Kerala Lottery Result: ഇന്നത്തെ കോടിപതി ആര്; സുവർണകേരളം ലോട്ടറി ഫലം അറിയാം
Suvarna keralam Lottery Result: ഇന്നത്തെ ലോട്ടറി റിസൽട്ട് പുറത്തുവന്നു. വെള്ളിയാഴ്ചകളിൽ പുറത്തിറങ്ങുന്ന സുവർണകേരളം ലോട്ടറി റിസൽട്ടാണ് പുറത്തുവന്നത്.

Kerala Lottery Result
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവർണകേരളം ലോട്ടറി ഫലം അറിയാം. സുവർണകേരളം എസ്കെ 22 ലോട്ടറി ടിക്കറ്റിൻ്റെ ഫലമാണ് പുറത്തുവന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. എല്ലാ വെള്ളിയാഴ്ചകളിലും പുറത്തിറക്കുന്ന സുവർണകേരളം ലോട്ടറി വില 50 രൂപയാണ്.
ഒരു കോടി രൂപയാണ് സുവർണകേരളം ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി 30 ലക്ഷവും മൂന്നാം സമ്മാനമായി അഞ്ച് ലക്ഷവും. ആകെ 24 കോടിയിലധികം രൂപയുടെ സമ്മാനം സുവർണകേരളം നൽകുന്നുണ്ട്. നാലാം സമ്മാനമായി 5000 രൂപ വീതം 21,600 പേർക്ക് ലഭിക്കും. 5000 രൂപയുടെ സമാശ്വാസ സമ്മാനവുമുണ്ട്. 6480 പേർക്ക് 2000 രൂപയുടെ അഞ്ചാം സമ്മാനവും 32,400 പേർക്ക് 1000 രൂപയുടെ ആറാം സമ്മാനവും ലഭിക്കും. 500, 200, 100 എന്നിങ്ങനെയാണ് ബാക്കിയുള്ള സമ്മാനങ്ങൾ.
Also Read: Pooja Bumper 2025: 12 കോടി ആര്‍ക്കുള്ളതാ, അത് നിങ്ങള്‍ക്ക് തന്നെ; പൂജ ബമ്പര്‍ എടുക്കാം
ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് RT265228 എന്ന നമ്പറാണ്. ഇതേ സീരീസിലുള്ള മറ്റ് 11 നമ്പരുകൾക്ക് 5000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ RU 728716 എന്ന നമ്പരിനാണ്. RX 244308 എന്ന നമ്പരിന് മൂന്നാം സമ്മാനമായ 5 ലക്ഷം രൂപയും ലഭിച്ചു.
നാലാം സമ്മാനം (5000 രൂപ) ലഭിച്ച ടിക്കറ്റുകൾ: 0141 0806 0964 1052 2409 3155 4465 4571 5226 5703 7156 7977 8206 8327 8424 8583 9310 9352 9595
അഞ്ചാം സമ്മാനം (2000 രൂപ) ലഭിച്ച ടിക്കറ്റുകൾ: 0607 1790 3563 7631 7860 9801
ആറാം സമ്മാനം (1000 രൂപ) ലഭിച്ച ടിക്കറ്റുകൾ: 0152 0190 0257 0279 0398 0722 0931 1225 1264 2396 2850 3306 3389 4411 4980 5020 5161 6471 6930 8247 8268 8837 9006 9137
(Disclaimer: വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ് ഇത് . ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാൻ ഒരിക്കലും ലോട്ടറിയെ ആശ്രയിക്കാതിരിക്കുക)