AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Public Holiday 2026: മന്നം ജയന്തിയും പെസഹ വ്യാഴവും ഉൾപ്പെടുത്തും; 2026 ലെ പൊതു അവധി ദിനങ്ങൾ വിശദമായി

Kerala Public Holiday 2026:നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയിൽ മന്നംജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തും. നിലവിൽ മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ പെസഹാ വ്യാഴം ചേർത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും

Kerala Public Holiday 2026: മന്നം ജയന്തിയും പെസഹ വ്യാഴവും ഉൾപ്പെടുത്തും; 2026 ലെ പൊതു അവധി ദിനങ്ങൾ വിശദമായി
Public HolidayImage Credit source: Tv9 Network
ashli
Ashli C | Updated On: 30 Oct 2025 09:22 AM

തിരുവനന്തപുരം: സംസ്ഥാനത്ത് 2026 ലെ പൊതു അവധി ദിനങ്ങൾക്ക് മന്ത്രിസഭ അംഗീകാരം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് അനുസരിച്ചുള്ള അവധികളുടെ പട്ടികയിൽ മന്നംജയന്തിയും പെസഹാ വ്യാഴവും ഉൾപ്പെടുത്തും. നിലവിൽ മന്ത്രിസഭ അംഗീകരിച്ച പട്ടികയിൽ പെസഹാ വ്യാഴം ചേർത്തിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.

2026 ലെ അവധി ദിവസങ്ങൾ വിശദമായി

ജനുവരി 2 : മന്നംജയന്തി

ജനുവരി 26: റിപ്പബ്ലിക് ദിനം

മാർച്ച് 20: ഈദുൽ ഈദുൽ ഫിത്ർ

ഏപ്രിൽ 2 : പെസഹാ വ്യാഴം

ഏപ്രിൽ 3: ദുഃഖവെള്ളി

ഏപ്രിൽ 14: അംബേദ്കർ ജയന്തി

ഏപ്രിൽ 15: വിഷു

മേയ് 1: മെയ്ദിനം

മേയ് 27: ബക്രീദ്

ജൂൺ 25: മുഹറം

ഓഗസ്റ്റ് 12: കർക്കടകവാവ്

ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 25: ഒന്നാം ഓണം/ നബിദിനം

ഓഗസ്റ്റ് 26 : തിരുവോണം

ഓഗസ്റ്റ് 27: മൂന്നാം ഓണം

ഓഗസ്റ്റ് 28: നാലാം ഓണം / ശ്രീനാരായണഗുരു ജയന്തി

സെപ്റ്റംബർ 4 : ശ്രീകൃഷ്ണജയന്തി

സെപ്റ്റംബർ 21: ശ്രീനാരായണഗുരു സമാധി

ഒക്ടോബർ 2: ഗാന്ധിജയന്തി

ഒക്ടോബർ 20: മഹാനവമി

ഒക്ടോബർ 21: വിജയദശമി

ഡിസംബർ 25 : ക്രിസ്മസ്

ഞായറാഴ്ച ആയതിനാൽ മഹാശിവരാത്രി ഈസ്റ്റർ ദീപാവലി എന്നീ അവധി ദിനങ്ങൾ പട്ടികയിൽ ഇല്ല. മഹാശിവരാത്രി ഫെബ്രുവരി 15നാണ്. ഏപ്രിൽ അഞ്ചിനാണ് ഈസ്റ്റർ. നവംബർ എട്ടിനാണ് അടുത്തവർഷം ദീപാവലി.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ദിനങ്ങൾ

ജനുവരി 2: മന്നംജയന്തി

ജനുവരി 26: റിപ്പബ്ലിക് ദിനം

മാർച്ച് 20: ഈദുൽ ഫിത്ർ

ഏപ്രിൽ 1: വാർഷിക കണക്കെടുപ്പ്

ഏപ്രിൽ 3: ദുഃഖവെള്ളി

ഏപ്രിൽ 15: വിഷു

മേയ് 1: മെയ്ദിനം

മേയ് 27: ബക്രീദ്

ജൂൺ 25: മുഹറം

ഓഗസ്റ്റ് 12: കർക്കടകവാവ്

ഓഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം

ഓഗസ്റ്റ് 25: ഒന്നാം ഓണം/ നബിദിനം

ഓഗസ്റ്റ് 26 : തിരുവോണം

ഓഗസ്റ്റ് 27: മൂന്നാം ഓണം

ഓഗസ്റ്റ് 28: നാലാം ഓണം / ശ്രീനാരായണഗുരു ജയന്തി

സെപ്റ്റംബർ 4 : ശ്രീകൃഷ്ണജയന്തി

സെപ്റ്റംബർ 21: ശ്രീനാരായണഗുരു സമാധി

ഒക്ടോബർ 2: ഗാന്ധിജയന്തി

ഒക്ടോബർ 20: മഹാനവമി

ഒക്ടോബർ 21: വിജയദശമി

ഡിസംബർ 25 : ക്രിസ്മസ്