AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Result: 1 കോടി അടിച്ചോ…? കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം

Karunya Lottery Result: തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഈ നമ്പറിലുള്ള മറ്റു സീരീസ് ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും

Kerala Lottery Result: 1 കോടി അടിച്ചോ…? കാരുണ്യ ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഫലം
Kerala Lottery Result
ashli
Ashli C | Updated On: 01 Nov 2025 16:55 PM

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ ഗോർഖി ഭവനിൽ വച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. KX 700735 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. ഈ നമ്പറിലുള്ള മറ്റു സീരീസ് ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനവും ലഭിക്കും.KN 700735 KO 700735 KP 700735 KR 700735 KS 700735 KT 700735 KU 700735 KV 700735 KW 700735 KY 700735 KZ 700735  എന്നീ നമ്പറുകൾക്കാണ് സമാശ്വാസ സമ്മാനം ലഭിച്ചത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപ ലഭിച്ചത് KP 586162 എന്ന ടിക്കറ്റിനാണ്. മൂന്നാം സമ്മാനമായി ലഭിക്കുക 10 ലക്ഷം രൂപയാണ്. നാലാം സമ്മാനം 5000 രൂപ. അഞ്ചാം സമ്മാനം 2000 രൂപ.

ഒന്നാം സമ്മാനം

KX 700735

രണ്ടാം സമ്മാനം

KP 586162

സമാശ്വാസ സമ്മാനം

KN 700735 KO 700735 KP 700735 KR 700735 KS 700735 KT 700735 KU 700735 KV 700735 KW 700735 KY 700735 KZ 700735

മൂന്നാം സമ്മാനം: 10 ലക്ഷം

KS 417548

നാലാം സമ്മാനം: 5000

0005 0356 1053 3036 3273 3656 3761 4165 4240 4482 4704 6182 7618 8168 8271 8632 9320 9383 9780

അഞ്ചാം സമ്മാനം: 2000

0167 6199 7814 8146 8828 9778

​ആറാം സമ്മാനം: 1000

0224 0621 1152 1175 1462 1638 1945 2386 2521 2753 2783 4222 4469 4614 5166 5417 5855 6366 6702 7002 7340 8750 9211 9692 9916

ഏഴാം സമ്മാനം: 500

0361 0378 0437 0628 0695 0702 0839 0847 0902 0947 1330 1404 1405 1519 1819 1892 2075 2077 2162 2536 2556 2706 2879 2889 3126 3181 3335 3355 3381 3626 3776 3842 4061 4336 4371 4389 4457 4581 4655 4710 4725 4993 5174 5287 5355 5401 5608 5644 5677 5739 5932 6163 6453 6466 6605 6667 6736 6778 6844 6895 7011 7111 7228 7275 7535 7715 8088 8151 8272 8398 8523 8636 8756 8995 9346 9637

എട്ടാം സമ്മാനം: 200

0185 0214 0560 0655 0716 1473 1995 2220 2501 3020 3193 3540 3781 3868 4084 4135 4238 4544 4575 4764 4823 5843 5943 6775 7670 7904 8030 8044 8550 8652 8671 9295 9451 9800

ഒമ്പതാം സമ്മാനം: 100

0011 0012 0068 0141 0279 0305 0335 0436 0512 0585 0597 0607 0673 0683 0802 0929 1036 1228 1239 1348 1443 1523 1609 1610 1643 1695 1704 1803 1813 1818 1866 2099 2150 2160 2222 2441 2493 2497 2513 2559 2594 2702 2731 2899 2954 3114 3146 3210 3230 3246 3314 3354 3515 3595 3632 3657 3744 3801 3847 3854 3939 3956 4067 4096 4102 4160 4264 4268 4397 4437 4463 4518 4526 4570 4642 4745 4784 4803 4821 4847 4894 4909 4916 4947 4959 5016 5125 5421 5485 5633 5649 5702 5708 5732 5812 6047 6160 6175 6312 6373 6404 6458 6591 6737 6758 6789 6805 6822 6888 6907 7014 7102 7135 7140 7147 7232 7238 7420 7552 7587 7589 7633 7723 7733 7901 8065 8354 8406 8668 8677 8681 8732 8933 8973 9093 9146 9206 9324 9325 9636 9793 9833 9836 9905

എല്ലാ ശനിയാഴ്ചയും ഇറങ്ങുന്ന കാരുണ്യ ലോട്ടറിയുടെ വില 50 രൂപയാണ്. നിങ്ങളുടെ സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറി കടയിൽ നിന്നും ലോട്ടറി മാറി തുക കൈപ്പറ്റാവുന്നതാണ്. എന്നാൽ നിങ്ങൾക്ക് ലഭിച്ച സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങളുടെ ഐഡി കാർഡും സമ്മാന അർഹമായ ലോട്ടറിയും ലോട്ടറി ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം. കൂടാതെ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തിയ ശേഷം 30 ദിവസത്തിനകം തന്നെ ലോട്ടറി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ സമർപ്പിക്കേണ്ടതാണ്. അഥവാ 30 ദിവസം കഴിയുകയാണെങ്കിൽ വൈകിയതിനുള്ള കാരണവും വ്യക്തമാക്കണം.