AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: കടം തീരും, സ്വപ്‌നങ്ങള്‍ പൂവണിയും; കാരുണ്യ ലോട്ടറി ഫലം പുറത്ത്‌

Kerala Lottery Karunya Result 21-02-2026: കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം . ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ, അഞ്ച് ലക്ഷം രൂപ, 5,000 രൂപ, 2000 രൂപ, 1000 രൂപ, 500 രൂപ, 200 രൂപ, 100 രൂപ എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.

Kerala Lottery Result: കടം തീരും, സ്വപ്‌നങ്ങള്‍ പൂവണിയും; കാരുണ്യ ലോട്ടറി ഫലം പുറത്ത്‌
Kerala Lottery
Jayadevan AM
Jayadevan AM | Updated On: 21 Feb 2026 | 04:00 PM

കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പുറത്ത്‌. തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനായിരുന്നു നറുക്കെടുപ്പ്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. 30 ലക്ഷം രൂപ (രണ്ടാം സമ്മാനം), അഞ്ച് ലക്ഷം രൂപ (മൂന്നാം സമ്മാനം), 5,000 രൂപ (സമാശ്വാസത്തുകയും, നാലാം സമ്മാനവും), 2000 രൂപ (അഞ്ചാം സമ്മാനം), 1000 രൂപ (ആറാം സമ്മാനം), 500 രൂപ (ഏഴാം സമ്മാനം), 200 രൂപ (എട്ടാം സമ്മാനം), 100 രൂപ (ഒമ്പതാം സമ്മാനം) എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍.

റിസള്‍ട്ട് ഗസറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് വിജയികള്‍ ഉറപ്പാക്കേണം. സമ്മാനത്തുകകള്‍ 5,000 രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ കേരളത്തിലെ ഏത് ലോട്ടറി ഏജന്‍സിയില്‍ നിന്നും കൈപറ്റാം. ആദ്യ മൂന്ന് സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് സമ്മാനര്‍ഹമായ കാരുണ്യലോട്ടറി, അനുബന്ധ രേഖകള്‍ സഹിതം ബാങ്കിലോ ലോട്ടറി ഓഫീസിലോ സമര്‍പ്പിക്കണം.

Also Read: Kerala Lottery Result: അടിച്ചുമോനേ…ഒരു കോടി, സുവർണ കേരളം ലോട്ടറി ഫലം പുറത്ത്

കാരുണ്യ ലോട്ടറി ഫലം

ഒന്നാം സമ്മാനം: ഒരു കോടി രൂപ

KV 668293

സമാശ്വാസ സമ്മാനം: 5,000 രൂപ

KN 668293 KO 668293 KP 668293 KR 668293 KS 668293 KT 668293 KU 668293 KW 668293 KX 668293 KY 668293 KZ 668293

രണ്ടാം സമ്മാനം: 30 ലക്ഷം രൂപ

KT 556577

മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ

KP 270540

നാലാം സമ്മാനം: 5,000 രൂപ

1090 1212 1599 2540 2923 3555 4235 4324 5454 5906 6792 7188 7258 7329 7925 8513 8884 8978 9863

അഞ്ചാം സമ്മാനം: 2,000 രൂപ

0262 1079 1466 4061 7399 9749

ആറാം സമ്മാനം: 1,000 രൂപ

0345 0525 0540 1512 1731 1823 1898 2036 2567 2576 4705 4799 4886 5366 6280 6758 7011 7429 8081 8106 8134 8451 9027 9605 9773

ഏഴാം സമ്മാനം: 500 രൂപ

0063 0118 0361 0497 0719 0729 0745 0819 0936 1284 1312 1364 1482 1496 1541 1665 1724 1776 1821 1888 1943 2199 2287 2500 2511 2777 2807 2930 2967 3346 3547 3617 3715 3740 4456 4466 4574 4597 4754 4778 4786 4945 5061 5447 5453 5562 5744 5820 6195 6202 6203 6270 6426 6565 6964 7152 7213 7356 7569 7766 8141 8201 8353 8462 8472 8476 8491 8771 8790 8837 8882 8900 9078 9777 9882 9922

എട്ടാം സമ്മാനം: 200 രൂപ

0579 0655 0857 0920 0924 0928 0931 1026 1247 1250 1357 1390 1520 1542 1705 1870 1887 1945 1950 1993 2024 2048 2160 2202 2291 2394 3172 3197 3220 3262 3270 3338 3545 3573 3641 3672 3712 3756 3822 3831 4029 4101 4199 4202 4269 4307 4414 4449 4492 4644 4727 4731 4802 4890 4933 5191 5247 5516 5694 5837 5877 6325 6475 6486 6742 6840 6851 6875 6898 7112 7423 7596 7683 7829 7981 8101 8295 8612 8833 8869 9294 9366 9469 9486 9589 9741 9784 9794 9881 9889 9898 9934

ഒമ്പതാം സമ്മാനം: 100 രൂപ

0054, 0509, 0624, 0737, 0742, 0948, 0998, 1013, 1383, 1536, 1707, 1833, 1890, 1922, 2400, 2632, 2666, 3128, 3552, 3587, 3751, 3783, 3905, 3962, 3986, 4000, 4174, 4226, 4246, 4343, 4368, 4504, 4603, 4608, 4765, 4908, 5000, 5004, 5117, 5274, 5466, 5488, 5526, 5530, 5697, 5752, 5846, 5862, 5989, 6003, 6063, 6300, 6309, 6362, 6872, 7007, 7094, 7214, 7401, 7582, 8005, 8349, 8389, 8733, 8785, 9130, 9419, 9436, 9458, 9460, 9505

(Disclaimer: ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക)