Malayalam NewsKerala > Suvarna Keralam SK 5 Lottery Result Today May 30th 2025 Out Now, Check the Full Winners List
Kerala Lottery Result: ഒരു കോടിയുടെ സുവര്‍ണ കേരളം നിങ്ങള്‍ക്കോ? ഭാഗ്യശാലികളെ അറിയാം
Suvarna Keralam SK 5 Lottery Result Today : എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവര്‍ണ കേരളം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന സുവര്‍ണ കേരളം (Suvarna Keralam SK 5) ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ഭാഗ്യവാനെ കാത്തിരിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് സുവര്‍ണ കേരളം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.
രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ. 25 ലക്ഷം രൂപയാണ് മൂന്നാം സമ്മാനം. നാലാം സമ്മാനമായി 15 ലക്ഷം രൂപ ലഭിക്കും. അഞ്ചാം സമ്മാനമായ ഒരു ലക്ഷം രൂപ വിവിധ സീരിസുകളിലെ ടിക്കറ്റുകള്‍ക്ക് ലഭിക്കും. 5,000 രൂപയാണ് ആറാം സമ്മാനം. ഏഴാം സമ്മാനമായി 1,000 രൂപ ലഭിക്കും. എട്ടാം സമ്മാനമായി 500 രൂപയും, ഒമ്പതാം സമ്മാനമായി നൂറു രൂപയും കിട്ടും. 50 രൂപയാണ് പത്താം സമ്മാനം. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ ഉച്ചയ്ക്ക് മൂന്നിനാണ് നറുക്കെടുപ്പ് ആരംഭിച്ചത്.
5,000ന് മുകളിലുള്ള സമ്മാനത്തുകകള്‍ ലഭിക്കുന്നതിന് നറുക്കെടുപ്പില്‍ വിജയിച്ച ടിക്കറ്റുകള്‍ ബാങ്കുകളിലോ, ലോട്ടറി ഓഫീസിലോ 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തിക്കണം. ചെറിയ സമ്മാനത്തുകകള്‍ ലോട്ടറിക്കടകളില്‍ നിന്നും വാങ്ങാം.
(Disclaimer: ഇത് വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണ്. ടിവി 9 ഒരിക്കലും ഭാഗ്യക്കുറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ ഒരിക്കലും അവരുടെ വിധിയെ മാറ്റാൻ ലോട്ടറിയെ ആശ്രയിക്കരുത്)