Kerala Lottery Result Today: ടിക്കറ്റ് എടുത്തവർ വേഗം നോക്കിക്കോളൂ; ഇതാ ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം!
Sthree Sakthi SS-531 Results Announced: Check if You Won the ₹1 Crore Jackpot: ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരം, നൽകുന്നു എന്നതാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രത്യേകത, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ഈ ജനപ്രിയ ലോട്ടറിയുടെ സമ്മാനഘടന
തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ സ്ത്രീശക്തി SS-531 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2026 ഓഗസ്റ്റ് 4-ന് നടന്ന നറുക്കെടുപ്പിൽ ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി വിജയിക്ക് ലഭിക്കുന്നത്. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചകഴിഞ്ഞ് 3 മണി മുതൽ നടന്ന നറുക്കെടുപ്പിലാണ് വിജയികളെ കണ്ടെത്തിയത്. എല്ലാ ചൊവ്വാഴ്ചകളിലും നറുക്കെടുക്കുന്ന സ്ത്രീശക്തി ലോട്ടറിക്ക് 50 രൂപയാണ് വില.
ഒന്നാം സമ്മാനമായി ഭാഗ്യവാന് 1 കോടി രൂപ ലഭിക്കുമ്പോൾ, 30 ലക്ഷം രൂപ രണ്ടാം സമ്മാനമായും, 5 ലക്ഷം രൂപ മൂന്നാം സമ്മാനമായും നൽകുന്നുണ്ട്. ഈ പ്രധാന സമ്മാനങ്ങൾക്ക് പുറമെ മറ്റ് നിരവധി പേർക്കും വിജയികളാകാൻ അവസരം, നൽകുന്നു എന്നതാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രത്യേകത, 5,000 രൂപ വീതം 11 പേർക്കാണ് സമാശ്വാസ സമ്മാനം നൽകുന്നത്. തുടർന്ന് നാലാം സമ്മാനമായി 5,000 രൂപയും, അഞ്ചാം സമ്മാനമായി 2,000 രൂപയും, ആറാം സമ്മാനമായി 1,000 രൂപയും ലഭിക്കുന്ന തരത്തിലാണ് ഈ ജനപ്രിയ ലോട്ടറിയുടെ സമ്മാനഘടന. ഏഴാം സമ്മനമാമായി 500 രൂപയും, എട്ടാം സമ്മാനമായി 200 രൂപയും, ഒൻപതാം സമ്മാനമായി 100 രൂപാ വീതവും വിജയികൾക്ക് ലഭിക്കും.
സ്ത്രീശക്തി ലോട്ടറിയുടെ ഇന്നത്തെ വിജയികൾ
ഒന്നാം സമ്മാനം 1 കോടി രൂപ
SS 279975
സമാശ്വാസ സമ്മാനം 5,000 രൂപ
SN 279975 SO 279975 SP 279975 SR 279975 ST 279975 SU 279975 SV 279975 SW 279975 SX 279975 SY 279975 SZ 279975
രണ്ടാം സമ്മാനം 30 ലക്ഷം രൂപ
SS 648045
മൂന്നാം സമ്മാനം 5 ലക്ഷം രൂപ
ST 568996
നാലാം സമ്മാനം 5,000 രൂപ
0126 0312 1033 1789 2623 3110 3350 4396 5040 5088 5534 5914 6009 6674 6814 6982 7900 9214 9571
അഞ്ചാം സമ്മാനം 2,000 രൂപ
0518 2173 2943 4245 5229 8022
ആറാം സമ്മാനം 1,000 രൂപ
0156 0431 0920 2123 2213 2902 2913 3561 4472 4506 4653 4743 4969 5232 5398 5662 6423 7162 7871 8185 8225 8322 9396 9658 9829
ഏഴാം സമ്മാനം 500 രൂപ
എട്ടാം സമ്മാനം 200 രൂപ
