Food Coma: വയറു നിറഞ്ഞാൽ ഉടൻ ഉറക്കം വരാറുണ്ടോ? കാരണമിതാണ്, ഒഴിവാക്കാം ഈസിയായി
വയറു നിറച്ച് ഭക്ഷണം കഴിച്ച ഉടൻ ഉറക്കം വരുക എന്നത് പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ഉച്ചയ്ക്ക് ശേഷം. ഇനി വിഷമിക്കേണ്ട ഈസിയായി ഒഴിവാക്കാം.
![വിശേഷ ദിവസങ്ങളായിക്കോട്ടെ സാധാരണ ദിവസമായിക്കോട്ടെ വയറു നിറച്ച് ഭക്ഷണം കഴിച്ചാൽ പലർക്കും പെട്ടെന്ന് ഉറക്കം വരാറുണ്ട്. ഈ അവസ്ഥയെ ഫുഡ് കോമ എന്നാണ് വിളിക്കുന്നത്. ഈ ഉറക്കം എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് വരുന്നു എന്ന് നോക്കാം.](https://images.malayalamtv9.com/uploads/2024/05/Food-coma-3-e1716897474103.jpg?w=1000)
1 / 7
![എന്താണ് ഫുഡ് കോമ: ഭക്ഷണം കഴിച്ച് ശേഷം ഉറക്കം വരുന്നതിനെയോ ക്ഷീണം അനുഭവപ്പെടുന്നതിനെയോ ആണ് ഫുഡ് കോമ എന്ന് പറയുന്നത്. ഏറ്റവും കൂടുതൽ ഇത് അനുഭവപ്പെടുന്നത് ഉച്ചഭക്ഷണത്തിന് ശേഷമാണ്.](https://images.malayalamtv9.com/uploads/2024/05/Food-coma-4-e1716897459340.jpg?w=1000)
2 / 7
![ഉറക്കമില്ലായ്മ, അലസത, ശാരീരിക ക്ഷീണം, താഴ്ന്ന ഊർജ്ജ നില, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ ഭക്ഷണത്തിനു ശേഷമുള്ള മയക്കം എന്നും നാട്ടിൻപുറങ്ങളിൽ പറയാറുണ്ട്.](https://images.malayalamtv9.com/uploads/2024/05/Food-coma-5-e1716897446717.jpg?w=1000)
3 / 7
![ഫുഡ് കോമയ്ക്ക് കാരണമായി വരുന്ന ചില ഘടകങ്ങളുണ്ട്. രക്തചംക്രമണത്തിലെ മാറ്റങ്ങൾ അതിലൊന്നാണ്. ഉച്ചഭക്ഷണത്തിന് ശേഷം നമ്മുടെ തലച്ചോറിലെ രക്തയോട്ടം കുറയുന്നതായി ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രഭാതഭക്ഷണം കഴിക്കാത്തവരിലാണ് കൂടുതലായി ഇത് നടക്കുന്നത്.](https://images.malayalamtv9.com/uploads/2024/05/Food-coma-6-e1716897431339.jpg?w=1000)
4 / 7
![What Is a Food Coma, and What Causes It?](https://images.malayalamtv9.com/uploads/2024/05/Food-coma-7-e1716897416148.jpg?w=1000)
5 / 7
![അമിതമായി ഭക്ഷണം കഴിച്ചതിന് ശേഷമുളള ഈ ഫുഡ് കോമ 4 മണിക്കൂർ വരെ നീണ്ടുനിൽക്കും എന്നാണ് ചില പഠനങ്ങൾ പറയുന്നത്.](https://images.malayalamtv9.com/uploads/2024/05/Food-coma-e1716897363415.jpg?w=1000)
6 / 7
![സമീകൃതാഹാരം പാലിക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, വെള്ളം, ചായ, ജ്യൂസ് തുടങ്ങിയവയൊക്കെ ധാരാളം കുടിക്കുക, രാത്രിയിൽ നന്നായി ഉറങ്ങുക തുടങ്ങിയവയാണ് ഫുഡ് കോമയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ.](https://images.malayalamtv9.com/uploads/2024/05/Foodcoma-2-e1716897401435.jpg?w=1000)
7 / 7
![Malaika Arora Arjun Kapoor: അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞോ? റിപ്പോർട്ട് Malaika Arora Arjun Kapoor: അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞോ? റിപ്പോർട്ട്](https://images.malayalamtv9.com/uploads/2024/07/arjun-kapoor-4.png?w=280&ar=16:9)
Malaika Arora Arjun Kapoor: അർജുൻ കപൂറും മലൈക അറോറയും വേർപിരിഞ്ഞോ? റിപ്പോർട്ട്
![ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും? ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?](https://images.malayalamtv9.com/uploads/2024/07/ITR-2.jpg?w=280&ar=16:9)
ITR Filing: കൃത്യസമയത്ത് ഐടിആര്‍ ഫയല്‍ ചെയ്തില്ലെങ്കില്‍ എന്ത് സംഭവിക്കും?
![Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ? Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?](https://images.malayalamtv9.com/uploads/2024/07/അംബാനി-കുടുംബത്തിൻ്റെ-ആ-പ്രിയപ്പെട്ട-മെഹന്ദി-കലാകാരി.jpg?w=280&ar=16:9)
Veena Nagda: അംബാനി കുടുംബത്തിൻ്റെ ആ പ്രിയപ്പെട്ട മെഹന്ദി കലാകാരി ആരാണെന്ന് അറിയാമോ?
![Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി](https://images.malayalamtv9.com/uploads/2024/07/Movie-Cinema-Hall-Theatre-Theater.webp?w=280&ar=16:9)
Supriya menon: സുപ്രിയാ മേനോന്റെ പരാതി ഫലിച്ചു; മൊബൈലിൽ സിനിമ പകർത്തുന്ന സംഘം കുടുങ്ങി