AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K B Ganesh Kumar: ഒന്നല്ല 5000 പ്രണയം! തനിക്കെതിരെയുള്ള ആരോപണ നിഷേധിച്ച് കെ ബി ഗണേഷ് കുമാർ

K B Ganesh Kumar Controversy: സംസ്ഥാനത്തെ ​ഗതാ​ഗത മന്ത്രി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാളകത്തേക്ക് കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയതിന്റെ പേരിൽ ഭാര്യ അത് കയ്യോടെ പിടികൂടി എന്നായിരുന്നു കെ എസ് യുവിന്റെ പ്രധാന ആരോപണം....

K B Ganesh Kumar: ഒന്നല്ല 5000 പ്രണയം! തനിക്കെതിരെയുള്ള ആരോപണ നിഷേധിച്ച് കെ ബി ഗണേഷ് കുമാർ
K B Ganesh Kumar
Ashli C
Ashli C | Published: 09 Mar 2026 | 02:24 PM

ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ അവിഹിതബന്ധം ഭാര്യ കയ്യോടെ പിടികൂടി എന്നും ഫോട്ടോകൾ എടുത്ത ഭാര്യയുടെ കയ്യിൽ നിന്നും തെളിവുകൾ തട്ടിപ്പറിക്കുവാനായി മന്ത്രി ഗണേഷ് കുമാർ തന്റെ സ്റ്റാഫുകളുടെ ആവശ്യപ്പെട്ടു എന്ന തരത്തിൽ വാർത്തകളും ആരോപണങ്ങളും ഉയരുന്നുണ്ട്. പ്രധാനമായും കെഎസ്‌യു ആണ് മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഫേസ്ബുക്കിലൂടെ തുറന്ന ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്

സംസ്ഥാനത്തെ ​ഗതാ​ഗത മന്ത്രി മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ വാളകത്തേക്ക് കീഴൂട്ട് വീട്ടിൽ വ്യഭിചാരം നടത്തിയതിന്റെ പേരിൽ ഭാര്യ അത് കയ്യോടെ പിടികൂടി എന്നായിരുന്നു കെ എസ് യുവിന്റെ പ്രധാന ആരോപണം.

ALSO READ:ഗതാഗത മന്ത്രിയുടെ അവിഹിതം ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലേ? ഗണേശിനെതിരെ KSU

ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഒന്നല്ല 5000 പ്രണയമുണ്ട് എന്നും. പ്രണയിക്കാത്തവർ പൊട്ടന്മാർ ആണെന്നും ഗണേഷ് കുമാർ പ്രതികരിച്ചു. കൂടാതെ തനിക്കെതിരെയുള്ള ഈ ആരോപണങ്ങൾ മന്ത്രി നിഷേധിച്ചതായും മനോരമ റിപ്പോർട്ട് ചെയ്തു.

Follow Us