Kerala Lottery Result: ധനയോഗം ധനലക്ഷമിയിലൂടെ, ഇന്നത്തെ ഭാഗ്യവാനാര്; ലോട്ടറി ഫലം പുറത്ത്
Kerala Lottery Dhanalekshmi DL-41 Result: ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യശാലികളായ ഓരോരുത്തരെയും തേടിയെത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ചാ ലക്ഷം രൂപയുമാണ് വിജയികളായ നിങ്ങൾക്ക് ലഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ പ്രതിദിന ലോട്ടറി നറുക്കെടപ്പ് ഫലം പുറത്ത്. ഇന്നത്തെ ധനലക്ഷമി ലോട്ടറി ഫലം പുറത്തുവരുമ്പോൾ ഭാഗ്യദേവത ആരെയാണ് അനുഗ്രഹിച്ചതെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഓരോരുത്തരും. ധനലക്ഷമി DL 41 എന്ന ലോട്ടറിയുടെ നറുക്കെടുപ്പ് ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്തുള്ള ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
ഇന്നത്തെ ലോട്ടറി നറുക്കെടുപ്പിലൂടെ ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് ഭാഗ്യശാലികളായ ഓരോരുത്തരെയും തേടിയെത്തിയിരിക്കുന്നത്. ഒന്നാം സമ്മാനം ഒരു കോടി രൂപയും, രണ്ടാം സമ്മാനം 30 ലക്ഷം രൂപയും, മൂന്നാം സമ്മാനം അഞ്ചാ ലക്ഷം രൂപയുമാണ് വിജയികളായ നിങ്ങൾക്ക് ലഭിക്കുന്നത്. കേരള ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com വഴി ഫലം കൃത്യമായി പരിശോധിക്കാവുന്നതാണ്.
Read More: 1 കോടി അടിച്ചില്ലേ കേമാ…സ്ത്രീശക്തി സമ്മാനം നേടിയ നമ്പറിതാ
സമ്മാനാർഹമായ ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സൂക്ഷിക്കേണ്ടതാണ്. കൂടാതെ നിങ്ങൾ 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട ഓഫീസുകളിൽ ടിക്കറ്റ് ഹാജരാക്കി സമ്മാനത്തുക കൈപ്പറ്റേണ്ടതാണ്. സമ്മാനത്തുക ഒരു ലക്ഷം രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറി ഏജൻസിയിൽ നിന്നും തുക കൈപ്പറ്റാവുന്നതാണ്.
സമ്മാനാർഹമായ ടിക്കറ്റിൻ്റെ പൂർണ വിവരം
ഒന്നാം സമ്മാനം: ഒരു കോടി രൂപ: DB 500865
സമാശ്വാസ സമ്മാനം: 5,000 രൂപ:
DA 500865
DC 500865
DD 500865
DE 500865
DF 500865
DG 500865
DH 500865
DJ 500865
DK 500865
DL 500865
DM 500865
രണ്ടാം സമ്മാനം: 30 ലക്ഷം രൂപ: DL 276837
മൂന്നാം സമ്മാനം: 5 ലക്ഷം രൂപ: DD 628529
നാലാം സമ്മാനം – 5,000 രൂപ: 0141 0185 2685 3707 4373 4379 4967 5834 5854 6434 7070 7539 7785 8127 8341 8700 9678 9868 9942
അഞ്ചാം സമ്മാനം – 2,000 രൂപ: 0555 2221 5628 6075 7075 9896
ആറാം സമ്മാനം – 1,000 രൂപ: 0055 0324 0688 0803 1421 1977 2084 2299 2336 2947 3172 3484 3978 4483 4606 5572 6356 6628 6925 7023 7293 7461 8296 8331 9667
ഏഴാം സമ്മാനം – 500 രൂപ: 0010 0077 0140 0221 0274 0294 0369 0413 0457 1027 1199 1366 1534 1572 1598 1780 1964 2003 2172 2252 2272 2343 2682 2689 2828 2974 2982 3082 3200 3235 3347 3392 3409 3502 3560 3673 3798 3904 4092 4252 4305 4840 4928 4945 5107 5344 5541 5815 5953 5987 6132 6136 6164 6165 6430 6566 6861 6944 7041 7110 7210 7342 7528 7590 7839 7860 8150 8643 8649 8843 8862 8992 9160 9677 9709 9940
എട്ടാം സമ്മാനം – 200 രൂപ: 0360 0420 0650 0695 0782 1092 1177 1225 1299 1396 1628 1831 1970 2110 2116 2158 2289 2667 2683 2755 3369 3517 3589 3627 3693 4101 4251 4254 4266 4355 4523 4593 4634 4757 4868 5076 5129 5187 5418 5468 5509 5532 5579 5695 5821 5985 6421 6455 6507 6596 6678 6688 6747 6913 6985 7044 7115 7189 7212 7231 7290 7339 7720 7762 7888 7995 8013 8057 8074 8269 8301 8322 8371 8476 8625 8630 8855 9016 9041 9073 9115 9133 9189 9246 9326 9437 9531 9552 9560 9659 9757 9794 9840 9917 9931 9949
ഒമ്പതാം സമ്മാനം – 100 രൂപ: 9253 4154 3813 4597 8856 2233 2256 5313 9934 6533 7241 3193 9459 5513 9170 3064 1636 1777 4013 1608 4352 4443 8821 6862 6090 6681 4961 5079 1549 2282 5521 5213 0426 1762 4183 5380 3400 0355 9478 8408 9553 3354 5930 1643 1164 8768 3660 9762 7072 1046 9500 6472 0198 7042 9537 4768 4570 6076 5381 4915 4653 8687 9737 2783 8274 9196 5117 1422 9704 9298 6010 0365 7437 0868 7859 2751 2126 9792 0297 1615 8768 8187 7307 9979 3617 1756 3251 4031 0635 7742 5813 2801 0211 3799 9924 1792 5395 9128 8953 6397 4453 4753 4887 2872 6543 5516 9515 8201 7183 5012 9549 7865 8129 3380 5794 9950 5776 2705 7244 7471 7270 7968 4895 0334 4033 4203 9884 9144 7843 5966