Kerala Lottery Result Today: “സമൃദ്ധി’യുടെ മഹാഭാഗ്യം ഇന്നാർക്ക് ? വിജയികൾ ആരൊക്കെയെന്ന് അറിയൂ!

Kerala Samruddhi SM-79 Lottery Result Announced: Check Winning Numbers Here: ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്കും ഒരോ വിജയികൾ വീതമാണ് ഉണ്ടാവുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. സമാശ്വാസ സമ്മാനമായി 5000 രൂപ വീതം 11 പേർക്കും ലഭിക്കും

Kerala Lottery Result Today: “സമൃദ്ധി’യുടെ മഹാഭാഗ്യം ഇന്നാർക്ക് ? വിജയികൾ ആരൊക്കെയെന്ന് അറിയൂ!

Kerala Samruddhi SM-79 Lottery Result Announced

Updated On: 

01 Nov 2026 | 03:49 PM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ സമൃദ്ധി SM-79 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 25 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. ആദ്യത്തെ മൂന്ന് സമ്മാനങ്ങൾക്കും ഒരോ വിജയികൾ വീതമാണ് ഉണ്ടാവുക. എന്നാൽ മറ്റു സമ്മാനങ്ങൾ നിരവധി പേർക്ക് ലഭിക്കും. നാലാം സമ്മാനമായി ലഭിക്കുക 5000 രൂപയാണ്, അഞ്ചാം സമ്മാനം 2000 രൂപ, ആറാം സമ്മാനം നേടുന്നവർക്ക് 1000 രൂപ, ഏഴാം സമ്മാനമായി 500 രൂപ, എട്ടാം സമ്മാനം 200 രൂപ, ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് മറ്റു സമ്മാനത്തുകള്‍. സമാശ്വാസ സമ്മാനമായി 5000 രൂപ വീതം 11 പേർക്കും ലഭിക്കും.

സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ

ഒന്നാം സമ്മാനം 1 കോടി രൂപ

MA 847261

സമാശ്വാസ സമ്മാനം 5,000 രൂപ

MB 847261 MC 847261 MD 847261 ME 847261 MF 847261 MG 847261 MH 847261 MJ 847261 MK 847261 ML 847261 MM 847261

രണ്ടാം സമ്മാനം 25 ലക്ഷം രൂപ

ME 352847

മൂന്നാം സമ്മാനം 5 ലക്ഷം രൂപ

MK 247531

നാലാം സമ്മാനം 5,000 രൂപ

0141 0979 1500 1549 2299 4452 4669 5230 5246 6037 6339 6863 7191 7268 7670 8127 8616 9281 9692

അഞ്ചാം സമ്മാനം 2,000 രൂപ

3645 4628 7130 7474 8087 8424

ആറാം സമ്മാനം 1,000 രൂപ

0271 0900 1159 1211 1790 3500 4063 4409 4438 4770 4886 5264 5546 6046 6125 6653 6942 6947 7078 7239 7294 7380 7591 8101 8697

ഏഴാം സമ്മാനം 500 രൂപ

0028 0151 0249 0252 0296 0354 0415 0497 1167 1221 1234 1334 1348 1501 1771 1981 2012 2298 2436 2812 2846 2852 3385 3432 3798 3873 4107 4168 4326 4439 4461 4650 4806 4934 4962 5248 5306 5463 5697 5791 5804 5843 6050 6091 6241 6485 6491 6622 6673 6697 6778 6851 7143 7174 7205 7253 7337 7453 7531 7647 7752 8105 8209 8271 8419 8420 8744 9026 9049 9084 9239 9450 9467 9703 9879 9945

എട്ടാം സമ്മാനം 200 രൂപ

0200 0268 0613 0655 0672 0853 1239 1244 1795 1833 1866 1979 2021 2130 2159 2454 2462 2493 2605 2933 3097 3202 3357 3374 3382 3391 3445 3506 3511 3817 3829 4075 4220 4338 4436 4543 4592 4647 4687 4732 4932 5058 5261 5380 5467 5479 5522 5574 5580 5650 5655 5912 6049 6070 6183 6270 6317 6336 6468 6762 7019 7023 7050 7109 7192 7324 7465 7481 7492 7523 7558 7667 7815 7871 7969 8081 8152 8224 8299 8313 8460 8775 8826 9098 9159 9188 9247 9289 9318 9333 9714 9833

