Kerala Lottery Result: ഒരു കോടിയിലെ കാരുണ്യസ്പർശം നിങ്ങൾക്കോ? ഇന്നത്തെ കേരളലോട്ടറി ഫലം അറിയേണ്ടേ?
Karunya Plus KN 613 live winners list March 5: വിജയികളായവർക്ക് സമ്മാനത്തുക പല രീതിയിൽ കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയിൽ താഴെ ആണെങ്കിൽ ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്ന് നേരിട്ട് സ്വീകരിക്കാം.
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കരുണ്യ പ്ലസ് KN-613 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. ഭാഗ്യശാലിയായ ഒന്നാം സമ്മാന വിജയിക്ക് 1 കോടി രൂപ ലഭിക്കും. ലോട്ടറി എടുത്തവർക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com സന്ദർശിച്ചോ ഗസറ്റ് പരിശോധന വഴിയോ ഫലമറിയാൻ കഴിയും.
വിജയികളായവർക്ക് സമ്മാനത്തുക പല രീതിയിൽ കൈപ്പറ്റാം. സമ്മാനത്തുക 5000 രൂപയിൽ താഴെ ആണെങ്കിൽ ഏതെങ്കിലും അംഗീകൃത ലോട്ടറി ഏജൻസിയിൽ നിന്ന് നേരിട്ട് സ്വീകരിക്കാം. 5,000 രൂപയ്ക്ക് മുകളിൽ ആണെങ്കിൽ തിരിച്ചറിയൽ രേഖകളും (ആധാർ/പാൻ കാർഡ്) ഒറിജിനൽ ടിക്കറ്റും സഹിതം ജില്ലാ ലോട്ടറി ഓഫീസിലോ സംസ്ഥാന ലോട്ടറി ഡയറക്ടറേറ്റിലോ ബന്ധപ്പെടേണ്ടതാണ്. കരുണ്യ പ്ലസ് KN-614 അടുത്ത വ്യാഴാഴ്ച (2026 മാർച്ച് 12) നടക്കും.
Also Read – ഭാഗ്യവും ആ ഒരു കോടിയും ആരുടേയും കുത്തകയല്ല… ഇന്നത്തെ ലോട്ടറി ഫലം അറിയാം
വിജയികളുടെയും ടിക്കറ്റ് നമ്പരിൻ്റെയും പൂർണ വിവരം
ഒന്നാം സമ്മാനം 1 കോടി രൂപ: PJ 855885
സമാശ്വാസ സമ്മാനം 5,000 രൂപ:
രണ്ടാം സമ്മാനം 30 ലക്ഷം രൂപ: PD 580743
മൂന്നാം സമ്മാനം 5 ലക്ഷം രൂപ: PL 595642
നാലാം സമ്മാനം 5,000 രൂപ: 0369 1687 2568 3061 3076 4392 4499 5371 5541 5696 6151 6362 8005 8148 8440 8625 8924 9110 9960
അഞ്ചാം സമ്മാനം 2,000 രൂപ: 0120 0337 0589 3766 4276 4665
ആറാം സമ്മാനം 1,000 രൂപ: 0591 0726 1594 2709 3038 3207 3896 3989 4780 4900 6052 6058 6115 6622 6981 7003 7211 7294 7788 7836 7870 8540 8747 9757 9826
ഏഴാം സമ്മാനം 500 രൂപ: 0080 0347 0391 0553 0706 0710 0737 0757 1192 1268 1505 1571 2041 2046 2057 2117 2152 2314 2406 2482 2503 2730 2886 2928 2931 2942 3044 3160 3726 4014 4345 4459 4531 4573 4596 4706 4755 4824 5093 5451 5651 5734 5747 5778 5939 6195 6320 6334 6472 6637 6715 6834 6853 7087 7116 7238 7588 7619 7650 7675 7957 8041 8249 8306 8604 8902 9006 9045 9056 9064 9285 9293 9629 9703 9896 9958
എട്ടാം സമ്മാനം 200 രൂപ:
ഒൻപതാം സമ്മാനം 100 രൂപ:
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധി മാറ്റാൻ ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)