നിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; സ്നേഹഭവനം കൈമാറി

കൊല്ലം പത്തനാപുരത്തുള്ള നിർധന കുടുംബത്തിനാണ് സ്നേഹഭവനം കൈമാറിയത്

നിർധന കുടുംബത്തിന് തണലായി വേൾഡ് മലയാളി കൗൺസിൽ; സ്നേഹഭവനം കൈമാറി

World Malayalee Council

Published: 

28 Feb 2026 | 08:53 AM

തിരുവനന്തപുരം: വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നിർധന കുടുംബത്തിനായി നിർമ്മിച്ച സ്നേഹഭവനം സമർപ്പിച്ചു. കൊല്ലം പത്തനാപുരം പിറവന്തൂർ വെട്ടിത്തിട്ട സുബിൻ ഭവനിൽ സുനിൽ-സിനി ദമ്പതികൾക്കാണ് വേൾഡ് മലയാളി കൗൺസിൽ വനിതാ വിഭാഗം വീട് നിർമ്മിച്ചു നൽകിയത്. പദ്ധതിയുടെ പൂർത്തീകരണത്തെത്തുടർന്ന് നടന്ന ചടങ്ങിൽ വീടിൻ്റെ താക്കോൽദാനം മന്ത്രി ചിഞ്ചുറാണി നിർവ്വഹിച്ചു.

​ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയായ വേൾഡ് മലയാളി കൗൺസിൽ ഇതിനുമുമ്പും നിരവധി നിർധന കുടുംബങ്ങൾക്ക് വിവിധ പദ്ധതികളിലൂടെ വീട് നിർമ്മിച്ചു നൽകിയിട്ടുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച ഗ്ലോബൽ വൈസ് ചെയർമാൻ ദിനേഷ് നായർ പറഞ്ഞു. പ്രവാസികളുടെയും നാട്ടിലെ സുമനസ്സുകളുടെയും സഹകരണത്തോടെ അർഹരായവർക്ക് കൈത്താങ്ങാകാൻ സംഘടന പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ വിഭാഗം ഭാരവാഹികളും സംഘടനയുടെ മറ്റ് പ്രമുഖ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

Follow Us
Related Stories
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; നാളത്തെ റെഡ് അലർട്ട് പിൻവലിച്ചു, ഇന്ന് 5 ജില്ലകളിൽ അതിതീവ്രമഴ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
മഴക്കാലത്ത് ഇനി പനി വരില്ല, പരിഹാരം അടുക്കളയിൽ
മണിപ്ലാന്റ് അടുക്കളയിൽ വയ്ക്കാമോ?
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