Kerala Lottery Result: കയ്യിലുണ്ടോ കാരുണ്യ ലോട്ടറി ടിക്കറ്റ്? ഇന്ന് കോടിയും ലക്ഷങ്ങളും സ്വന്തമാക്കിയത് ഈ നമ്പറുകൾ
Kerala Lottery Karunya Result 10-01-2026: കാരുണ്യ ലോട്ടറി ഫലം പുറത്ത്. ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുത്തത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. കാരുണ്യ ഭാഗ്യക്കുറിയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം വിശദമായി പരിശോധിക്കാം.

Kerala Lottery
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പ്രതിവാര ലോട്ടറികളില്‍ ഒന്നായ കാരുണ്യയുടെ ഇന്നത്തെ നറുക്കെടുപ്പ് ഫലം പുറത്ത്. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. 50 രൂപയാണ് കാരുണ്യ ലോട്ടറി ടിക്കറ്റിന്റെ വില. തിരുവനന്തപുരം ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് 3 മണിക്കാണ് കാരുണ്യ ലോട്ടറി നറുക്കെടുത്തത്. ആകർഷകമായ സമ്മാനങ്ങള്‍ കാരുണ്യ ലോട്ടറിയെ ജനപ്രിയമാക്കുന്നു.
ഒരു കോടി രൂപയാണ് കാരുണ്യയുടെ ഒന്നാം സമ്മാനം. 30 ലക്ഷം, അഞ്ച് ലക്ഷം, 5000, 2000, 1000, 500, 200, 100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങള്‍. 5,000 രൂപയില്‍ താഴെയുള്ള സമ്മാനത്തുകകകള്‍ ലോട്ടറി കടകളില്‍ നിന്നും വാങ്ങാം. ഉയര്‍ന്ന സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് 30 ദിവസത്തിനകം ലോട്ടറി ആവശ്യമായ രേഖകള്‍ സഹിതം ബാങ്കിലോ ഭാഗ്യക്കുറി ഓഫീസിലോ സമര്‍പ്പിക്കണം.
കാരുണ്യ ലോട്ടറി ഫലം
ഒന്നാം സമ്മാനം ഒരു കോടി രൂപ
KM 649494
സമാശ്വാസ സമ്മാനം 5,000 രൂപ
KA 649494 KB 649494 KC 649494 KD 649494 KE 649494 KF 649494 KG 649494 KH 649494 KJ 649494 KK 649494 KL 649494
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
KH 579575
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
KF 778280
Also Read: Kerala Lottery Result: സുവർണ ഭാഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം
നാലാം സമ്മാനം 5,000 രൂപ
0487 1187 1453 2385 4218 4316 4387 4613 4760 4919 5473 6233 6303 6352 6355 7844 8247 9151 9422
അഞ്ചാം സമ്മാനം 2,000 രൂപ
0062 1281 2894 4446 7315 7324
ആറാം സമ്മാനം 1,000 രൂപ
0296 0325 0370 2321 2785 2950 3362 3488 4253 4675 5017 5354 5525 5937 6083 6116 7360 7376 7719 8197 8796 8924 8988 9709 9753
ഏഴാം സമ്മാനം 500 രൂപ
0016 0140 0444 0503 0539 0590 0938 1034 1211 1248 1262 1334 1649 1825 1897 2003 2009 2021 2036 2283 2662 2676 2767 2800 2857 2875 3104 3127 3202 3385 3566 4009 4010 4118 4125 4397 4422 4836 4850 4890 4896 4978 5091 5105 5107 5217 5436 5437 5468 6009 6248 6502 6735 6973 7049 7213 7245 7397 7488 7861 7947 8040 8226 8277 8433 8451 8457 8591 8758 8806 8808 8933 9032 9200 9549 9715
എട്ടാം സമ്മാനം 200 രൂപ
0136 0208 0284 0287 0395 0594 1242 1279 1412 1507 1566 1617 1710 1724 1738 1810 1929 1933 1938 1945 2007 2079 2251 2483 2603 2617 2754 2757 2766 2937 2953 2993 3006 3017 3020 3029 3051 3123 3131 3329 3394 3402 3416 3582 3608 3852 4011 4163 4500 4588 4615 4625 4724 4782 4958 5155 5160 5407 5551 5649 5731 5958 6130 6264 6329 6595 6724 7052 7141 7170 7319 7525 7549 7550 7656 7833 8014 8154 8265 8322 8473 8613 8627 8665 8917 9143 9185 9295 9404 9427 9435 9498
ഒമ്പതാം സമ്മാനം 100 രൂപ
2138 4580 5880 5398 0321 0003 8479 9124 1298 8561 6287 9302 7753 3059 9525 6068 1303 2381 7666 7786 0400 0423 7714 7038 7468 4543 8225 7083 6372 3522 4402 4534 2849 7151 6141 6488 6656 4390 7195 7795 6293 0460 4967 6151 3374 3578 9726 4469 5404 8577 2117 6028 0144
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഈ ലേഖനം. ഭാഗ്യക്കുറി പോലെയുള്ളവയെ ടിവി 9 ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ലോട്ടറിയെ ഒരിക്കലും അവരുടെ വിധി മാറ്റാന്‍ ആശ്രയിക്കാതിരിക്കുക)