AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Lottery Result: ഇന്നത്തെ ഭാഗ്യവാനാര്? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്

Dhanalakshmi DL 47 Lottery Result April 8 2026: 5,000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമെങ്കിൽ ബാങ്കിലോ അല്ലെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ടിക്കറ്റ് ഹാജരാക്കണം. 5,000 രൂപയ്ക്ക് താഴെയാണ് സമ്മാനത്തുക എങ്കിലും ലോട്ടറി ഏജൻ്റിൽ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനും ലോട്ടറി ടിക്കറ്റ് ഹാജരാക്കണം എന്നാണ് നിയമം.

Kerala Lottery Result: ഇന്നത്തെ ഭാഗ്യവാനാര്? ധനലക്ഷ്മി ലോട്ടറി ഫലം പുറത്ത്
ലോട്ടറി ഫലം Image Credit source: TV9 Network
Shiji M K
Shiji M K | Updated On: 08 Apr 2026 | 04:01 PM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ധനലക്ഷ്മി ഡിഎല്‍ 47 ലോട്ടറി ഫലം പ്രഖ്യാപിച്ചു. എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ധനലക്ഷ്മി ലോട്ടറിക്ക് 50 രൂപയാണ്. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്. ഒന്നാം സമ്മാനം 1 കോടി മുതല്‍ 100 രൂപ വരെ സമ്മാനങ്ങളുണ്ട്.

5,000 രൂപയ്ക്ക് മുകളിലാണ് നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനമെങ്കിൽ ബാങ്കിലോ അല്ലെങ്കിൽ ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ടിക്കറ്റ് ഹാജരാക്കണം. 5,000 രൂപയ്ക്ക് താഴെയാണ് സമ്മാനത്തുക എങ്കിലും ലോട്ടറി ഏജൻ്റിൽ നിന്ന് പണം കൈപ്പറ്റാവുന്നതാണ്. ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനും ലോട്ടറി ടിക്കറ്റ് ഹാജരാക്കണം എന്നാണ് നിയമം.

ധനലക്ഷ്മി ലോട്ടറിയുടെ സമ്മാനഘടന

ഒന്നാം സമ്മാനം 1 കോടി രൂപ
രണ്ടാം സമ്മാനം 30 ലക്ഷം
മൂന്നാം സമ്മാനം 5 ലക്ഷം
നാലാം സമ്മാനം 5,000 രൂപ
അഞ്ചാം സമ്മാനം 2,000 രൂപ
ആറാം സമ്മാനം 1,000 രൂപ
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
ഒന്‍പതാം സമ്മാനം 100 രൂപ
സമാശ്വാസ സമ്മാനം 5,000 രൂപ

ഇന്നത്തെ ഭാഗ്യവാന്മാര്‍

ഒന്നാം സമ്മാനം- DL 572496
രണ്ടാം സമ്മാനം- DJ 219045
മൂന്നാം സമ്മാനം- DF 587824
നാലാം സമ്മാനം- 0558 1183 2257 3210 3578 4427 4895 4911 5459 5799 5803 6790 7220 7238 7488 7988 8632 8957 9884
അഞ്ചാം സമ്മാനം- 1236 2110 5469 6193 7235 7695
ആറാം സമ്മാനം- 1006 1100 2456 3580 4533 4693 4715 4860 4891 5610 6016 6437 6523 6900 6949 7270 7747 7914 7922 8257 8363 8966 9115 9223 9729
ഏഴാം സമ്മാനം- 0155 0208 0238 0283 0342 0630 0705 0736 0760 0795 0909 0956 1018 1086 1226 1323 1327 1501 1730 1754 1866 2168 2221 2410 2545 2680 2925 2934 3345 3438 3486 3896 4029 4158 4339 4362 4368 4641 4652 4688 4776 4903 4939 4965 5229 5282 5325 5411 5421 5439 5505 5552 5594 5889 6349 6363 6538 6876 6933 7041 7447 7706 8107 8117 8139 8486 8570 8722 8766 8792 8858 8911 8964 9016 9142 9252
എട്ടാം സമ്മാനം- 0062 0123 0158 0585 0609 0722 0878 0888 0907 0972 0990 1187 1300 1336 1421 1434 1585 1598 1648 1740 1867 1922 2150 2201 2315 2375 2603 2705 2736 2879 3182 3224 3316 3539 3547 3777 3845 3918 4036 4076 4315 4541 4728 4833 4900 5022 5207 5210 5318 5324 5330 5522 5550 5605 5607 5663 5664 5977 6182 6187 6510 6607 6632 6719 6814 7110 7125 7222 7223 7293 7318 7489 7543 7672 7708 7756 8104 8111 8502 8623 8659 8780 8848 8941 9006 9213 9318 9404 9480 9510 9526 9654 9792 9804 9814 9817
ഒന്‍പതാം സമ്മാനം- 0181 0274 0313 0385 0392 0417 0437 0499 0504 0520 0629 0651 0727 0804 0824 0832 0857 1113 1296 1360 1373 1491 1511 1519 1544 1550 1643 1650 1705 1883 2001 2083 2128 2130 2137 2161 2255 2340 2346 2406 2526 2713 2717 2785 2877 2920 3092 3101 3174 3192 3601 3621 3772 3887 3958 3970 4015 4045 4049 4096 4099 4109 4136 4166 4273 4276 4334 4346 4390 4426 4452 4465 4521 4662 4705 4737 4760 4796 4889 4920 4996 5068 5163 5234 5433 5481 5510 5623 5804 5842 5980 6038 6073 6383 6503 6581 6663 6747 6765 6857 6864 6915 6948 7095 7106 7300 7316 7673 7707 7716 7749 7907 7943 8003 8035 8040 8071 8072 8076 8279 8340 8443 8596 8629 8777 8923 9029 9170 9331 9396 9397 9413 9463 9543 9544 9573 9598 9715
സമാശ്വാസ സമ്മാനം- DB 572496 DC 572496 DD 572496 DE 572496 DF 572496 DG 572496 DH 572496 DJ 572496 DK 572496 DM 572496

(Disclaimer: ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)

Follow Us