0017 0048 0130 0221 0345 0367 0474 0526 0603 0619 0718 1039 1182 1232 1347 1544 1699 1709 1763 1818 1865 1876 1995 2127 2206 2242 2255 2682 2870 2887 2966 3089 3118 3268 3283 3507 3792 3931 4727 4754 4819 4820 4908 4938 4996 5010 5111 5129 5166 5564 5647 5648 5659 5762 5804 5842 5988 6321 6539 6637 6847 6889 7340 7548 7694 7701 7851 7860 7872 8241 8371 8396 8711 8776 8887 8904 8911 8968 9101 9149 9180 9315 9393 9402 9407 9525 9608 9660 9665 9958
ഒൻപതാം സമ്മാനം 100 രൂപ
സമ്മാനത്തുക ലഭിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഔദ്യോഗിക ഫലം പ്രഖ്യാപിച്ച് 30 ദിവസത്തിനുള്ളിൽ തന്നെ വിജയികൾ സമ്മാനത്തുക കൈപ്പറ്റാൻ നടപടികൾ സ്വീകരിക്കേണ്ടതാണ്. ഇതിനായി സമർപ്പിക്കുന്ന ലോട്ടറി ടിക്കറ്റുകൾ യാതൊരു കേടുപാടുകളും കൂടാതെ സുരക്ഷിതമായി സൂക്ഷിക്കാൻ വിജയികൾ പ്രത്യേകം ശ്രദ്ധിക്കണം. സമ്മാനത്തുകയുടെ അടിസ്ഥാനത്തിലാണ് ഇത് എവിടെ സമർപ്പിക്കണം എന്ന് തീരുമാനിക്കുന്നത്. ഒരു ലക്ഷം രൂപ വരെയുള്ള സമ്മാനങ്ങൾ ലഭിച്ചവർക്ക് തങ്ങളുടെ സമ്മാനത്തുക കൈപ്പറ്റാനായി അതത് ജില്ലാ ലോട്ടറി ഓഫീസുകളുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. എന്നാൽ, ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള വലിയ സമ്മാനങ്ങളാണ് ലഭിച്ചതെങ്കിൽ, സമ്മാനത്തുക ലഭിക്കുന്നതിനായി ആവശ്യമായ എല്ലാ രേഖകളും ലോട്ടറി ഡയറക്ടറേറ്റിലാണ് സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ, സമ്മാനത്തുക കൈപ്പറ്റുന്നതിനായി ലോട്ടറി ടിക്കറ്റ് കൈമാറുന്നതിന് മുൻപായി വിജയികൾ ടിക്കറ്റിൻ്റെ പുറകുവശത്ത് ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുകയും വേണം..
ഹാജരാക്കേണ്ട പ്രധാന രേഖകൾ
- സമ്മാനത്തുക ലഭിക്കുന്നതിനായി താഴെ പറയുന്ന രേഖകൾ കൃത്യമായി സമർപ്പിക്കണം:
- സമ്മാനാർഹമായ ഒറിജിനൽ ലോട്ടറി ടിക്കറ്റ്
- ടിക്കറ്റിൻ്റെ ഇരുവശങ്ങളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
- രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ
- സ്വയം സാക്ഷ്യപ്പെടുത്തിയ പാൻ കാർഡിൻ്റെ പകർപ്പ്
- കൃത്യമായി പൂരിപ്പിച്ച ക്ലെയിം ആപ്ലിക്കേഷൻ ഫോം
- ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് പതിപ്പിച്ച പ്രൈസ് രസീത്.
- സർക്കാർ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖ.
- വിജയി പ്രായപൂർത്തിയാകാത്ത കുട്ടിയാണെങ്കിൽ രക്ഷിതാവിൻ്റെ സാക്ഷ്യപത്രം.
- ഒന്നിലധികം പേർ ചേർന്നാണ് ടിക്കറ്റെടുത്തതെങ്കിൽ അതിനായുള്ള ജോയിൻ്റ് ഡിക്ലറേഷൻ ഫോം.
English Summary
The Kerala State Lottery Department has officially declared the results for the Sthree Sakthi SS-531 today. With the ₹1 crore jackpot winning numbers now out, participants can check their tickets. Winners are reminded to safely preserve their undamaged tickets and claim their prizes within the mandatory 30-day window.