Kerala Lottery Result: ഇന്നത്തെ കോടിപതി നിങ്ങളാണോ? സുവർണകേരളം ലോട്ടറി ഫലം
Kerala Lottery Result Today: ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം. മൂന്നാം സമ്മാനം 5 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുകള്‍. 2

ലോട്ടറി ഫലം
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണകേരളം ലോട്ടറി ഫലം പുറത്ത്. സുവർണകേരളം എസ്കെ 23 ലോട്ടറി ടിക്കറ്റിൻ്റെ ഫലമാണ് എത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 3 മണിയോടെ തിരുവനന്തപുരത്തുള്ള ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടന്നത്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവർണകേരളം. 50 രൂപയാണ് ലോട്ടറിയുടെ വില.
ഒന്നാം സമ്മാനം ലഭിക്കുന്നവർക്ക് ഒരു കോടി രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 30 ലക്ഷം. മൂന്നാം സമ്മാനം 5 ലക്ഷം എന്നിങ്ങനെയാണ് സമ്മാനത്തുകള്‍. 24 കോടിയിലധികം രൂപയുടെ സമ്മാനമാണ് ആകെ സുവർണകേരളം നൽകുന്നത്. നാലാം സമ്മാനമായി 5000 രൂപ വീതം 21600 പേർക്ക് ലഭിക്കും. കൂടാതെ 5000 രൂപയുടെ സമാശ്വാസ സമ്മാനവും ഉണ്ട്. 6480 പേർക്ക് 2000 രൂപയുടെ അഞ്ചാം സമ്മാനവും 32400 പേർക്ക് ആയിരം രൂപയുടെ ആറാം സമ്മാനവും ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ബാക്കിയുള്ള സമ്മാനത്തുകള്‍.
ഒന്നാം സമ്മാനമായ ഒരു കോടി രൂപ നേടിയത് RB 749913 എന്ന നമ്പറാണ്. ഇതേ സീരീസിലുള്ള മറ്റ് 11 നമ്പരുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RK 26627 എന്ന നമ്പരിനാണ്. മൂന്നാം സമ്മാനമായ 5 ലക്ഷം ലഭിച്ചിരിക്കുന്നത് RF 483688 എന്ന നമ്പറിനാണ്.
സമാശ്വാസ സമ്മാനം RA 749913, RC 749913, RD 749913, RE 749913, RF 749913, RG 749913, RH 749913, RJ 749913, RK 749913, RL 749913, RM 749913 എന്നീ ടിക്കറ്റുകൾക്കാണ്.
നാലാം സമ്മാനമായ 5000 രൂപ ലഭിച്ചിരിക്കുന്നത് 0027 0930 1006 1574 1631 2207 2914 3190 4297 5203 5675 6814 7272 7285 7544 7812 8556 9030 9482 എന്ന നമ്പറുള്ള ടിക്കറ്റുകൾക്കാണ്.
അഞ്ചാം സമ്മാനമായ 2000 രൂപ ലഭിച്ചത് 0609 1475 2033 2081 5180 5892 എന്നീ ടിക്കറ്റുകൾക്കാണ്. ആറാം സമ്മാനമായ 1000 രൂപ 0315 1957 2077 2280 2480 2705 2885 3182 3253 5843 6461 6634 6899 7097 7121 7672 7797 7838 8115 8426 8789 8805 9570 9786 9906 എന്നീ ടിക്കറ്റുകൾക്കും.
ഏഴാം സമ്മാനമായ 500 രൂപ 0521 0553 0573 0915 0931 1205 1241 1265 1620 1671 1694 1776 1816 1861 1981 2523 2559 2921 3309 3458 3657 3662 3833 3839 3863 3871 3906 3958 4049 4202 4273 4538 4623 4662 4809 4841 4933 5027 5126 5384 5498 5503 5694 5715 5775 5938 5977 6064 6124 6144 6197 6485 6638 6915 7260 7626 7649 7693 7926 8176 8200 8252 8708 8806 8865 9062 9153 9244 9283 9298 9304 9600 9618 9792 9849 9916 ഈ ടിക്കറ്റുകൾക്കാണ്.
എട്ടാം സമ്മാനമായ 200 രൂപ 0123 0279 0331 0347 0399 0509 0623 1099 1124 1330 1554 1567 1568 1573 1588 1711 1717 1718 1763 1855 1923 1945 1999 2090 2321 2383 2492 2603 2640 2725 2773 3027 3082 3084 3086 3409 3503 3511 3513 3550 4194 4238 4287 4298 4495 4526 4571 4608 4678 4740 4927 5129 5139 5251 5275 5549 5749 5773 6004 6156 6446 6636 6707 7060 7212 7318 7509 7734 7745 7847 7866 7940 7996 8013 8059 8129 8415 8530 8535 8567 8638 8811 8907 8910 8913 9121 9483 9523 9698 9711 9781 9957 എന്നീ ടിക്കറ്റുകൾക്കാണ്.
ഒമ്പതാം സമ്മാനമായ 100 രൂപ 0190 0270 0417 0442 0561 0676 0942 1279 1366 1409 1481 1555 1580 1690 1707 2253 2610 2740 2814 2932 3328 3420 3502 3613 3843 3948 4136 4187 4200 4208 4257 4280 4720 4855 5088 5104 5135 5196 5454 5671 5719 5761 5847 5950 6183 6293 6556 6582 6621 6798 7207 7319 7334 7336 7387 7694 7782 7815 8378 8381 8553 8657 8681 8857 9147 9402 9541 9605 9746 9765 എന്നീ ടിക്കറ്റുകൾക്കാണ്.