Kerala Lottery Results: ഈ ടിക്കറ്റാണോ കയ്യിൽ? എങ്കിൽ അടിച്ചുമോനെ; നിർമ്മൽ ഭാഗ്യക്കുറിയുടെ ലോട്ടറി ഫലം
Kerala Lottery Nirmal NR-420 Result: ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ലഭിക്കാൻ പോകുന്നത് 70 ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാരന് ഒരു ലക്ഷം രൂപയുമാണ്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ വെള്ളിയാഴ്ച്ചകളിലും പുറത്തിറക്കുന്ന നിർമ്മൽ ഭാഗ്യക്കുറി ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. നിർമ്മൽ NR-420 എന്ന ഭാഗ്യക്കുറിയുടെ ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം ബേക്കറി ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഗോർഖി ഭവനിൽ വെച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റിന് ലഭിക്കാൻ പോകുന്നത് 70 ലക്ഷം രൂപയാണ്. രണ്ടാം സ്ഥാനക്കാരന് 10 ലക്ഷം രൂപയും, മൂന്നാം സ്ഥാനക്കാരന് ഒരു ലക്ഷം രൂപയുമാണ്.
ഒന്നാം സമ്മാനം 70 ലക്ഷം രൂപയ്ക്ക് അർഹമായിരിക്കുന്ന NA 286610 എന്ന ടിക്കറ്റ് നമ്പരാണ്. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ലഭിച്ചിരിക്കുന്നത് NE 548543 ടിക്കറ്റ് നമ്പരിനാണ്.
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ ലഭിച്ച ടിക്കറ്റ് നമ്പർ
NA 244503
NB 367382
NC 374579
ND 487328
NE 375730
NF 789725
NG 827232
NH 505870
NJ 554193
NK 892500
NL 390333
NM 674550
നാലാം സമ്മാനം: 5,000 രൂപ
0219 0493 0794 0873 1665 1750 2009 2180 2776 3158 4393 5475 6850 7029 7061 8121 8130 9967
ആറാം സമ്മാനം: 500 രൂപ
0104 0596 0677 0695 1001 1087 1186 1556 1567 1740 1813 1922 1970 2057 2200 2229 2373 2566 2712 2854 2913 3019 3133 3143 3155 3236 3342 3396 3767 3912 4160 4174 4187 4478 4569 4689 4690 4917 5221 5248 5412 5495 5540 5597 5661 5771 6353 6441 6451 6812 6854 7235 7302 7384 7407 7423 7611 7701 7815 8266 8333 8605 8722 8770 8798 8868 9173 9180 9278 9312 9316 9397 9409 9491 9572 9751 9862 9924 9976
നിർമ്മൽ ലോട്ടറിയുടെ സമ്മാന ഘടന
ഒന്നാം സമ്മാനം: 70 ലക്ഷം രൂപ
രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
നാലാം സമ്മാനം: 5,000 രൂപ
അഞ്ചാം സമ്മാനം: 1,000 രൂപ
ആറാം സമ്മാനം: 500 രൂപ
ഏഴാം സമ്മാനം: 100 രൂപ
പ്രോത്സാഹന സമ്മാനം: 8,000 രൂപ