8261 8510 8825 8991 9666
  • അഞ്ചാം സമ്മാനം: 2,000 രൂപ – 4712 5604 5897 6809 7003 8151
  • ആറാം സമ്മാനം: 1,000 രൂപ – 0069  0326  0365  0371  0552  0608  0618  0626  1038  1114  1158  1202  1282  1368  1401  1497  1544  1558  1595  1643  1681  1693  1724  1745  2091  2096  2249  2489  2555  2857  2868  3112  3170  3256  3475  3625  3664  3850  4111  4167  4224  4275  4512  4631  4699  4805  5363  5452  5573  5776  5871  5926  6095  6134  6384  6526  6669  6831  6934  7071  7157  7227  7259  7502  7514  7651  8279  8313  8460  8641  9457  9620  9707  9880  9920  9942
  • ഏഴാം സമ്മാനം: 500 രൂപ – 0069  0326  0365  0371  0552  0608  0618  0626  1038  1114  1158  1202  1282  1368  1401  1497  1544  1558  1595  1643  1681  1693  1724  1745  2091  2096  2249  2489  2555  2857  2868  3112  3170  3256  3475  3625  3664  3850  4111  4167  4224  4275  4512  4631  4699  4805  5363  5452  5573  5776  5871  5926  6095  6134  6384  6526  6669  6831  6934  7071  7157  7227  7259  7502  7514  7651  8279  8313  8460  8641  9457  9620  9707  9880  9920  9942
  • എട്ടാം സമ്മാനം: 200 രൂപ – 0127  0298  0476  0501  0647  0713  0814  0960  1032  1296  1385  1419  1670  1786  1933  2216  2268  2536  2571  2586  2593  2679  2709  2791  2833  3074  3080  3111  3216  3736  3740  3770  3808  3864  3886  3963  4017  4095  4229  4306  4464  4733  4855  5071  5199  5317  5470  5917  6022  6062  6151  6279  6371  6466  6499  6663  6876  6943  7067  7089  7165  7293  7375  7506  7573  7702  7814  7965  8087  8148  8271  8340  8550  8559  8811  8831  8909  9079  9329  9340  9447  9475  9725  9963
  • ഒമ്പതാം സമ്മാനം: 100 രൂപ – 6121  0848  6896  0442  4254  5442  9637  9468  8553  5719  2997  3286  7316  1587  2103  4644  2990  6732  9970  4988  5101  2841  2625  7211  3144  9857  4164  1466  2051  1791  8297  1618  4355  4902  3261  8629  0447  7403  8105  9662  3470  2200  4099  5720   0586  9736  1816  5396  5809  0782  1402  6657  9539  3820  6396  0667  1265  3671  2493  7042  4409  9559  4928  4514  6256  4859  8211  4057  6232  9287  0968  0389  3610  0020  3348  4223  8843  0153  0609  2367  2734  1590  6182  2959  1414  6833  6734  0601  9521  9611  4570  6027  8090  3294  4255  4750  3333  0403  8433  7812  6408  1159  3442  4716  1511  8422  5500  3221  1821  1499  8660  7336  7109  3006  4091  1699  9375  2333  4212  5127  2652  6556  7249  0133  2294  2317  1885  3030  8956  8521  0817  8210  7676  6098  3565  8249  1365

വിഷു ബംബർ 2026

കേരള ലോട്ടറിയുടെ അടുത്ത പ്രധാന ആകർഷണമായ വിഷു ബംബർ (BR-109) ഭാഗ്യക്കുറിയുടെ വിൽപ്പനയും സംസ്ഥാനത്ത് സജീവമാണ്. വൻ തുക സമ്മാനമായി ലഭിക്കുന്ന ഈ ബംബർ നറുക്കെടുപ്പിനായി വലിയ കാത്തിരിപ്പാണ് ലോട്ടറി പ്രേമികൾക്കിടയിലുള്ളത്. ലോട്ടറി സംബന്ധമായ കൂടുതൽ വിവരങ്ങൾക്കും ലൈവ് അപ്‌ഡേറ്റുകൾക്കുമായി ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റോ മൊബൈൽ ആപ്പോ സന്ദർശിക്കാവുന്നതാണ്.

(Disclaimer: ലോട്ടറി റിസൾട്ടിനെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)

English Summary

The Kerala State Lottery Department officially announced the results for the Karunya Plus KN-621 draw today, April 30, 2026. The draw took place at Gorky Bhavan, Thiruvananthapuram, at 3. 00 PM.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്