വെയിലേറ്റ് മുഖം കരുവാളിച്ചോ? എങ്കിൽ ഈ ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ – Malayalam News: മലയാളം വാർത്തകൾ, Latest News in Malayalam Online, മലയാളം Live Updates, പ്രധാനപ്പെട്ട വാർത്ത, ഇന്നത്തെ പ്രധാനപ്പെട്ട മലയാളം വാർത്തകൾ

വെയിലേറ്റ് മുഖം കരുവാളിച്ചോ? എങ്കിൽ ഈ ഫേസ് പാക്കുകൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

Published: 

17 Apr 2024 11:03 AM

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ആരോ​ഗ്യത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും തക്കാളി സഹായകമാണ്. സൺ ടാൻ നീക്കം ചെയ്യാനും മുഖത്തെ കരുവാളിപ്പ് മാറാനും തക്കാളി സഹായകമാണ്.

1 / 4പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അൽപം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തിന് തിളക്കം നൽകുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും മികച്ച സ്‌ക്രബാണ് ഇത്.

പഴുത്ത തക്കാളിയുടെ പേസ്റ്റും പഞ്ചസാരയും അൽപം നാരങ്ങാനീരും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ചർമ്മത്തിന് തിളക്കം നൽകുന്നതിനും സൺ ടാൻ നീക്കം ചെയ്യുന്നതിനും മികച്ച സ്‌ക്രബാണ് ഇത്.

2 / 4

രണ്ട് ടീസ്പൂൺ തക്കാളി പേസ്റ്റും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ചടുക. ഉണങ്ങി കഴിഞ്ഞാൽ മുഖം കഴുകുക. വരണ്ട ചർമ്മം അകറ്റുന്നതിന് സഹായകമാണ് ഈ പാക്ക്.

3 / 4

തക്കാളിയിൽ സ്വാഭാവികമായും ആന്റി ബാക്ടീരിയൽ ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുഖക്കുരുവിനെ ചെറുക്കാൻ സഹായിക്കും. തക്കാളി പേസ്റ്റും അൽപം റോസ് വാട്ടറും നന്നായി യോജിപ്പിച്ച് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകുക. സൺ ടാൻ നീക്കം ചെയ്യാൻ മികച്ചാണ് ഈ പാക്ക്.

4 / 4

ഒരു പഞ്ഞി എടുത്ത് തക്കാളി നീരിൽ മുക്കി കണ്ണിന് മുകളിൽ വയ്ക്കുക. 10 മിനിറ്റിന് ശേഷം കഴുകി കളയുക. തക്കാളിയിലെ ടാൻ നീക്കം ചെയ്യുന്നതിന് ഈ പാക്ക് സഹായകമാണ്.

സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യേണ്ടത് എങ്ങനെ?
ദിലീപിന്റെ ആസ്തി എത്ര? ആദ്യ പ്രതിഫലം 3000 രൂപ...
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം