AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചുമൂടി

രാധയുടെ മൃതദേഹമാണ് മകനായ ഗിരീഷ് മറ്റാരെയും അറിയിക്കാതെ വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ആലപ്പുഴയിൽ അമ്മയുടെ മൃതദേഹം മകൻ അടുക്കളയിൽ കുഴിച്ചുമൂടി
Radha
Ashli C
Ashli C | Published: 25 Feb 2026 | 01:19 PM

ആലപ്പുഴ: പള്ളിത്തോട് അമ്മായിയുടെ മൃതദേഹം മറ്റാരും കാണാതെ മകൻ അടുക്കളയിൽ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശിയായ രാധയാണ് മരിച്ചിരുന്നത്. ഇവർക്ക് 75 വയസ്സായിരുന്നു.

രാധയുടെ മൃതദേഹമാണ് മകനായ ഗിരീഷ് മറ്റാരെയും അറിയിക്കാതെ വീട്ടിലെ അടുക്കളയിൽ കുഴിച്ചുമൂടിയത്. സംഭവത്തിൽ മകൻ ഗിരീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

ALSO READ:ഐഷ പോറ്റി ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തി! ചിത്രങ്ങൾ പുറത്തു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ്

നാട്ടുകാരുടെ പരാതിയിൽ രാധയുടെ മരണത്തിൽ പോലീസുകാർ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് 75 കാരിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.

Follow Us