Kerala Lottery Result: കാരുണ്യ ഭാ​ഗ്യക്കുറി എടുത്തിരുന്നോ, ഫലം വന്നിട്ടുണ്ടേ… വേ​ഗം നോക്കിക്കോ

Kerala Lottery Karunya KR 775 Result Today November 7: കാരുണ്യ ഭാ​ഗ്യക്കുറി എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കേണ്ട വേ​ഗം നോക്കിക്കോ. ഇന്നത്തെ കാരുണ്യ ലോട്ടറി Karunya KR 775 നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 50 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില വരുന്നത്.

Kerala Lottery Result: കാരുണ്യ ഭാ​ഗ്യക്കുറി എടുത്തിരുന്നോ, ഫലം വന്നിട്ടുണ്ടേ... വേ​ഗം നോക്കിക്കോ

Kerala Lottery Result Today Karunya KR 775

Published: 

07 Nov 2026 | 02:50 PM

തിരുവനന്തപുരം: കാരുണ്യ ഭാ​ഗ്യക്കുറി എടുത്ത് ഫലം കാത്തിരിക്കുന്നവരാണോ നിങ്ങൾ, എങ്കിൽ ഒട്ടും വൈകിക്കേണ്ട വേ​ഗം നോക്കിക്കോ. ഇന്നത്തെ കാരുണ്യ ലോട്ടറി Karunya KR 775 നറുക്കെടുപ്പ് ഫലം പുറത്ത് വന്നിട്ടുണ്ട്. കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ എല്ലാ ശനിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ. 50 രൂപയാണ് കാരുണ്യ ലോട്ടറിയുടെ ഒരു ടിക്കറ്റിന്റെ വില വരുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിക്കുന്ന വ്യക്തിക്ക് 1 കോടി രൂപയാണ് സ്വന്തമാക്കാൻ കഴിയുക. ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ നറുക്കെടുപ്പിന്റെയും വിജയ നമ്പറുകളുടെയും എല്ലാ വിവരങ്ങളും വിശദമായി ഒറ്റ നോട്ടത്തിൽ അറിയാം.

കാരുണ്യ ഭാ​ഗ്യക്കുറിയുടെ സമ്മാന ഘടന ഇങ്ങനെ

ഒരു കോടിയുടെ ഒന്നാം സമ്മാനത്തിൽ തുടങ്ങി 100 രൂപയുടെ ഒമ്പതാം സമ്മാനം രൂപ വരെയാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന ഘടന. ഓന്നാം സമ്മാനം കിട്ടുക ഒരു കോടിയാണെങ്കിൽ രണ്ടാം സമ്മാനം സ്വന്തമാക്കുന്ന വിജയിക്ക് 25 ലക്ഷം രൂപയാണ് സ്വന്തമാക്കാൻ കഴിയുക. അതേ സമയം മൂന്നാം സ്ഥാനം നേടുന്ന വിജയിക്ക് 10 ലക്ഷം രൂപയും നേടാൻ കഴിയും. 5,000 രൂപ വീതം 11 പേർക്ക് സമാശ്വാസ സമ്മാനവും കിട്ടും. ഇതിന് പുറമെ നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് സ്വന്തമാക്കാൻ കഴിയുന്ന വിധത്തിലാണ് കാരുണ്യ ലോട്ടറിയുടെ സമ്മാന നിരക്കുകൾ വരുന്നത്.

Also Read: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ ‘സഡന്‍ ബ്രേക്ക്’

ഇന്നത്തെ കാരുണ്യ ലോട്ടറിയുടെ വിജയ നമ്പറുകൾ

ഒന്നാം സമ്മാനം 1 കോടി രൂപ

സമാശ്വാസ സമ്മാനം 5,000 രൂപ

 

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

 

മൂന്നാം സമ്മാനം 10 ലക്ഷം രൂപ

നാലാം സമ്മാനം 5,000 രൂപ

അഞ്ചാം സമ്മാനം 2,000 രൂപ

ആറാം സമ്മാനം 1,000 രൂപ

ഏഴാം സമ്മാനം 500 രൂപ

 

എട്ടാം സമ്മാനം 200 രൂപ

 

ഒൻപതാം സമ്മാനം 100 രൂപ

വിജയികൾ ചെയ്യേണ്ടത്

കാരുണ്യ ഉൾപ്പെടെയുള്ള എല്ലാ കേരള സംസ്ഥാന ഭാ​ഗ്യക്കുറികളുടെയും നറുക്കെടുപ്പ് പൂർത്തിയാക്കി ഫലം പ്രഖ്യാപിച്ച് കഴിഞ്ഞ് മുപ്പത് ദിവസത്തിനുള്ളിൽ തന്നെ ഭാ​ഗ്യശാലികൾ സമ്മാനത്തുക സ്വന്തമാക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. സമ്മാനത്തിന് അർഹമായ ലോട്ടറി ടിക്കറ്റുകൾ കേടുപാടുകൾ കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ടിക്കറ്റ് വാങ്ങിയ ഉടൻ തന്നെ ലോട്ടറിയുടെ പുറക് വശത്ത് പേരും ഒപ്പും രേഖപ്പെടുത്താൻ ആരും മറക്കരുത്.

നിരാകരണം – കാരുണ്യ ലോട്ടറി നറുക്കെടുപ്പുമായി ബന്ധപ്പെട്ട ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറികളെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ ജീവിത വിധി മാറ്റാൻ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

Are you waiting for the results of today’s Karunya KR 775 Lottery from the State Lottery Department. Check All Winning Numbers and Draw Details Here. If so, here are the details regarding the draw, the winning numbers, and the steps to follow if you win a prize.

Loading...
Unable to load recommendations.
Follow Us
Related Stories
കുളത്തൂപ്പുഴയിൽ ഹോട്ടലുടമയെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി
ഡോക്ടർക്ക് മർദ്ദനം: നടി അ‌തുല്യക്കും നടൻ ബിപിൻ പെരുമ്പള്ളിക്കും ജാമ്യമില്ല, ഡോക്ടർ ഒളിവിൽത്തന്നെ
Kerala Weather Alert: ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ ‘സഡന്‍ ബ്രേക്ക്’
Malappuram Shigella Outbreak: മലപ്പുറത്തും ഷിഗെല്ല ഭീതി: നാലു വയസുകാരി ഉൾപ്പെടെ രണ്ടുപേർക്ക് രോഗബാധ
മത്സ്യങ്ങളൂടെ ഉള്ളിൽ ഒളിപ്പിച്ച് ലഹരി കടത്തുന്നു? മത്സ്യബന്ധന ബോട്ടുകൾ കേന്ദ്രീകരിച്ച് വൻ നർക്കോട്ടിക്സ് ഡീലെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
Railway Update: 20 സർവീസുകൾ, 10 സ്റ്റോപ്പുകൾ! ചെന്നൈയിൽ നിന്ന് കൊല്ലത്തേക്ക് ശബരി സ്പെഷ്യൽ സർവീസ്
രാത്രി നന്നായി ഉറക്കം കിട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
ഡയറ്റിലാണോ? ധൈര്യമായി കഴിക്കാം ഈ ചിക്കൻ ഫ്രൈഡ് റൈസ്
പ്രമേഹമുള്ളവർ രാത്രിയിൽ ചോറ് കഴിക്കാമോ? ആറിയാതെ പോകല്ലേ
എന്താ ലുക്ക്, യമഹയുടെ പ്രീമിയം EV സ്കൂട്ടർ എയ്റോക്സ് E
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി