Kerala Lottery Result: നോട്ട് എണ്ണാൻ റെഡി ആയിക്കോ! സമൃദ്ധി ലോട്ടറി ഫലം പുറത്ത്
Kerala Lottery Result Out:തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ............

ധനലക്ഷ്മി ഡിഎല്‍ 56 ലോട്ടറിഫലം
കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ കീഴിൽ എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന ലോട്ടറിയാണ് സമൃദ്ധി ലോട്ടറി അത്തരത്തിൽ സമൃദ്ധി ലോട്ടറിയുടെ ഇന്നത്തെ അതായത് ജോൺ 13 ഞായറാഴ്ചയിലെ ഫലം പുറത്ത്. തിരുവനന്തപുരം ജില്ലയിലെ ഗോർക്കി ഭവനിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി നറുക്കെടുത്തത്. ലോട്ടറി വകുപ്പിന്റെ വിശ്വാസത കൂടുതൽ വർദ്ധിപ്പിക്കുന്നതിന് വേണ്ടി നറുക്കെടുക്കുന്ന പാനലിൽ ബന്ധപ്പെട്ട അധികൃതരും ഉണ്ടായിരുന്നു.
ഒന്നാം സമ്മാനം ലഭിക്കുന്ന ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനം ലഭിക്കുക 5 ലക്ഷം രൂപ. നാലാം സമ്മാനം 5000 രൂപ അഞ്ചാം സമ്മാനം 2000 രൂപ ആറാം സമ്മാനം ആയിരം രൂപ ഏഴാം സമ്മാനം 500 രൂപ എട്ടാം സമ്മാനം 200രൂപ ഒമ്പതാം സമ്മാനം 100 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങൾ നേടാൻ സാധിക്കുക.ഇന്നത്തെ ലോട്ടറി പരമ്പര: MA, MB, MC, MD, ME, MF, MG, MH, MJ, MK, ML, MM എന്ന ക്രമത്തിലാണ്. ആകെ 108 ലക്ഷം ടിക്കറ്റുകൾ 12 പരമ്പകളിലായാണ് വിൽക്കുന്നത്.
ALSO READ:അറിയാലോ, ഒരു കോടിയാണ്! ഇന്നത്തെ കാരുണ്യ ലോട്ടറി ഫലം പുറത്ത്
ഒന്നാം സമ്മാനം: ഒരു കോടി രൂപ
MF 935347
സമാശ്വാസ സമ്മാനം: 5,000 രൂപ
രണ്ടാം സമ്മാനം: 25 ലക്ഷം രൂപ
MF 518590
മൂന്നാം സമ്മാനം: അഞ്ച് ലക്ഷം രൂപ
MG 322749
നാലാം സമ്മാനം: 5,000 രൂപ
1058 1970 2692 2794 2805 3099 4011 4363 4416 4883 4985 5322 6054 6281 6315 6741 7541 7634 8836
അഞ്ചാം സമ്മാനം: 2,000 രൂപ
4665 5383 5388 5630 8221 9540
ആറാം സമ്മാനം: 1,000 രൂപ
0391 1520 2383 2737 2849 3256 3611 5003 5384 5849 6028 6438 7071 7133 7238 7487 7597 7685 7788 7796 8196 8849 8922 9003 9857
ഏഴാം സമ്മാനം: 500 രൂപ
0004 0349 0389 0450 0782 0786 0853 1018 1244 1353 1441 1660 1734 1763 1822 1907 2050 2474 2534 2574 2756 2821 2832 2867 2964 2972 2976 2984 3313 3748 3851 3921 4317 4351 4376 4409 4450 4595 4662 4947 5133 5202 5315 5577 5586 5692 5825 5969 6127 6670 6727 6934 7006 7171 7263 7413 7445 7461 7491 7549 7560 7584 7636 7817 8178 8182 8417 8707 8825 8876 8908 8969 8980 9195 9361 9683
എട്ടാം സമ്മാനം: 200 രൂപ
0018 0032 0400 0475 0497 0572 0637 0657 0763 0965 1175 1268 1273 1380 1393 1548 1676 1939 2227 2392 2536 2541 2590 2679 3023 3036 3127 3129 3432 3534 3682 3737 3874 3954 3970 4054 4155 4540 4586 4587 4848 4916 5091 5252 5320 5414 5489 5537 5826 5896 5957 5993 6172 6185 6370 6796 6807 6881 6929 6965 7271 7375 7432 7450 7528 7606 7638 7832 7843 7852 7854 7991 7998 7999 8198 8224 8259 8311 8428 8718 8895 9006 9084 9131 9320 9348 9497 9518 9575 9638 9962 9995
ഒമ്പതാം സമ്മാനം: 100 രൂപ
ആകെ 3,97,454 സമ്മാനങ്ങള്‍ നല്‍കുന്നു. 23,27,27,000 രൂപയാണ് ആകെയുള്ള സമ്മാനത്തുക. ഇതില്‍ 2,40,82,700 രൂപയാണ് ഏജന്റ് കമ്മീഷന്‍. ആദ്യ മൂന്ന് സമ്മാനങ്ങള്‍ ഓരോരുത്തര്‍ക്ക് വീതമാകും ലഭിക്കുന്നത്. സമ്മാനം ലഭിക്കുന്നവർ നറുക്കെടുപ്പ് നടക്കുന്ന തീയതി മുതൽ 90 ദിവസത്തിനുള്ളിൽ തന്നെ ടിക്കറ്റ് സമ്മാനവിതരണത്തിന് ഹാജരാക്കേണ്ടത് വളരെ നിർബന്ധമായ കാര്യമാണ്. അതേസമയം ഏതെങ്കിലും തരത്തിലുള്ള കൃത്രിമം കാണിച്ചതോ കേടുപാടുകൾ സംഭവിച്ചതോ ആയ ഭാഗ്യക്കുറികൾക്ക് സമ്മാനം ലഭിക്കുന്നതായിരിക്കില്ല. കൂടാതെ നിങ്ങളുടെ സമ്മാനത്തുക 5000 രൂപയ്ക്ക് താഴെയാണെങ്കിൽ കേരളത്തിലെ ഏതെങ്കിലും ലോട്ടറി ഏജൻസി നിങ്ങൾക്ക് പണം കൈപ്പറ്റാൻ സാധിക്കുന്നതാണ്.
ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.
ENGLISH SUMMARY
Samriddhi Lottery is a lottery drawn every Sunday by the Kerala State Lottery. Today’s results of Samriddhi Lottery held at Gorky Bhavan, Thiruvananthapuram have been released. The first prize winner will get Rs. 1 crore. Each lottery is represented alphabetically, and the Samriddhi Lottery code is “SM”, which contains the draw number and code.