ഒൻപതാം സമ്മാനം 100 രൂപ

1166 9834 5667 6526 5210 9976 1958 8590 2152 8568 9946 0941 4521 2846 4281 1807 5032 1514 7284 5198 1443 5820 2008 5941 0041 4131 0369 5379 5231 0372 5510 3641 8394 8700 4818 4950 8007 2459 3710 7940 2062 0152 3737 5590 5807 6658 3999 8085 1941 6690 8653 4015 9250 6456 9389 5125 6109 7362 0205 7485 9888 6269 5252 3727 2285 8336 6093 0618 5052 2996 7334 4059 8674 1172 0859 9616 1939 7682 0197 8758 0360 3109 9627 5664 6183 6631 8576 7981 1394

എല്ലാ ഞായറാഴ്ചകളിലുമാണ് ഈ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. ജി.എസ്.ടി ഉൾപ്പടെ 50 രൂപയാണ് ടിക്കറ്റിൻ്റെ വില. തിരുവനന്തപുരത്തെ ഗോർക്കി ഹൗസിൽ വച്ചാണ് നറുക്കെടുപ്പ് നടന്നത്. മെക്കാനിക്കൽ ഡ്രോ മെഷിനുകൾ വഴി സുതാര്യമായാണ് ഭാഗ്യ നമ്പർ തിരഞ്ഞെടുക്കുക. വിശ്വാസ്യത ഉറപ്പാക്കുന്നതിനായി ഉന്നത അധികാരികളുടെ മേൽനോട്ടത്തിലാണ് നറുക്കെടുപ്പ് നടത്തുന്നത്. ജഡ്ജിമാർ പരിശോധിച്ച് രേഖയിൽ ഒപ്പ് വച്ചതിന് ശേഷം മാത്രമേ ലോട്ടറി ഫലം പ്രഖ്യാപിക്കു.

സമ്മാനം ലഭിച്ചാൽ എന്ത് ചെയ്യണം?

ഒരു ലക്ഷം രൂപക്ക് മുകളിലുള്ള സമ്മാനങ്ങൾക്ക് രേഖകൾ ഹാജരാക്കേണ്ടത് ആവശ്യമാണ്. ഫലം വന്ന് 30 ദിവസത്തിനകം ലോട്ടറി ടിക്കറ്റും രേഖളുമായി ബന്ധപ്പെട്ട് അധികാരികൾക്ക് അപേക്ഷ സമർപ്പിക്കണം. ടിക്കറ്റ് കൈമാറുന്നതിന് മുൻപായി അതിൻ്റെ പിൻ ഭാഗത്തായി വിജയി ഒപ്പിടേണ്ടതുണ്ട്. നൽകുന്ന വ്യക്തിഗത വിവരങ്ങൾ ആധാർ കാർഡിലെ വിവരങ്ങളുമായി പൊരുത്തപ്പെടണം എന്നത് നിർബ്ബന്ധമാണ്. ക്ലെയിം സമർപ്പിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ ലോട്ടറി ഓഫീസുകളിലും ഓൺലൈൻ വഴിയും ലഭുമാണ്.

പ്രത്യേകം ശ്രദ്ധിക്കുക

സമ്മാനം ലഭിച്ച ടിക്കറ്റ് നൽകിയാൽ സമ്മാന തുക മുഴുവൻ നൽകാമെന്നും ടാക്സ് നൽകേണ്ടതില്ലെന്നും വിശ്വസിപ്പിച്ച് ടിക്കറ്റ് കൈവശപ്പെടുത്തി മുങ്ങുന്ന തരത്തിലുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരികയാണ്. അതിനാൽ സമ്മാനം ലഭിച്ചു എന്ന് ഉറപ്പായാൽ ടിക്കറ്റ് ഔദ്യോഗിക മാർഗത്തിലൂടെ മാത്രം പണമാക്കുക. തട്ടിപ്പ് സംഘങ്ങളുടെ തന്ത്രങ്ങളിൽ വീണ് തേടിയെത്തിയ ഭാഗ്യത്തെ ഇല്ലാതാക്കാതിരിക്കുക.

English Summary

The results of the Kerala State Lottery Department’s ‘Samrudhi SM-79’ lottery have been announced. The first prize is ₹1 crore. The draw was held at Gorky Bhavan in Thiruvananthapuram.

Loading...
Unable to load recommendations.
Follow Us
ഉച്ചയ്ക്ക് തൈര് കഴിച്ചാൽ കിട്ടുന്ന ​ഗുണങ്ങൾ അറിയാമോ?
നെല്ലിക്ക ഇങ്ങനെയാണ് കഴിക്കുന്നതെങ്കിൽ കിഡ്നി സ്റ്റോൺ ഉറപ്പ്!
മുഖസൗന്ദര്യത്തിന് വേറെന്ത് വേണം? പപ്പായ ഉണ്ടല്ലോ
ഓറഞ്ചിനേക്കാളും വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം